"ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.H.S.S. SOORANAD}}
{{prettyurl|G.H.S.S. SOORANAD}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ശൂരനാട് , ശൂരനാട് വടക്ക് പഞ്ചായത്ത്, ശാസ്താംകോട്ട ബ്ളോക്ക്, കൊല്ലം  
| സ്ഥലപ്പേര്= ശൂരനാട് , ശൂരനാട് വടക്ക് പഞ്ചായത്ത്, ശാസ്താംകോട്ട ബ്ളോക്ക്, കൊല്ലം  
| വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
| വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
| റവന്യൂ ജില്ല= കൊല്ലം  
| റവന്യൂ ജില്ല= കൊല്ലം  
| സ്കൂള്‍ കോഡ്= 39005  
| സ്കൂൾ കോഡ്= 39005  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1949  
| സ്ഥാപിതവർഷം= 1949  
| സ്കൂള്‍ വിലാസം= ശൂരനാട് വടക്ക്. പി.ഒ, <br/>കൊല്ലം
| സ്കൂൾ വിലാസം= ശൂരനാട് വടക്ക്. പി.ഒ, <br/>കൊല്ലം
| പിന്‍ കോഡ്= 690561
| പിൻ കോഡ്= 690561
| സ്കൂള്‍ ഫോണ്‍= HS:04762852163, HSS:04762852500
| സ്കൂൾ ഫോൺ= HS:04762852163, HSS:04762852500
| സ്കൂള്‍ ഇമെയില്‍= ghsssooranad@gmail.com  
| സ്കൂൾ ഇമെയിൽ= ghsssooranad@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=http://govthsssooranad.webs.com
| സ്കൂൾ വെബ് സൈറ്റ്=http://govthsssooranad.webs.com
| ഉപ ജില്ല=ശാസ്താംകോട്ട  
| ഉപ ജില്ല=ശാസ്താംകോട്ട  
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യു. പി.വിഭാഗം
| പഠന വിഭാഗങ്ങൾ1= യു. പി.വിഭാഗം
| പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ  
| പഠന വിഭാഗങ്ങള്‍3=എച്ച്.എസ്.എസ്   
| പഠന വിഭാഗങ്ങൾ3=എച്ച്.എസ്.എസ്   
| മാദ്ധ്യമം= മലയാളം‌  & ഇംഗ്ലിഷ്
| മാദ്ധ്യമം= മലയാളം‌  & ഇംഗ്ലിഷ്
| ആൺകുട്ടികളുടെ എണ്ണം= 838
| ആൺകുട്ടികളുടെ എണ്ണം= 838
| പെൺകുട്ടികളുടെ എണ്ണം= 813
| പെൺകുട്ടികളുടെ എണ്ണം= 813
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1651
| വിദ്യാർത്ഥികളുടെ എണ്ണം= 1651
| അദ്ധ്യാപകരുടെ എണ്ണം= 69
| അദ്ധ്യാപകരുടെ എണ്ണം= 69
| പ്രിന്‍സിപ്പല്‍= K.J.Vincent Jolly     
| പ്രിൻസിപ്പൽ= K.J.Vincent Jolly     
| പ്രധാന അദ്ധ്യാപകന്‍= K.R.Sivasankara Pillai   
| പ്രധാന അദ്ധ്യാപകൻ= K.R.Sivasankara Pillai   
| പി.ടി.ഏ. പ്രസിഡണ്ട്= Kallekkathara Radhakrishna Pillai  
| പി.ടി.ഏ. പ്രസിഡണ്ട്= Kallekkathara Radhakrishna Pillai  
| സ്കൂള്‍ ചിത്രം= ghssnd.jpg ‎|  
| സ്കൂൾ ചിത്രം= ghssnd.jpg ‎|  
| ഗ്രേഡ്=6
| ഗ്രേഡ്=6
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ഒരു സര്‍ക്കാര്‍ പൊതു വിദ്യാലയമാണിത്.
ഒരു സർക്കാർ പൊതു വിദ്യാലയമാണിത്.


== ചരിത്രം ==
== ചരിത്രം ==
വിജ്ഞാനദാഹികളായ നാട്ടുകാരുടെ ശ്രമഫലമായി 1949 ജൂണ്‍ മാസത്തില്‍, കളത്തൂര്‍ ശ്രീ. വി.ഗോപാലപിള്ള നല്‍കിയ ഒരേക്കര്‍ സ്ഥലത്ത് സ്ഥാപിതമായ ഇംഗ്ളീഷ് സ്ക്കൂളാണ്    ഇന്നത്തെ ശൂരനാട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്ക്കൂള്‍. സ്ക്കൂള്‍ സ്ഥാപിക്കുന്നതിന് സര്‍വ്വശ്രീ. മുടിയില്‍ത്തറ വി.ഭാസ്ക്കര്‍, കുമ്പളത്ത് ശങ്കുപ്പിള്ള എന്നിവര്‍ നല്‍കിയ പ്രോല്‍സാഹനം സ്മരണീയമാണ്. തെന്നില ബംഗ്ളാവില്‍ ശ്രീ.എന്‍. ഗോവിന്ദപ്പിള്ള (പ്രസിഡന്റ്), കളത്തൂര്‍.വി.ഗോപാലപിള്ള(സെക്രട്ടറി) എന്നിവരുള്‍പ്പെട്ട 15 അംഗ കമ്മിറ്റിയാണ് സ്ക്കൂളിന്റെ നേതൃത്വം വഹിച്ചിരുന്നത്. 1954 – ല്‍ സ്ക്കൂളിലെ ആദ്യത്തെ എസ്.എസ്.എല്‍.സി. ബാച്ച് പരീക്ഷയെഴുതി. 1959 – ല്‍ വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുത്തു. തിരക്കേറിയ പൊതുറോഡിന് കിഴക്ക് വശത്ത് ഹയര്‍ സെക്കന്‍ഡറിയും, സ്ക്കൂള്‍ ഓഫീസുകളും , പടിഞ്ഞാറുവശം ഹൈസ്ക്കൂള്‍ വിഭാഗവും പ്രവര്‍ത്തിക്കുന്നു
വിജ്ഞാനദാഹികളായ നാട്ടുകാരുടെ ശ്രമഫലമായി 1949 ജൂൺ മാസത്തിൽ, കളത്തൂർ ശ്രീ. വി.ഗോപാലപിള്ള നൽകിയ ഒരേക്കർ സ്ഥലത്ത് സ്ഥാപിതമായ ഇംഗ്ളീഷ് സ്ക്കൂളാണ്    ഇന്നത്തെ ശൂരനാട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്ക്കൂൾ. സ്ക്കൂൾ സ്ഥാപിക്കുന്നതിന് സർവ്വശ്രീ. മുടിയിൽത്തറ വി.ഭാസ്ക്കർ, കുമ്പളത്ത് ശങ്കുപ്പിള്ള എന്നിവർ നൽകിയ പ്രോൽസാഹനം സ്മരണീയമാണ്. തെന്നില ബംഗ്ളാവിൽ ശ്രീ.എൻ. ഗോവിന്ദപ്പിള്ള (പ്രസിഡന്റ്), കളത്തൂർ.വി.ഗോപാലപിള്ള(സെക്രട്ടറി) എന്നിവരുൾപ്പെട്ട 15 അംഗ കമ്മിറ്റിയാണ് സ്ക്കൂളിന്റെ നേതൃത്വം വഹിച്ചിരുന്നത്. 1954 – സ്ക്കൂളിലെ ആദ്യത്തെ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷയെഴുതി. 1959 – വിദ്യാലയം സർക്കാർ ഏറ്റെടുത്തു. തിരക്കേറിയ പൊതുറോഡിന് കിഴക്ക് വശത്ത് ഹയർ സെക്കൻഡറിയും, സ്ക്കൂൾ ഓഫീസുകളും , പടിഞ്ഞാറുവശം ഹൈസ്ക്കൂൾ വിഭാഗവും പ്രവർത്തിക്കുന്നു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


യു.പി.യ്ക്കം, ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
യു.പി.യ്ക്കം, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


എന്‍.സി.സി..എയര്‍ വിംഗ്
എൻ.സി.സി..എയർ വിംഗ്
*  [[ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/ഫുട്ബാള്‍ ടീം|ഫുട്ബാള്‍ ടീം]]
*  [[ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/ഫുട്ബാൾ ടീം|ഫുട്ബാൾ ടീം]]
ഹാന്‍ഡ് ബാള്‍ ടീം
ഹാൻഡ് ബാൾ ടീം
*  അത് ലറ്റിക്സ് ടീം
*  അത് ലറ്റിക്സ് ടീം
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സര്‍ക്കാര്‍ അധീനതയില്‍, കൊല്ലം ജില്ലാ പഞ്ചായത്തിന്റെ മേല്‍ നോട്ടത്തിലാണ് ശൂരനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്.ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. ബേബി ഗിരിജയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീ.വിന്‍സെന്റ് ജോളിയുമാണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.  
സർക്കാർ അധീനതയിൽ, കൊല്ലം ജില്ലാ പഞ്ചായത്തിന്റെ മേൽ നോട്ടത്തിലാണ് ശൂരനാട് ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ പ്രവർത്തിക്കുന്നത്.ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. ബേബി ഗിരിജയും ഹയർ സെക്കൻഡറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.വിൻസെന്റ് ജോളിയുമാണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.  
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ മണപ്പള്ളി ശ്രീ.കെ.രാഘവന്‍ പിള്ളയായിരുന്നു. 1951 – ല്‍ ശ്രീ.കെ.ജി.പത്മനാഭപിള്ള ആദ്യത്തെ ഹൈസ്ക്കൂള്‍ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു.  
സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ മണപ്പള്ളി ശ്രീ.കെ.രാഘവൻ പിള്ളയായിരുന്നു. 1951 – ശ്രീ.കെ.ജി.പത്മനാഭപിള്ള ആദ്യത്തെ ഹൈസ്ക്കൂൾ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു.  
==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ==
==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ==
മണപ്പള്ളി ശ്രീ.കെ.രാഘവന്‍ പിള്ള,ശ്രീ.കെ.ജി.പത്മനാഭപിള്ള
മണപ്പള്ളി ശ്രീ.കെ.രാഘവൻ പിള്ള,ശ്രീ.കെ.ജി.പത്മനാഭപിള്ള
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ശ്രീ. എം. ഗംഗാധരക്കുറുപ്പ് - മുന്‍ PSC ചെയെര്‍മാന്‍.
*ശ്രീ. എം. ഗംഗാധരക്കുറുപ്പ് - മുൻ PSC ചെയെർമാൻ.
** ഡോ. സുജാതന്‍, മുന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, ഫോറന്‍സിക് വിഭാഗം മേധാവി.
** ഡോ. സുജാതൻ, മുൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, ഫോറൻസിക് വിഭാഗം മേധാവി.
***  ഡോ. അഭിലാഷ്, കാര്‍ഡിയോളജിസ്റ്റ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് .
***  ഡോ. അഭിലാഷ്, കാർഡിയോളജിസ്റ്റ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് .
****  ഡോ. കമലാസനന്‍, നവഭാരത് ഹോസ്പിറ്റല്‍, ശാസ്താംകോട്ട
****  ഡോ. കമലാസനൻ, നവഭാരത് ഹോസ്പിറ്റൽ, ശാസ്താംകോട്ട
**** ശ്രീ.കെ.സി.രാജന്‍, പൊതുപ്രവര്‍ത്തകന്‍
**** ശ്രീ.കെ.സി.രാജൻ, പൊതുപ്രവർത്തകൻ
==വഴികാട്ടി==
==വഴികാട്ടി==


|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''




*NH.47 -ല്‍ നിന്ന് കരുനാഗപ്പള്ളി - പുതിയകാവ് -ചക്കുവള്ളി റോഡില് 11 കി.മീ. ----KCT ജംഗ്ഷനില്‍ നിന്ന് ഒന്നര കി.മീ.  
*NH.47 -നിന്ന് കരുനാഗപ്പള്ളി - പുതിയകാവ് -ചക്കുവള്ളി റോഡില് 11 കി.മീ. ----KCT ജംഗ്ഷനിൽ നിന്ന് ഒന്നര കി.മീ.  
*കായംകുളം- അടൂര്‍ റോഡില്‍ ചാരുംമൂട് ജംഗ്ഷനില്‍ നിന്ന് ഭരണിക്കാവ്- ശാസ്താംകോട്ട റോഡില്‍ ശൂരനാട് ഹൈസ്ക്കൂള്‍ ജംഗ്ഷനില്‍ നിന്ന് ഒന്നര കി.മീ.       
*കായംകുളം- അടൂർ റോഡിൽ ചാരുംമൂട് ജംഗ്ഷനിൽ നിന്ന് ഭരണിക്കാവ്- ശാസ്താംകോട്ട റോഡിൽ ശൂരനാട് ഹൈസ്ക്കൂൾ ജംഗ്ഷനിൽ നിന്ന് ഒന്നര കി.മീ.       
|----
|----
|}
|}
വരി 85: വരി 85:
Govt.H.S.S.Sooranad
Govt.H.S.S.Sooranad
</googlemap>
</googlemap>
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/392384" എന്ന താളിൽനിന്ന് ശേഖരിച്ചത്