ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
AnvarSadiqueNV (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 18027,11002
| സ്കൂൾ കോഡ്= 18027,11002
| സ്ഥാപിതദിവസം= 21
| സ്ഥാപിതദിവസം= 21
| സ്ഥാപിതമാസം=07
| സ്ഥാപിതമാസം=07
| സ്ഥാപിതവര്‍ഷം= 1957
| സ്ഥാപിതവർഷം= 1957
| സ്കൂള്‍ വിലാസം=  പാണ്ടിക്കാട് പി.ഒ, <br/>മലപ്പുറം  
| സ്കൂൾ വിലാസം=  പാണ്ടിക്കാട് പി.ഒ, <br/>മലപ്പുറം  
| പിന്‍ കോഡ്= 676 521
| പിൻ കോഡ്= 676 521
| സ്കൂള്‍ ഫോണ്‍= 0483 2783916, 2783916
| സ്കൂൾ ഫോൺ= 0483 2783916, 2783916
| സ്കൂള്‍ ഇമെയില്‍= pandikkadghss@gmail.com  
| സ്കൂൾ ഇമെയിൽ= pandikkadghss@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= http://pandikkadghss.blogspot.com  
| സ്കൂൾ വെബ് സൈറ്റ്= http://pandikkadghss.blogspot.com  
| ഉപ ജില്ല=മഞ്ചേരി‌
| ഉപ ജില്ല=മഞ്ചേരി‌
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം  
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം  
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങള്‍1= ഹയര്‍ സെക്കന്ററി സ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹയർ സെക്കന്ററി സ്കൂൾ
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍3=യു.പി
| പഠന വിഭാഗങ്ങൾ3=യു.പി
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 1185
| ആൺകുട്ടികളുടെ എണ്ണം= 1185
| പെൺകുട്ടികളുടെ എണ്ണം= 1197
| പെൺകുട്ടികളുടെ എണ്ണം= 1197
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2382
| വിദ്യാർത്ഥികളുടെ എണ്ണം= 2382
| അദ്ധ്യാപകരുടെ എണ്ണം= 82
| അദ്ധ്യാപകരുടെ എണ്ണം= 82
| പ്രിന്‍സിപ്പല്‍= ശ്രീ. പി.വേലായുധന്‍      
| പ്രിൻസിപ്പൽ= ശ്രീ. പി.വേലായുധൻ      
| പ്രധാന അദ്ധ്യാപകന്‍= ശ്രീ.ബഷീര്‍.കെ
| പ്രധാന അദ്ധ്യാപകൻ= ശ്രീ.ബഷീർ.കെ
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രി. പി.നാരായണന്‍ (പൊന്നൊളി തങ്ക)
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രി. പി.നാരായണൻ (പൊന്നൊളി തങ്ക)
| ഗ്രേഡ്=10
| ഗ്രേഡ്=10
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം=18027.jpg ‎|  
| സ്കൂൾ ചിത്രം=18027.jpg ‎|  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കിഴക്കന്‍ ഏറനാടിന്റെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളില്‍ അറിവിന്റെ രജതരേഖകള്‍ ചാര്‍ത്തിയ പ്രശ്സ്ത വിദ്യാലയമാണ്
കിഴക്കൻ ഏറനാടിന്റെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ അറിവിന്റെ രജതരേഖകൾ ചാർത്തിയ പ്രശ്സ്ത വിദ്യാലയമാണ്
ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്.
ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്.


==[[പാണ്ടിക്കാട് ഗവ ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഇനി ലോകോത്തരം]]==
==[[പാണ്ടിക്കാട് ഗവ ഹയർ സെക്കൻററി സ്കൂൾ ഇനി ലോകോത്തരം]]==
==[[ആനുകാലികം]]==
==[[ആനുകാലികം]]==
[[പ്രമാണം:Onam 201718027.jpg|300px|ഇടത്ത്‌]]
[[പ്രമാണം:Onam 201718027.jpg|300px|ഇടത്ത്‌]]
വരി 65: വരി 65:




പാണ്ടിക്കാട് ഗവ:ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഓണ സദ്യ
പാണ്ടിക്കാട് ഗവ:ഹയർ സെക്കൻററി സ്കൂൾ ഓണ സദ്യ
യു.പി,ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി അടക്കം 3500 ലേറെ കുട്ടികളും, പി.ടി.എ, എം.പി.ടി.എ, എസ്.എം.സി,എസ്.ഡി.സി, എസ്.പി.ജി, കമ്മിറ്റി ഭാരവാഹികള്‍, സദ്യയില്‍ പങ്കെടുത്തു.
യു.പി,ഹൈസ്കൂൾ, ഹയർ സെക്കൻററി അടക്കം 3500 ലേറെ കുട്ടികളും, പി.ടി.എ, എം.പി.ടി.എ, എസ്.എം.സി,എസ്.ഡി.സി, എസ്.പി.ജി, കമ്മിറ്റി ഭാരവാഹികൾ, സദ്യയിൽ പങ്കെടുത്തു.
ചെമ്പ്രശ്ശേരി ശ്രീ സനല്‍ ആണ് പാചകത്തിന് നേതൃത്വം നല്‍കിയത്
ചെമ്പ്രശ്ശേരി ശ്രീ സനൽ ആണ് പാചകത്തിന് നേതൃത്വം നൽകിയത്


==[[ചിത്രങ്ങള്‍‍‍]]==
==[[ചിത്രങ്ങൾ‍‍]]==
==[[നേട്ടങ്ങള്‍/വിജയങ്ങള്‍]]==
==[[നേട്ടങ്ങൾ/വിജയങ്ങൾ]]==


==[[ചരിത്രം]]==
==[[ചരിത്രം]]==


പാണ്ടിക്കാടിന്റെ ഹൃദയഭാഗത്ത് ശ്രീ.കറുകമണ്ണ ഗോവിന്ദന്‍ മൂസ്സദ് സൗജന്യമായി നല്‍കിയ 13.5 ഏക്കര്‍ സ്ഥലത്ത് 1957 ജൂലൈ 21ന് അന്നത്തെ മലബാര്‍ ഡിസ്ട്രിക്ട് ചെയര്‍മാനായിരുന്ന ശ്രീ.പി.ടി. ഭാസ്കരപ്പണിക്കര്‍ ഉദ്ഘാടനം ചെയ്തു. വളരെ ചുരുങ്ങിയ സൗകര്യങ്ങളോടെ പ്രവര്‍ത്തനമാരംഭിച്ച ഈ കലാലയം ഇന്ന് പാണ്ടിക്കാടിന്റെയും പരിസരപ്രദേശത്തേയും ഏതാണ്ട് മുവ്വായിരത്തോളം കുട്ടികളുടെ വിദ്യാകേന്ദ്രമായി മാറിയിരിക്കുന്നു. 1997-ല്‍ ഹയര്‍ സെക്കന്ററി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
പാണ്ടിക്കാടിന്റെ ഹൃദയഭാഗത്ത് ശ്രീ.കറുകമണ്ണ ഗോവിന്ദൻ മൂസ്സദ് സൗജന്യമായി നൽകിയ 13.5 ഏക്കർ സ്ഥലത്ത് 1957 ജൂലൈ 21ന് അന്നത്തെ മലബാർ ഡിസ്ട്രിക്ട് ചെയർമാനായിരുന്ന ശ്രീ.പി.ടി. ഭാസ്കരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. വളരെ ചുരുങ്ങിയ സൗകര്യങ്ങളോടെ പ്രവർത്തനമാരംഭിച്ച ഈ കലാലയം ഇന്ന് പാണ്ടിക്കാടിന്റെയും പരിസരപ്രദേശത്തേയും ഏതാണ്ട് മുവ്വായിരത്തോളം കുട്ടികളുടെ വിദ്യാകേന്ദ്രമായി മാറിയിരിക്കുന്നു. 1997-ൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു.


==ഭൗതികസൗകര്യങ്ങള്‍==
==ഭൗതികസൗകര്യങ്ങൾ==


13.5ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം എഴുപതോളം  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂള്‍ ലാബ് മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും മികച്ച ഒന്നാണ്. ഹയര്‍ സെക്കന്‍ററി വിഭാഗത്തിന് മാത്രമായി ബഹു ഉമ്മര്‍ എം.എല്‍.എ യുടെ 1 കോടി രൂപയുടെ പുതിയ ബില്‍ഡിംഗ് ഇപ്പോള്‍ നിലവിലുണ്ട്.
13.5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം എഴുപതോളം  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ ലാബ് മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും മികച്ച ഒന്നാണ്. ഹയർ സെക്കൻററി വിഭാഗത്തിന് മാത്രമായി ബഹു ഉമ്മർ എം.എൽ.എ യുടെ 1 കോടി രൂപയുടെ പുതിയ ബിൽഡിംഗ് ഇപ്പോൾ നിലവിലുണ്ട്.




[[പാഠ്യേതര പ്രവര്‍ത്തനങ്ങള്‍]]
[[പാഠ്യേതര പ്രവർത്തനങ്ങൾ]]


[[മാനേജ്മെന്റ്]]
[[മാനേജ്മെന്റ്]]


==വഴികാട്ടി==
==വഴികാട്ടി==
* പാണ്ടിക്കാട് പട്ടണത്തില്‍ നിന്നും 1.5 കി.മി. അകലത്തായി രാജീവ് ഗാന്ധി റോഡില്‍
* പാണ്ടിക്കാട് പട്ടണത്തിൽ നിന്നും 1.5 കി.മി. അകലത്തായി രാജീവ് ഗാന്ധി റോഡിൽ
* പാണ്ടിക്കാട് പട്ടണത്തില്‍ നിന്നും നിലംബൂര്‍ റോഡില്‍ വന്നാലും മതി
* പാണ്ടിക്കാട് പട്ടണത്തിൽ നിന്നും നിലംബൂർ റോഡിൽ വന്നാലും മതി
* മഞ്ചേരിയില്‍ നിന്ന്  13 കി.മി.  അകലം
* മഞ്ചേരിയിൽ നിന്ന്  13 കി.മി.  അകലം
 
<!--visbot  verified-chils->

04:35, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്
വിലാസം
പാണ്ടിക്കാട്

676 521
,
മലപ്പുറം ജില്ല
സ്ഥാപിതം21 - 07 - 1957
വിവരങ്ങൾ
ഫോൺ0483 2783916, 2783916
ഇമെയിൽpandikkadghss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18027,11002 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ. പി.വേലായുധൻ
പ്രധാന അദ്ധ്യാപകൻശ്രീ.ബഷീർ.കെ
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കിഴക്കൻ ഏറനാടിന്റെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ അറിവിന്റെ രജതരേഖകൾ ചാർത്തിയ പ്രശ്സ്ത വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്.

പാണ്ടിക്കാട് ഗവ ഹയർ സെക്കൻററി സ്കൂൾ ഇനി ലോകോത്തരം

ആനുകാലികം













പാണ്ടിക്കാട് ഗവ:ഹയർ സെക്കൻററി സ്കൂൾ ഓണ സദ്യ യു.പി,ഹൈസ്കൂൾ, ഹയർ സെക്കൻററി അടക്കം 3500 ലേറെ കുട്ടികളും, പി.ടി.എ, എം.പി.ടി.എ, എസ്.എം.സി,എസ്.ഡി.സി, എസ്.പി.ജി, കമ്മിറ്റി ഭാരവാഹികൾ, സദ്യയിൽ പങ്കെടുത്തു. ചെമ്പ്രശ്ശേരി ശ്രീ സനൽ ആണ് പാചകത്തിന് നേതൃത്വം നൽകിയത്

ചിത്രങ്ങൾ‍‍

നേട്ടങ്ങൾ/വിജയങ്ങൾ

ചരിത്രം

പാണ്ടിക്കാടിന്റെ ഹൃദയഭാഗത്ത് ശ്രീ.കറുകമണ്ണ ഗോവിന്ദൻ മൂസ്സദ് സൗജന്യമായി നൽകിയ 13.5 ഏക്കർ സ്ഥലത്ത് 1957 ജൂലൈ 21ന് അന്നത്തെ മലബാർ ഡിസ്ട്രിക്ട് ചെയർമാനായിരുന്ന ശ്രീ.പി.ടി. ഭാസ്കരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. വളരെ ചുരുങ്ങിയ സൗകര്യങ്ങളോടെ പ്രവർത്തനമാരംഭിച്ച ഈ കലാലയം ഇന്ന് പാണ്ടിക്കാടിന്റെയും പരിസരപ്രദേശത്തേയും ഏതാണ്ട് മുവ്വായിരത്തോളം കുട്ടികളുടെ വിദ്യാകേന്ദ്രമായി മാറിയിരിക്കുന്നു. 1997-ൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

13.5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം എഴുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ ലാബ് മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും മികച്ച ഒന്നാണ്. ഹയർ സെക്കൻററി വിഭാഗത്തിന് മാത്രമായി ബഹു ഉമ്മർ എം.എൽ.എ യുടെ 1 കോടി രൂപയുടെ പുതിയ ബിൽഡിംഗ് ഇപ്പോൾ നിലവിലുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

വഴികാട്ടി

  • പാണ്ടിക്കാട് പട്ടണത്തിൽ നിന്നും 1.5 കി.മി. അകലത്തായി രാജീവ് ഗാന്ധി റോഡിൽ
  • പാണ്ടിക്കാട് പട്ടണത്തിൽ നിന്നും നിലംബൂർ റോഡിൽ വന്നാലും മതി
  • മഞ്ചേരിയിൽ നിന്ന് 13 കി.മി. അകലം