ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
ശൂരനാട്
ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Math' not found{{#coordinates:9.0958676|N|76.6234589|E|type:city name=

}}

ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കൊല്ലം
ഭരണസ്ഥാപനങ്ങൾ ഭരണനേതൃത്വം =
' {{{ഭരണനേതൃത്വം}}}
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
690 522
+91476
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ


കേരളത്തിൽ കൊല്ലം ജില്ലയുടെ ഏകദേശം വടക്കുപടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ശൂരനാട്. ശൂരനാട് വടക്ക്, ശൂരനാട് തെക്ക് എന്നിങ്ങനെ വേർതിരിക്കപ്പെട്ടിട്ടുള്ള ഈ ഗ്രാമത്തിന്റെ സമീപത്തു കൂടി എം.സി. റോഡും ദേശീയപാത 47-ഉം കടന്നു പോകുന്നു. കല്ലടയാറിന്റെ ഒരു ശാഖ ഈ ഗ്രാമം വഴി ഒഴുകുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളൂമായി അതിർത്തി പങ്കിടുന്ന കൊല്ലം ജില്ലയിലെ ഏക ഗ്രാമമാണിത്. പള്ളീക്കൽ ആറ് എന്ന നദിയും ഗ്രാമത്തിന് മധ്യത്തിലുടെ ഒഴുകുന്നു. കേരളത്തിലെ ശുദ്ധജല തടാകം ശാസ്താംകോട്ട കായൽ ഈ ഗ്രാമത്തിനു 3 കി.മീ. അകലെയാണ്‌. ശൂരനാട് സംഭവം ചരിത്രപരമായി ഏറെ ശ്രദ്ധ നേടിയ ഒന്നാണ്.

ശുരനാട് ഗ്രാമത്തിൽ നിന്നൊരു ദൃശ്യം

ചരിത്രം

ഭൂമിശാസ്ത്രം

സമീപ ഗ്രാമങ്ങൾ

അറിയപ്പെടുന്ന വ്യക്തികൾ