"ഗവ. എച്ച് എസ്സ് എസ്സ് ചിതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|GOVT. HIGHER SECONDARY SCHOOL CHITHARA}} | {{prettyurl|GOVT. HIGHER SECONDARY SCHOOL CHITHARA}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= ചിതറ | | സ്ഥലപ്പേര്= ചിതറ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= പുനലൂർ | ||
| റവന്യൂ ജില്ല= കൊല്ലം | | റവന്യൂ ജില്ല= കൊല്ലം | ||
| | | സ്കൂൾ കോഡ്= 40035 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 1950 | ||
| | | സ്കൂൾ വിലാസം= ചിതറ.പി.ഒ | ||
കൊല്ലം | കൊല്ലം | ||
| | | പിൻ കോഡ്= | ||
691559 | 691559 | ||
| | | സ്കൂൾ ഫോൺ= 04742429295 | ||
| | | സ്കൂൾ ഇമെയിൽ= ghsschithara@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in | ||
| ഉപ ജില്ല=ചടയമങലം | | ഉപ ജില്ല=ചടയമങലം | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= യു പി എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്. | ||
| പഠന | | പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ്‍ | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ്‍ | ||
| ആൺകുട്ടികളുടെ എണ്ണം=781 | | ആൺകുട്ടികളുടെ എണ്ണം=781 | ||
| പെൺകുട്ടികളുടെ എണ്ണം=820 | | പെൺകുട്ടികളുടെ എണ്ണം=820 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1601 | ||
| അദ്ധ്യാപകരുടെ എണ്ണം= 68 | | അദ്ധ്യാപകരുടെ എണ്ണം= 68 | ||
| | | പ്രിൻസിപ്പൽ= അനിൽ കുമാർ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= മധുസൂദനൻ നായർ. ബി.കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അൻവർ സാദത്ത് | ||
|ഗ്രേഡ്=5 | |ഗ്രേഡ്=5 | ||
| | | സ്കൂൾ ചിത്രം= 400.3-school.jpg | | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയുടേയും തിരുവനന്തപുരം ജില്ലയുടേയും | കൊല്ലം ജില്ലയുടേയും തിരുവനന്തപുരം ജില്ലയുടേയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ. | ||
കർഷകരും കർഷകത്തൊഴിലാളികും ഉൾപ്പെടുന്ന ഒരു മലയോര ഗ്രാമമായിരുന്നു ചിതറ.സ്ത്രീ വിദ്യഭ്യാസം ഒട്ടും തന്നെ ഇല്ലാതിരുന്ന ഒരു പ്രദേശം. | |||
പ്രൈമറി തലത്തിനു | പ്രൈമറി തലത്തിനു മുകളിൽ വിദ്യാഭ്യാസം ലഭിക്കാതിരുന്ന കാലഘട്ടം.ഊട്പാതകളിലൂടെ കാൽനടയായി വളരെ വിദൂരതയിൽ സഞ്ചരിച്ച് അപൂർവ്വം | ||
ചിലർ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി.ഈ സാഹചര്യത്തിൽ ഒരു മിഡിൽ സ്കൂൽ സ്താപിക്കുന്നതിന വേണ്ടി നടത്തിയ പരിശ്രമത്തിന്റെ അടിസ്ഥാനത്തിൽ 1950 ൽ അതിനു അനുമതി ലഭിച്ചു. ചിതറ ജംഗ്ഷനിൽ സ്ഥിതി ചെയ്തിരുന്ന കൊക്കോടു ശ്രീ കുഞ്ഞുപിള്ള അവർകളുടെ ഇരുനില കെട്ടിടത്തന്റെ മുകളിലത്തെ നിലയിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.കുളത്തറ ശ്രീ അമീൻപിള്ള രാവുത്തർ സംഭവനയായി നൽകിയ ഒന്നര എക്കർ സ്ഥലത്ത് കൊക്കൊട് വീട്ടിൽ ശ്രീ കുഞ്ഞുപിള്ള അവർകൾ സംഭാവനയായി നിർമ്മിച്ചു നൽകിയ ഒഫീസുൾപ്പെടെയുള്ള 4 മുറി കെട്ടിടത്തിലേയ്ക്ക് സ്കൂളിന്റെ പ്രവർത്തനം മാറ്റുകയുണ്ടായി. ശ്രീമാൻ ഗോപാലപിള്ള അവർകൾ ഹെഡ്മാസ്റ്ററായി ചുമതലയേറ്റതിനു ശേഷമാണു ഈ സ്കളിന്റെ പ്രതാപകാലം ആരംഭിച്ചത്.മുൻ കൊല്ലം ജില്ലാ കലക്ടർ ശ്രീ കെ അജയകുമാർ അവർകളും ദേശിയ അദ്യാപക അവാർഡ് നേടിയ എസ് രമണൻ സാർ അവർകളും ഈ സ്ഥാപനത്തിന്റെ അഭിമാന സ്തംഭങ്ങളാണു.സ്കൂൾ ആരംഭിച്ചു മുപ്പത് വർഷക്കാലം മിഡിൽ സ്കൂളായി പ്രവർത്തിച്ച സ്ഥാപനം 1980 ൽ എച്ച് എസ് ആയും 2004 ൽ എച്ച് എസ് എസ് ആയും ഉയർത്തപ്പെട്ടു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിശാലമായ ലൈബ്രറിയും 3500ൽ പരം പുസ്തകങലും ഉന്ദു.വിശാലമായ ഗ്രൗഡൂം അതിനു | ||
വേഢുന്ന ഉപകരന്ണങളും ഇവിടെ ഉന്ദു. | വേഢുന്ന ഉപകരന്ണങളും ഇവിടെ ഉന്ദു.ക്ലാസുകളിൽ ലൈറ്റും മറ്റു ഇലക്ടറിഫിക്കീഷനും ഇവിടെ ലഭ്യമാനു | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
റ | റ | ||
1980-1982:വി | 1980-1982:വി ചന്ദ്രൻ | ||
1982-1985: | 1982-1985:എൻ കുഞുപിള്ള | ||
1985-1989:വി | 1985-1989:വി ചന്ദ്രൻ | ||
1989-1990:പി | 1989-1990:പി മധുസൂദനൻ | ||
1990-1992:ശ്രീമതി ബി സാവിത്രിഅമ്മ | 1990-1992:ശ്രീമതി ബി സാവിത്രിഅമ്മ | ||
1992-1993:വി | 1992-1993:വി ആർ മാലതിഭായി | ||
1993-1994:കെ പി രുദ്രാമ്മ | 1993-1994:കെ പി രുദ്രാമ്മ | ||
1994-1995: | 1994-1995:രാച്ചിൽ ജോൺ | ||
1995-1996:എസ് | 1995-1996:എസ് ആർ ഐ ഗോപാലക്രിഷ്ണൻ ആശാരി | ||
1996-1998:ശ്രീമതി എ കെ | 1996-1998:ശ്രീമതി എ കെ സുവർണദേവി | ||
1998-1999:ശ്രി | 1998-1999:ശ്രി എൻ ശുശീലൻ | ||
1999-2004:ശ്രി എസ് | 1999-2004:ശ്രി എസ് രമണൻ | ||
2004-2004: | 2004-2004:ശക്തിധരൻ | ||
2004-2005:ബഷീറാ ബീവി | 2004-2005:ബഷീറാ ബീവി | ||
2005-2005:കെ ജമീല | 2005-2005:കെ ജമീല | ||
2005-2006:ഖുറൈഷ്യ | 2005-2006:ഖുറൈഷ്യ | ||
2006-2007: | 2006-2007:രഘുനാഥൻ | ||
2007-2007:എം | 2007-2007:എം എൻ സുമംഗല | ||
2007-2010 :ബി കലാവതി കുഞ്ഞമ്മ | 2007-2010 :ബി കലാവതി കുഞ്ഞമ്മ | ||
2010 -2012 : ലിസമ്മ മാത്യു | 2010 -2012 : ലിസമ്മ മാത്യു | ||
2012-2013 : തങ്കമണി. സി | 2012-2013 : തങ്കമണി. സി | ||
2013-2014 : | 2013-2014 : മനോഹരൻ | ||
2014-2015 : | 2014-2015 : പീറ്റർ. കെ.വി | ||
2015- : | 2015- : മധുസൂദനൻ നായർ. ബി.കെ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
കളക്ടർ അജയകുമാർ. രമണൻ സാർ, മുഹമ്മദ് (ഷാക്കിർ മാനേജർ വാരണാസി എയർ പോർട്ട്),സഫരുള്ളാഘാൻ (ആൾസെന്റ്സ് കോജേജ് തിരുവനന്തപുരം) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 8.8140534,76.9649978 | width=800px | zoom=16 }} | {{#multimaps: 8.8140534,76.9649978 | width=800px | zoom=16 }} | ||
<!--visbot verified-chils-> | |||
04:35, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവ. എച്ച് എസ്സ് എസ്സ് ചിതറ | |
|---|---|
| വിലാസം | |
ചിതറ 691559 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1950 |
| വിവരങ്ങൾ | |
| ഫോൺ | 04742429295 |
| ഇമെയിൽ | ghsschithara@gmail.com |
| വെബ്‍സൈറ്റ് | http://gvhssmakkaraparamba.org.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 40035 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | പുനലൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | അനിൽ കുമാർ |
| പ്രധാന അദ്ധ്യാപകൻ | മധുസൂദനൻ നായർ. ബി.കെ |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കൊല്ലം ജില്ലയുടേയും തിരുവനന്തപുരം ജില്ലയുടേയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ. കർഷകരും കർഷകത്തൊഴിലാളികും ഉൾപ്പെടുന്ന ഒരു മലയോര ഗ്രാമമായിരുന്നു ചിതറ.സ്ത്രീ വിദ്യഭ്യാസം ഒട്ടും തന്നെ ഇല്ലാതിരുന്ന ഒരു പ്രദേശം. പ്രൈമറി തലത്തിനു മുകളിൽ വിദ്യാഭ്യാസം ലഭിക്കാതിരുന്ന കാലഘട്ടം.ഊട്പാതകളിലൂടെ കാൽനടയായി വളരെ വിദൂരതയിൽ സഞ്ചരിച്ച് അപൂർവ്വം ചിലർ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി.ഈ സാഹചര്യത്തിൽ ഒരു മിഡിൽ സ്കൂൽ സ്താപിക്കുന്നതിന വേണ്ടി നടത്തിയ പരിശ്രമത്തിന്റെ അടിസ്ഥാനത്തിൽ 1950 ൽ അതിനു അനുമതി ലഭിച്ചു. ചിതറ ജംഗ്ഷനിൽ സ്ഥിതി ചെയ്തിരുന്ന കൊക്കോടു ശ്രീ കുഞ്ഞുപിള്ള അവർകളുടെ ഇരുനില കെട്ടിടത്തന്റെ മുകളിലത്തെ നിലയിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.കുളത്തറ ശ്രീ അമീൻപിള്ള രാവുത്തർ സംഭവനയായി നൽകിയ ഒന്നര എക്കർ സ്ഥലത്ത് കൊക്കൊട് വീട്ടിൽ ശ്രീ കുഞ്ഞുപിള്ള അവർകൾ സംഭാവനയായി നിർമ്മിച്ചു നൽകിയ ഒഫീസുൾപ്പെടെയുള്ള 4 മുറി കെട്ടിടത്തിലേയ്ക്ക് സ്കൂളിന്റെ പ്രവർത്തനം മാറ്റുകയുണ്ടായി. ശ്രീമാൻ ഗോപാലപിള്ള അവർകൾ ഹെഡ്മാസ്റ്ററായി ചുമതലയേറ്റതിനു ശേഷമാണു ഈ സ്കളിന്റെ പ്രതാപകാലം ആരംഭിച്ചത്.മുൻ കൊല്ലം ജില്ലാ കലക്ടർ ശ്രീ കെ അജയകുമാർ അവർകളും ദേശിയ അദ്യാപക അവാർഡ് നേടിയ എസ് രമണൻ സാർ അവർകളും ഈ സ്ഥാപനത്തിന്റെ അഭിമാന സ്തംഭങ്ങളാണു.സ്കൂൾ ആരംഭിച്ചു മുപ്പത് വർഷക്കാലം മിഡിൽ സ്കൂളായി പ്രവർത്തിച്ച സ്ഥാപനം 1980 ൽ എച്ച് എസ് ആയും 2004 ൽ എച്ച് എസ് എസ് ആയും ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിശാലമായ ലൈബ്രറിയും 3500ൽ പരം പുസ്തകങലും ഉന്ദു.വിശാലമായ ഗ്രൗഡൂം അതിനു വേഢുന്ന ഉപകരന്ണങളും ഇവിടെ ഉന്ദു.ക്ലാസുകളിൽ ലൈറ്റും മറ്റു ഇലക്ടറിഫിക്കീഷനും ഇവിടെ ലഭ്യമാനു
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റ 1980-1982:വി ചന്ദ്രൻ 1982-1985:എൻ കുഞുപിള്ള 1985-1989:വി ചന്ദ്രൻ 1989-1990:പി മധുസൂദനൻ 1990-1992:ശ്രീമതി ബി സാവിത്രിഅമ്മ 1992-1993:വി ആർ മാലതിഭായി 1993-1994:കെ പി രുദ്രാമ്മ 1994-1995:രാച്ചിൽ ജോൺ 1995-1996:എസ് ആർ ഐ ഗോപാലക്രിഷ്ണൻ ആശാരി 1996-1998:ശ്രീമതി എ കെ സുവർണദേവി 1998-1999:ശ്രി എൻ ശുശീലൻ 1999-2004:ശ്രി എസ് രമണൻ 2004-2004:ശക്തിധരൻ 2004-2005:ബഷീറാ ബീവി 2005-2005:കെ ജമീല 2005-2006:ഖുറൈഷ്യ 2006-2007:രഘുനാഥൻ 2007-2007:എം എൻ സുമംഗല 2007-2010 :ബി കലാവതി കുഞ്ഞമ്മ 2010 -2012 : ലിസമ്മ മാത്യു 2012-2013 : തങ്കമണി. സി 2013-2014 : മനോഹരൻ 2014-2015 : പീറ്റർ. കെ.വി 2015- : മധുസൂദനൻ നായർ. ബി.കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കളക്ടർ അജയകുമാർ. രമണൻ സാർ, മുഹമ്മദ് (ഷാക്കിർ മാനേജർ വാരണാസി എയർ പോർട്ട്),സഫരുള്ളാഘാൻ (ആൾസെന്റ്സ് കോജേജ് തിരുവനന്തപുരം)
വഴികാട്ടി
{{#multimaps: 8.8140534,76.9649978 | width=800px | zoom=16 }}