ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42023 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{prettyurl|GHSS KAVALAYOOR}}
{{prettyurl|GHSS KAVALAYOOR}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= ജി.എച്ച്.എസ്.എസ്, കവലയൂര്‍ |
പേര്= ജി.എച്ച്.എസ്.എസ്, കവലയൂർ |
സ്ഥലപ്പേര്=കവലയൂര്‍ |
സ്ഥലപ്പേര്=കവലയൂർ |
വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങല്‍ |
വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ |
റവന്യൂ ജില്ല= തിരുവനന്തപുരം |
റവന്യൂ ജില്ല= തിരുവനന്തപുരം |
സ്കൂള്‍ കോഡ്= 42023 |
സ്കൂൾ കോഡ്= 42023 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1856|
സ്ഥാപിതവർഷം= 1856|
സ്കൂള്‍ വിലാസം= കവലയൂര്‍ പി.ഒ. , <br/>തിരുവനന്തപുരം  |
സ്കൂൾ വിലാസം= കവലയൂർ പി.ഒ. , <br/>തിരുവനന്തപുരം  |
പിന്‍ കോഡ്= 695144 |
പിൻ കോഡ്= 695144 |
സ്കൂള്‍ ഫോണ്‍=0470 2689078|
സ്കൂൾ ഫോൺ=0470 2689078|
സ്കൂള്‍ ഇമെയില്‍=ghsskavalayur@gmail.com |
സ്കൂൾ ഇമെയിൽ=ghsskavalayur@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= http://ghsskavalayur.blogspot.com |
സ്കൂൾ വെബ് സൈറ്റ്= http://ghsskavalayur.blogspot.com |
ഉപ ജില്ല=ആറ്റിങ്ങല്‍ ‌|  
ഉപ ജില്ല=ആറ്റിങ്ങൽ ‌|  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
ഭരണം വിഭാഗം= സർക്കാർ ‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാഭ്യസം|
സ്കൂൾ വിഭാഗം= പൊതു വിദ്യാഭ്യസം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1= എല്‍.പീ. |  
പഠന വിഭാഗങ്ങൾ1= എൽ.പീ. |  
പഠന വിഭാഗങ്ങള്‍2= യു.പീ.എസ് |  
പഠന വിഭാഗങ്ങൾ2= യു.പീ.എസ് |  
പഠന വിഭാഗങ്ങള്‍3=  എച്.എസ് |  
പഠന വിഭാഗങ്ങൾ3=  എച്.എസ് |  
പഠന വിഭാഗങ്ങള്‍4=എച്ച്.എസ്.എസ് |  
പഠന വിഭാഗങ്ങൾ4=എച്ച്.എസ്.എസ് |  


മാദ്ധ്യമം= മലയാളം‌ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം=215 |
ആൺകുട്ടികളുടെ എണ്ണം=215 |
പെൺകുട്ടികളുടെ എണ്ണം= 228|
പെൺകുട്ടികളുടെ എണ്ണം= 228|
വിദ്യാര്‍ത്ഥികളുടെ എണ്ണം=443  |
വിദ്യാർത്ഥികളുടെ എണ്ണം=443  |
അദ്ധ്യാപകരുടെ എണ്ണം= 23 |
അദ്ധ്യാപകരുടെ എണ്ണം= 23 |
| പ്രിന്‍സിപ്പല്‍=  സരള്ദേവി   
| പ്രിൻസിപ്പൽ=  സരള്ദേവി   
| പ്രധാന അദ്ധ്യാപകന്‍=  ലതാകുമാരി. എ
| പ്രധാന അദ്ധ്യാപകൻ=  ലതാകുമാരി. എ
| പി.ടി.ഏ. പ്രസിഡണ്ട്= കബീര്‍
| പി.ടി.ഏ. പ്രസിഡണ്ട്= കബീർ
|ഗ്രേഡ്= 5 |
|ഗ്രേഡ്= 5 |
സ്കൂള്‍ ചിത്രം= Kavalayur_school.jpg ‎|
സ്കൂൾ ചിത്രം= Kavalayur_school.jpg ‎|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<font color=red size=4>'''കവലയൂര്‍ പ്രദേശത്തിന്റെ ഏകദേശം മധ്യഭാഹത്തായി  സ്ഥിതിചെയ്യുന്ന ഗവണ്‍മെന്റ് വിദ്യാലയമാണ് ഗവ .എച്ച്.എസ്.എസ് കവലയൂര്‍.1856-ല്‍ സ്ഥാപിതമായ വിദ്യാലയത്തില്‍ 6 കെട്ടിടങ്ങളിലായി 28 പഠനമുറികളും മറ്റ് പാഠ്യേതരമുറികളും ഇവിടെയു​ണ്‍ണ്ട്.വിദ്യാലയത്തില്‍ തണലേകുന്ന മുത്തശ്ശിമരങ്ങളും കുട്ടികള്‍ക്കായി കളിസ്ഥലവും ഉണ്ട്. '''</font>|  
<font color=red size=4>'''കവലയൂർ പ്രദേശത്തിന്റെ ഏകദേശം മധ്യഭാഹത്തായി  സ്ഥിതിചെയ്യുന്ന ഗവൺമെന്റ് വിദ്യാലയമാണ് ഗവ .എച്ച്.എസ്.എസ് കവലയൂർ.1856-സ്ഥാപിതമായ വിദ്യാലയത്തിൽ 6 കെട്ടിടങ്ങളിലായി 28 പഠനമുറികളും മറ്റ് പാഠ്യേതരമുറികളും ഇവിടെയു​ൺണ്ട്.വിദ്യാലയത്തിൽ തണലേകുന്ന മുത്തശ്ശിമരങ്ങളും കുട്ടികൾക്കായി കളിസ്ഥലവും ഉണ്ട്. '''</font>|  




== ചരിത്രം ==
== ചരിത്രം ==
കവലയൂര്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്‍റ് വിദ്യാലയമാണ് ഇത്. കവലയൂര്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. തിരുവിതാംകൂര്‍മഹാരാജാവായിരുന്ന
കവലയൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻറ് വിദ്യാലയമാണ് ഇത്. കവലയൂർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. തിരുവിതാംകൂർമഹാരാജാവായിരുന്ന
ശ്രീമൂലംതിരുനാളിന്റെ കാലത്താ​ണ് പുലിവിളകോണത്ത് സ്വകാര്യ സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചത്.1856-ല്‍ ഗവണ്‍മെന്റ് ഏറ്റെടുക്കുകയും കവലയൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തേയ്ക്ക് സ്കൂളിനെ
ശ്രീമൂലംതിരുനാളിന്റെ കാലത്താ​ണ് പുലിവിളകോണത്ത് സ്വകാര്യ സ്കൂളായി പ്രവർത്തനം ആരംഭിച്ചത്.1856-ൽ ഗവൺമെന്റ് ഏറ്റെടുക്കുകയും കവലയൂർ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തേയ്ക്ക് സ്കൂളിനെ
മാറ്റി സ്ഥാപിക്കുകയും ചെയ്തു.1956-ല്‍ അപ്ഗ്രേഡ് ചെയ്ത് യു.പി.ആക്കി.ആദ്യ പ്രഥമ അധ്യാപകന്‍ ‍ശ്രീ.ശങ്കരപിള്ളയും ആദ്യ വിദ്യര്‍ത്ഥി വേലു പിള്ളയുമായിരുന്നു.
മാറ്റി സ്ഥാപിക്കുകയും ചെയ്തു.1956-അപ്ഗ്രേഡ് ചെയ്ത് യു.പി.ആക്കി.ആദ്യ പ്രഥമ അധ്യാപകൻ ‍ശ്രീ.ശങ്കരപിള്ളയും ആദ്യ വിദ്യർത്ഥി വേലു പിള്ളയുമായിരുന്നു.


[[ചിത്രം:.Kavalayur_school.jpg]]
[[ചിത്രം:.Kavalayur_school.jpg]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു  ഏക്കര്‍ എന്‍പത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.6 കെട്ടിടങ്ങളിലായി 28ക്ലാസ് മുറികളുണ്ട്.വിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.
ഒരു  ഏക്കർ എൻപത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.6 കെട്ടിടങ്ങളിലായി 28ക്ലാസ് മുറികളുണ്ട്.വിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനു 1 കമ്പ്യൂട്ടര്‍ ലാബുണ്ട്. യു.പിക്ക് 1 കമ്പ്യൂട്ടര്‍ ലാബുണ്ട്. ഒരു ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സയന്‍സ് ലാബ്, വായനാമുറി, ലൈബ്രറി,ഓഫീസ് മുറികള്‍ എന്നിവയും ഈ വിദ്യാലയത്തിനുണ്ട്.  
ഹൈസ്കൂളിനു 1 കമ്പ്യൂട്ടർ ലാബുണ്ട്. യു.പിക്ക് 1 കമ്പ്യൂട്ടർ ലാബുണ്ട്. ഒരു ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സയൻസ് ലാബ്, വായനാമുറി, ലൈബ്രറി,ഓഫീസ് മുറികൾ എന്നിവയും ഈ വിദ്യാലയത്തിനുണ്ട്.  
ഒരു സ്മാര്‍ട്ട്ക്ലാസ് മുറിയുണ്ട്.
ഒരു സ്മാർട്ട്ക്ലാസ് മുറിയുണ്ട്.
[[ചിത്രം:.jpg]]
[[ചിത്രം:.jpg]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*ജെ.ആര്‍.സി‌ ‌‌
*ജെ.ആർ.സി‌ ‌‌
*എന്‍.എസ്.എസ്  
*എൻ.എസ്.എസ്  
*വിവിധ ക്ലബ്ബുകള്‍
*വിവിധ ക്ലബ്ബുകൾ
*വിദ്യാരംഗംകലാസാഹിത്യവേദി
*വിദ്യാരംഗംകലാസാഹിത്യവേദി


==ക്ലബുകള്‍, കണ്‍വീനര്‍മാര്‍പ്രവര്‍ത്തനങ്ങള്‍==
==ക്ലബുകൾ, കൺവീനർമാർപ്രവർത്തനങ്ങൾ==
*എസ്.ആര്‍.ജി. കണ്‍വീനര്‍ -സ‌ുജാത.
*എസ്.ആർ.ജി. കൺവീനർ -സ‌ുജാത.


==
==
വരി 73: വരി 73:
    
    


  പരിസ്തിതി ക്‍ളബ്
  പരിസ്തിതി ൿളബ്
*കണ്‍വീനര്‍.സഫിയ ബീവി.
*കൺവീനർ.സഫിയ ബീവി.


*കണ്‍വീനര്‍.സുന ആര്‍‍.എസ്.
*കൺവീനർ.സുന ആർ‍.എസ്.


==  വിദ്യാരംഗം കലാ സാഹിത്യ വേദി==
==  വിദ്യാരംഗം കലാ സാഹിത്യ വേദി==
*കണ്‍വീനര്‍.ശോഭന.ജി.എസ്.
*കൺവീനർ.ശോഭന.ജി.എസ്.
സ്കൂള്‍കലോത്സവങ്ങളുടെ ആഢംബരങ്ങളില്‍ നിന്നുമൊഴിഞ്ഞ് കലാസാഹിത്യമത്സരങ്ങള്‍ ഏറ്റവും ലാളിത്യത്തോടെ മാറ്റുരച്ച് തിളക്കം കൂട്ടാനുതകുന്ന വേദിയാണ് വിദ്യാരംഗം.  മണ്ണില്‍ പുത‌‍‌ഞ്ഞ  പല രത്നങ്ങളെയും കണ്ടെത്താന്‍ വിദ്യാരംഗത്തിനു കഴി‌‌‌ഞ്ഞിട്ടുണ്ട്.  ലക്ഷ്യമാക്കുന്നവയെല്ലാം സാധിച്ചെടുക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് സ്കൂളില്‍ വിഭാവനം ചെയ്തിട്ടുള്ളത്.   
സ്കൂൾകലോത്സവങ്ങളുടെ ആഢംബരങ്ങളിൽ നിന്നുമൊഴിഞ്ഞ് കലാസാഹിത്യമത്സരങ്ങൾ ഏറ്റവും ലാളിത്യത്തോടെ മാറ്റുരച്ച് തിളക്കം കൂട്ടാനുതകുന്ന വേദിയാണ് വിദ്യാരംഗം.  മണ്ണിൽ പുത‌‍‌ഞ്ഞ  പല രത്നങ്ങളെയും കണ്ടെത്താൻ വിദ്യാരംഗത്തിനു കഴി‌‌‌ഞ്ഞിട്ടുണ്ട്.  ലക്ഷ്യമാക്കുന്നവയെല്ലാം സാധിച്ചെടുക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് സ്കൂളിൽ വിഭാവനം ചെയ്തിട്ടുള്ളത്.   
==  മലയാളം ക്ലബ്ബ്==   
==  മലയാളം ക്ലബ്ബ്==   
*കണ്‍വീനര്‍ ജെ.എം.റഹിം.
*കൺവീനർ ജെ.എം.റഹിം.
ഒൻപതാം ക്ലാസുകാരി ആർ.ആര്യ യുടെ ഉൽഘാടന പ്രസംഗത്തോടെ കവലയൂർ ഗവ.ഹയർസെക്കണ്ടറി സ്‌കൂളിലെ പുതിയ വായന ശാല യുടെ പ്രവർത്തനം ആരംഭിച്ചു. വായനാ മാസാചരണത്തിന്റെ ഭാഗമായി സ്‌കൂളിലെ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേകം സജ്ജീകരിച്ച ക്ലാസ് മുറിയിൽ ആണ് ഏറെ പുതുമകളോടെ 'വായന ശാല' യുടെ ഉൽഘാടന ചടങ്ങു നടന്നത്.
ഒൻപതാം ക്ലാസുകാരി ആർ.ആര്യ യുടെ ഉൽഘാടന പ്രസംഗത്തോടെ കവലയൂർ ഗവ.ഹയർസെക്കണ്ടറി സ്‌കൂളിലെ പുതിയ വായന ശാല യുടെ പ്രവർത്തനം ആരംഭിച്ചു. വായനാ മാസാചരണത്തിന്റെ ഭാഗമായി സ്‌കൂളിലെ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേകം സജ്ജീകരിച്ച ക്ലാസ് മുറിയിൽ ആണ് ഏറെ പുതുമകളോടെ 'വായന ശാല' യുടെ ഉൽഘാടന ചടങ്ങു നടന്നത്.
     ചടങ്ങിൽ അധ്യക്ഷത വഹിച്ചതും ഒൻപതാം ക്ലാസുകാരിയായ ആർ.ആമിയാണ് .സ്വാഗതം പറഞ്ഞതും നന്ദി അർപ്പിച്ചതും  ഒൻപതാം ക്ളാസുകാരായ എസ്.അദ്വൈതും ആർ. അനന്തുവും ആണ്. പത്താം ക്ലാസ് വിദ്യാർത്ഥികളായ ഐശ്വര്യ തുളസി, ഫർസാന.എസ് , ശ്രുതി .എസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് എ.ലതാകുമാരി മുഖ്യ പ്രഭാഷണം നടത്തി. മലയാളം ക്ലബ് കൺവീനറം മലയാളം അധ്യാപകനും ആയ  ജെ.എം.റഹിം ,അധ്യാപകരായ പി.എസ്.സുരേഷ് മോൻ , ഷീല .കെ. എന്നിവർ സംസാരിച്ചു.
     ചടങ്ങിൽ അധ്യക്ഷത വഹിച്ചതും ഒൻപതാം ക്ലാസുകാരിയായ ആർ.ആമിയാണ് .സ്വാഗതം പറഞ്ഞതും നന്ദി അർപ്പിച്ചതും  ഒൻപതാം ക്ളാസുകാരായ എസ്.അദ്വൈതും ആർ. അനന്തുവും ആണ്. പത്താം ക്ലാസ് വിദ്യാർത്ഥികളായ ഐശ്വര്യ തുളസി, ഫർസാന.എസ് , ശ്രുതി .എസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് എ.ലതാകുമാരി മുഖ്യ പ്രഭാഷണം നടത്തി. മലയാളം ക്ലബ് കൺവീനറം മലയാളം അധ്യാപകനും ആയ  ജെ.എം.റഹിം ,അധ്യാപകരായ പി.എസ്.സുരേഷ് മോൻ , ഷീല .കെ. എന്നിവർ സംസാരിച്ചു.
വരി 88: വരി 88:


=='''മാത്തമറ്റിക്സ് ക്ളബ്'''==
=='''മാത്തമറ്റിക്സ് ക്ളബ്'''==
  *കണ്‍വീനര്‍.സ‌ുജാത.
  *കൺവീനർ.സ‌ുജാത.
പാസ്കല്‍ ദിനാചരണം, , ക്ളാസ് തല മാഗസിന്‍ മത്സരം, സകൂള്‍ഗണിതശാസ്ത്രമേള, ജ്യോതിശാസ്ത്രവും ഗണിതവും സെമിനാര്‍, ഗണിതശാസ്ത്ര ക്വിസ് സ്കൂള്‍തലം. സബ്ജില്ലാ മത്സരങ്ങളില്‍ പങ്കെടുത്തു.   
പാസ്കൽ ദിനാചരണം, , ക്ളാസ് തല മാഗസിൻ മത്സരം, സകൂൾഗണിതശാസ്ത്രമേള, ജ്യോതിശാസ്ത്രവും ഗണിതവും സെമിനാർ, ഗണിതശാസ്ത്ര ക്വിസ് സ്കൂൾതലം. സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തു.   
*ഗണിത ശാസ്‌ത്ര ദിനാചരണം.
*ഗണിത ശാസ്‌ത്ര ദിനാചരണം.
22/12/2017-ന്ഗണിത ശാസ്‌ത്ര ദിനാചരണത്തിന്റെ ഭാഗമായിക്ലബ്ബംഗങ്ങള്‍ സ്മാര്‍ട്ട് ക്ളാസ് മുറിയില്‍ ​ഒത്തുചേര്‍ന്നു.അക്കങ്ങള്‍ കൊണ്ട് അപാരതയെ അളന്ന ഗണിത പ്രതിഭയ്ക്ക് വന്ദനം അര്‍പ്പിച്ചുകൊണ്ട്
22/12/2017-ന്ഗണിത ശാസ്‌ത്ര ദിനാചരണത്തിന്റെ ഭാഗമായിക്ലബ്ബംഗങ്ങൾ സ്മാർട്ട് ക്ളാസ് മുറിയിൽ ​ഒത്തുചേർന്നു.അക്കങ്ങൾ കൊണ്ട് അപാരതയെ അളന്ന ഗണിത പ്രതിഭയ്ക്ക് വന്ദനം അർപ്പിച്ചുകൊണ്ട്
ഗണിത അധ്യാപികയായ സുജാത ടീച്ചര്‍ ഒരു ഗാനംആലപിച്ചു.
ഗണിത അധ്യാപികയായ സുജാത ടീച്ചർ ഒരു ഗാനംആലപിച്ചു.
*അളവുകള്‍ പിന്നെ സംഖ്യയായ്അതില്‍
*അളവുകൾ പിന്നെ സംഖ്യയായ്അതിൽ
*ചിന്തയില്‍ എത്തും ഗണിതമേ
*ചിന്തയിൽ എത്തും ഗണിതമേ
*ഗണിതത്തിലുള്ളൊരറിവുനേടുവാന്‍
*ഗണിതത്തിലുള്ളൊരറിവുനേടുവാൻ
*ശക്തി നല്‍കേണേ ദൈവമേ.
*ശക്തി നൽകേണേ ദൈവമേ.
*ഭാരതത്തിനെ ലോകത്തെത്തിച്ച
*ഭാരതത്തിനെ ലോകത്തെത്തിച്ച
*ശ്രീനിവാസ രാമാനുജന്‍ന്റിന്റെ്
*ശ്രീനിവാസ രാമാനുജൻന്റിന്റെ്
*തമോഗര്‍ത്തങ്ങള്‍ തന്‍ രഹസ്യവാക്യങ്ങള്‍
*തമോഗർത്തങ്ങൾ തൻ രഹസ്യവാക്യങ്ങൾ
*എഴുതിവച്ച മഹാപ്രഭോ
*എഴുതിവച്ച മഹാപ്രഭോ
*വന്ദനം ഗുരോവന്ദനം ഗുരോ
*വന്ദനം ഗുരോവന്ദനം ഗുരോ
*വന്ദനം ഗുരോ വന്ദനം .
*വന്ദനം ഗുരോ വന്ദനം .
സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി ശോഭന
സീനിയർ അസിസ്റ്റന്റ് ശ്രീമതി ശോഭന


==സയന്‍സ്==
==സയൻസ്==
*കണ്‍വീനര്‍ - ദീപ. എസ്
*കൺവീനർ - ദീപ. എസ്


==സോഷ്യല്‍ സയന്‍സ്==
==സോഷ്യൽ സയൻസ്==
*കണ്‍വീനര്‍.സജീവ്..
*കൺവീനർ.സജീവ്..


==ഐ.ടി.==
==ഐ.ടി.==
*എസ്.ഐ.റ്റി.സി - പ്രീത.എസ്.പി.
*എസ്.ഐ.റ്റി.സി - പ്രീത.എസ്.പി.


*ജോയിന്റ് എസ്.ഐ.റ്റി.സി - സുരേ‍‍ഷ് മോന്‍.പി.എസ്.
*ജോയിന്റ് എസ്.ഐ.റ്റി.സി - സുരേ‍‍ഷ് മോൻ.പി.എസ്.


==ഹിന്ദി==
==ഹിന്ദി==
*കണ്‍വീനര്‍-സുരേ‍‍ഷ് മോന്‍.പി.എ
*കൺവീനർ-സുരേ‍‍ഷ് മോൻ.പി.എ
==ഇംഗ്ലീഷ്==
==ഇംഗ്ലീഷ്==


*കണ്‍വീനര്‍ - ബിന്ദു
*കൺവീനർ - ബിന്ദു
==ഹെല്‍ത്ത് ക്‍ളബ്==
==ഹെൽത്ത് ൿളബ്==
*കണ്‍വീനര്‍ -സുന.ആര്‍.എസ്
*കൺവീനർ -സുന.ആർ.എസ്
==ലഹരിവിരുദ്ധക്ളബ്==
==ലഹരിവിരുദ്ധക്ളബ്==
*കണ്‍വീനര്‍ മുഹമ്മദ്റഹീം
*കൺവീനർ മുഹമ്മദ്റഹീം
==എക്കോ ക്‍ളബ്==
==എക്കോ ൿളബ്==
*കണ്‍വീനര്‍മാര്‍-സഫിയ മ്പിമ്പി,പ്രസന്നകുമാരി
*കൺവീനർമാർ-സഫിയ മ്പിമ്പി,പ്രസന്നകുമാരി
==കായികം==
==കായികം==
*വിന്‍സന്റ്ദാസ്
*വിൻസന്റ്ദാസ്
==പ്രവര്‍ത്തിപരിചയം ==
==പ്രവർത്തിപരിചയം ==
*പ്രസന്നകുമരി
*പ്രസന്നകുമരി
==മികവുകള്‍==       
==മികവുകൾ==       
                       [[പ്രമാണം:42023 schoolbus.jpg|thumb|ബഹുമാനപ്പട്ട എം.പി  ‍ഡോ.എ.സമ്പത്തിന്റെ പ്രാദേശിയ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്ക്കൂള്‍ ബസ്സ് അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യുന്നു.]]                                               
                       [[പ്രമാണം:42023 schoolbus.jpg|thumb|ബഹുമാനപ്പട്ട എം.പി  ‍ഡോ.എ.സമ്പത്തിന്റെ പ്രാദേശിയ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്ക്കൂൾ ബസ്സ് അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യുന്നു.]]                                               
   
   
   [[പ്രമാണം:42023 school.jpg|thumb|ഹായ് സ്ക്കൂള്‍ കൂട്ടിക്കൂട്ടം പി ടി എ പ്രസി‍ഡന്റ്‍‍ശ്രീ കബീര്‍ ഉദ്ഘാടനംചെയ്യുന്നു.]]       
   [[പ്രമാണം:42023 school.jpg|thumb|ഹായ് സ്ക്കൂൾ കൂട്ടിക്കൂട്ടം പി ടി എ പ്രസി‍ഡന്റ്‍‍ശ്രീ കബീർ ഉദ്ഘാടനംചെയ്യുന്നു.]]       
ഹായ് സ്കൂള്‍കൂട്ടിക്കൂട്ടം
ഹായ് സ്കൂൾകൂട്ടിക്കൂട്ടം


റിപ്പോര്‍‍ട്ട്- ഹായ്സ്ക്കൂള്‍കുട്ടിക്കൂട്ടം ഉദ്ഘാടനം 10/3/2017 വെള്ളിയാഴ്ച 10 15-ന് നടന്നു..ഹെ‍ഡ്മിസ്ട്രസ് ശ്രീമതി ലതാകുമാരി അദ്ധ്യക്ഷയായിരുന്നു.മൗനപ്രാര്‍ഥനയോടുകൂടിആരംഭിച്ച ചടങ്ങില്‍.
റിപ്പോർ‍ട്ട്- ഹായ്സ്ക്കൂൾകുട്ടിക്കൂട്ടം ഉദ്ഘാടനം 10/3/2017 വെള്ളിയാഴ്ച 10 15-ന് നടന്നു..ഹെ‍ഡ്മിസ്ട്രസ് ശ്രീമതി ലതാകുമാരി അദ്ധ്യക്ഷയായിരുന്നു.മൗനപ്രാർഥനയോടുകൂടിആരംഭിച്ച ചടങ്ങിൽ.
സ്റ്റാഫ് സെക്രട്ടറി ശ്രീ രാജന്‍ സാര്‍ സ്വാഗതം  പ്രസംഗം നടത്തി.പി.ടി.എ പ്രസി‍ഡന്റ് ശ്രീ കബീര്‍ ആണ് ഉദ്ഘാടനം ചെയ്യ്തു.വൈസ് പ്രസിഡന്റ് ശ്രീ സലിം ,മദര്‍ പി.ടി.എ പ്രസി‍ഡന്റ്  ശ്രീമതി ലൈല, എ.സം.സി ചെയര്‍മാന്‍ ശ്രീമതി മിനി,.പി.ടി.എ എക്സിക്യൂട്ടി അംഗം സജിതലാല്‍ ,അദ്ധ്യാപിക ശ്രീമതി  സുജാത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.എസ്.ഐ.റ്റി.സി  ശ്രീമതി  പ്രീത ടീച്ചര്‍ എല്ലാപേര്‍ക്കും നന്ദി പറഞ്ഞു.കുുട്ടികള്‍ക്കായി എസ്.ഐ.റ്റി.സി  ശ്രീമതി  പ്രീത ടീച്ചര്‍ ആനിമേഷന്‍,ഹാര്‍ഡ് വെയര,ഇലക്ട്രോണിക്ക്സ് ആന്‍റ്റ് ഫിസിക്കല്‍ കംപ്യൂട്ടിങ് തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ്സ് എടുത്തു.
സ്റ്റാഫ് സെക്രട്ടറി ശ്രീ രാജൻ സാർ സ്വാഗതം  പ്രസംഗം നടത്തി.പി.ടി.എ പ്രസി‍ഡന്റ് ശ്രീ കബീർ ആണ് ഉദ്ഘാടനം ചെയ്യ്തു.വൈസ് പ്രസിഡന്റ് ശ്രീ സലിം ,മദർ പി.ടി.എ പ്രസി‍ഡന്റ്  ശ്രീമതി ലൈല, എ.സം.സി ചെയർമാൻ ശ്രീമതി മിനി,.പി.ടി.എ എക്സിക്യൂട്ടി അംഗം സജിതലാൽ ,അദ്ധ്യാപിക ശ്രീമതി  സുജാത എന്നിവർ ആശംസകൾ അർപ്പിച്ചു.എസ്.ഐ.റ്റി.സി  ശ്രീമതി  പ്രീത ടീച്ചർ എല്ലാപേർക്കും നന്ദി പറഞ്ഞു.കുുട്ടികൾക്കായി എസ്.ഐ.റ്റി.സി  ശ്രീമതി  പ്രീത ടീച്ചർ ആനിമേഷൻ,ഹാർഡ് വെയര,ഇലക്ട്രോണിക്ക്സ് ആൻറ്റ് ഫിസിക്കൽ കംപ്യൂട്ടിങ് തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ്സ് എടുത്തു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"


വരി 172: വരി 172:
[[ചിത്രം:.jpg]]
[[ചിത്രം:.jpg]]


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*കലാകാരന്‍ ദാമോദരന്‍
*കലാകാരൻ ദാമോദരൻ


*‍ശ്രീ.മഹേന്ദ്രന്‍(സിനിമാരംഗം)
*‍ശ്രീ.മഹേന്ദ്രൻ(സിനിമാരംഗം)
*ഡോക്ടര്‍.ഇക്ബാല്‍
*ഡോക്ടർ.ഇക്ബാൽ
*
*
*
*
വരി 184: വരി 184:
|-
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: 8.721359, 76.780170|zoom=16}}
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: 8.721359, 76.780170|zoom=16}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* തിരുവനന്തപുരം ജില്ലയില്‍ വര്‍ക്കല താലൂക്കില്‍ മണ‍മ്പൂര്‍ഗ്രാമ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു.
* തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ മണ‍മ്പൂർഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.
കവലയൂര്‍ ബസില്‍ കയറി  ജംഗ്ഷനില്‍ ഇറങ്ങിയാല്‍ സ്കൂളിലേക്ക് അര കുി,മീറ്റര്‍ ദൂരമുണ്ട്.
കവലയൂർ ബസിൽ കയറി  ജംഗ്ഷനിൽ ഇറങ്ങിയാൽ സ്കൂളിലേക്ക് അര കുി,മീറ്റർ ദൂരമുണ്ട്.
|}
|}
<!--visbot  verified-chils->

04:32, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ
വിലാസം
കവലയൂർ

695144
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1856
വിവരങ്ങൾ
ഫോൺ0470 2689078
ഇമെയിൽghsskavalayur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42023 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാഭ്യസം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസരള്ദേവി
പ്രധാന അദ്ധ്യാപകൻലതാകുമാരി. എ
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ





കവലയൂർ പ്രദേശത്തിന്റെ ഏകദേശം മധ്യഭാഹത്തായി സ്ഥിതിചെയ്യുന്ന ഗവൺമെന്റ് വിദ്യാലയമാണ് ഗവ .എച്ച്.എസ്.എസ് കവലയൂർ.1856-ൽ സ്ഥാപിതമായ വിദ്യാലയത്തിൽ 6 കെട്ടിടങ്ങളിലായി 28 പഠനമുറികളും മറ്റ് പാഠ്യേതരമുറികളും ഇവിടെയു​ൺണ്ട്.വിദ്യാലയത്തിൽ തണലേകുന്ന മുത്തശ്ശിമരങ്ങളും കുട്ടികൾക്കായി കളിസ്ഥലവും ഉണ്ട്. |


ചരിത്രം

കവലയൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻറ് വിദ്യാലയമാണ് ഇത്. കവലയൂർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. തിരുവിതാംകൂർമഹാരാജാവായിരുന്ന ശ്രീമൂലംതിരുനാളിന്റെ കാലത്താ​ണ് പുലിവിളകോണത്ത് സ്വകാര്യ സ്കൂളായി പ്രവർത്തനം ആരംഭിച്ചത്.1856-ൽ ഗവൺമെന്റ് ഏറ്റെടുക്കുകയും കവലയൂർ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തേയ്ക്ക് സ്കൂളിനെ മാറ്റി സ്ഥാപിക്കുകയും ചെയ്തു.1956-ൽ അപ്ഗ്രേഡ് ചെയ്ത് യു.പി.ആക്കി.ആദ്യ പ്രഥമ അധ്യാപകൻ ‍ശ്രീ.ശങ്കരപിള്ളയും ആദ്യ വിദ്യർത്ഥി വേലു പിള്ളയുമായിരുന്നു.

പ്രമാണം:.Kavalayur school.jpg

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ എൻപത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.6 കെട്ടിടങ്ങളിലായി 28ക്ലാസ് മുറികളുണ്ട്.വിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു 1 കമ്പ്യൂട്ടർ ലാബുണ്ട്. യു.പിക്ക് 1 കമ്പ്യൂട്ടർ ലാബുണ്ട്. ഒരു ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സയൻസ് ലാബ്, വായനാമുറി, ലൈബ്രറി,ഓഫീസ് മുറികൾ എന്നിവയും ഈ വിദ്യാലയത്തിനുണ്ട്. ഒരു സ്മാർട്ട്ക്ലാസ് മുറിയുണ്ട്. പ്രമാണം:.jpg

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ.ആർ.സി‌ ‌‌
  • എൻ.എസ്.എസ്
  • വിവിധ ക്ലബ്ബുകൾ
  • വിദ്യാരംഗംകലാസാഹിത്യവേദി

ക്ലബുകൾ, കൺവീനർമാർപ്രവർത്തനങ്ങൾ

  • എസ്.ആർ.ജി. കൺവീനർ -സ‌ുജാത.

==


പരിസ്തിതി ൿളബ്
  • കൺവീനർ.സഫിയ ബീവി.
  • കൺവീനർ.സുന ആർ‍.എസ്.

വിദ്യാരംഗം കലാ സാഹിത്യ വേദി

  • കൺവീനർ.ശോഭന.ജി.എസ്.

സ്കൂൾകലോത്സവങ്ങളുടെ ആഢംബരങ്ങളിൽ നിന്നുമൊഴിഞ്ഞ് കലാസാഹിത്യമത്സരങ്ങൾ ഏറ്റവും ലാളിത്യത്തോടെ മാറ്റുരച്ച് തിളക്കം കൂട്ടാനുതകുന്ന വേദിയാണ് വിദ്യാരംഗം. മണ്ണിൽ പുത‌‍‌ഞ്ഞ പല രത്നങ്ങളെയും കണ്ടെത്താൻ വിദ്യാരംഗത്തിനു കഴി‌‌‌ഞ്ഞിട്ടുണ്ട്. ലക്ഷ്യമാക്കുന്നവയെല്ലാം സാധിച്ചെടുക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഈ സ്കൂളിൽ വിഭാവനം ചെയ്തിട്ടുള്ളത്.

മലയാളം ക്ലബ്ബ്

  • കൺവീനർ ജെ.എം.റഹിം.

ഒൻപതാം ക്ലാസുകാരി ആർ.ആര്യ യുടെ ഉൽഘാടന പ്രസംഗത്തോടെ കവലയൂർ ഗവ.ഹയർസെക്കണ്ടറി സ്‌കൂളിലെ പുതിയ വായന ശാല യുടെ പ്രവർത്തനം ആരംഭിച്ചു. വായനാ മാസാചരണത്തിന്റെ ഭാഗമായി സ്‌കൂളിലെ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേകം സജ്ജീകരിച്ച ക്ലാസ് മുറിയിൽ ആണ് ഏറെ പുതുമകളോടെ 'വായന ശാല' യുടെ ഉൽഘാടന ചടങ്ങു നടന്നത്.

    ചടങ്ങിൽ അധ്യക്ഷത വഹിച്ചതും ഒൻപതാം ക്ലാസുകാരിയായ ആർ.ആമിയാണ് .സ്വാഗതം പറഞ്ഞതും നന്ദി അർപ്പിച്ചതും  ഒൻപതാം ക്ളാസുകാരായ എസ്.അദ്വൈതും ആർ. അനന്തുവും ആണ്. പത്താം ക്ലാസ് വിദ്യാർത്ഥികളായ ഐശ്വര്യ തുളസി, ഫർസാന.എസ് , ശ്രുതി .എസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് എ.ലതാകുമാരി മുഖ്യ പ്രഭാഷണം നടത്തി. മലയാളം ക്ലബ് കൺവീനറം മലയാളം അധ്യാപകനും ആയ  ജെ.എം.റഹിം ,അധ്യാപകരായ പി.എസ്.സുരേഷ് മോൻ , ഷീല .കെ. എന്നിവർ സംസാരിച്ചു.
   എല്ലാ ദിവസവും രാവിലെ ഒൻപതു മണിമുതൽ വൈകുന്നേരം നാല് മണി വരെ വായന ശാല പ്രവർത്തിക്കും .അധ്യാപകർ ഇല്ലാത്ത പീരീഡുകളിലും മറ്റു ഇടവേളകളിലും വായന ശാലയിൽ വായിക്കാൻ വേണ്ടി കുട്ടികൾക്ക് സൗകര്യം ഉണ്ടാകും .ഇംഗ്ലീഷ്,മലയാളം പത്രങ്ങൾ ,ബാല പ്രസിദ്ധീകരണങ്ങൾ ,ആനുകാലിക -സാഹിത്യ പ്രസിദ്ധീകരണങ്ങൾ ,പുസ്തകങ്ങൾ എന്നിവ വായനശാലയിൽ ലഭ്യമാണ് . വായനയുടെ പ്രാധാന്യം വിളിച്ചറിയിക്കുന്ന പ്രമുഖരുടെ വാചകങ്ങൾ ആലേഖനം ചെയ്ത മനോഹരമായ ചാർട്ടുകൾ കൊണ്ട് വായനശാലയുടെ ചുമരുകൾ കുട്ടികൾ തന്നെ അലങ്കരിച്ചിട്ടും ഉണ്ട്.

മാത്തമറ്റിക്സ് ക്ളബ്

*കൺവീനർ.സ‌ുജാത.

പാസ്കൽ ദിനാചരണം, , ക്ളാസ് തല മാഗസിൻ മത്സരം, സകൂൾഗണിതശാസ്ത്രമേള, ജ്യോതിശാസ്ത്രവും ഗണിതവും സെമിനാർ, ഗണിതശാസ്ത്ര ക്വിസ് സ്കൂൾതലം. സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തു.

  • ഗണിത ശാസ്‌ത്ര ദിനാചരണം.

22/12/2017-ന്ഗണിത ശാസ്‌ത്ര ദിനാചരണത്തിന്റെ ഭാഗമായിക്ലബ്ബംഗങ്ങൾ സ്മാർട്ട് ക്ളാസ് മുറിയിൽ ​ഒത്തുചേർന്നു.അക്കങ്ങൾ കൊണ്ട് അപാരതയെ അളന്ന ഗണിത പ്രതിഭയ്ക്ക് വന്ദനം അർപ്പിച്ചുകൊണ്ട് ഗണിത അധ്യാപികയായ സുജാത ടീച്ചർ ഒരു ഗാനംആലപിച്ചു.

  • അളവുകൾ പിന്നെ സംഖ്യയായ്അതിൽ
  • ചിന്തയിൽ എത്തും ഗണിതമേ
  • ഗണിതത്തിലുള്ളൊരറിവുനേടുവാൻ
  • ശക്തി നൽകേണേ ദൈവമേ.
  • ഭാരതത്തിനെ ലോകത്തെത്തിച്ച
  • ശ്രീനിവാസ രാമാനുജൻന്റിന്റെ്
  • തമോഗർത്തങ്ങൾ തൻ രഹസ്യവാക്യങ്ങൾ
  • എഴുതിവച്ച മഹാപ്രഭോ
  • വന്ദനം ഗുരോവന്ദനം ഗുരോ
  • വന്ദനം ഗുരോ വന്ദനം .

സീനിയർ അസിസ്റ്റന്റ് ശ്രീമതി ശോഭന

സയൻസ്

  • കൺവീനർ - ദീപ. എസ്

സോഷ്യൽ സയൻസ്

  • കൺവീനർ.സജീവ്..

ഐ.ടി.

  • എസ്.ഐ.റ്റി.സി - പ്രീത.എസ്.പി.
  • ജോയിന്റ് എസ്.ഐ.റ്റി.സി - സുരേ‍‍ഷ് മോൻ.പി.എസ്.

ഹിന്ദി

  • കൺവീനർ-സുരേ‍‍ഷ് മോൻ.പി.എ

ഇംഗ്ലീഷ്

  • കൺവീനർ - ബിന്ദു

ഹെൽത്ത് ൿളബ്

  • കൺവീനർ -സുന.ആർ.എസ്

ലഹരിവിരുദ്ധക്ളബ്

  • കൺവീനർ മുഹമ്മദ്റഹീം

എക്കോ ൿളബ്

  • കൺവീനർമാർ-സഫിയ മ്പിമ്പി,പ്രസന്നകുമാരി

കായികം

  • വിൻസന്റ്ദാസ്

പ്രവർത്തിപരിചയം

  • പ്രസന്നകുമരി

മികവുകൾ

ബഹുമാനപ്പട്ട എം.പി ‍ഡോ.എ.സമ്പത്തിന്റെ പ്രാദേശിയ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്ക്കൂൾ ബസ്സ് അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യുന്നു.
ഹായ് സ്ക്കൂൾ കൂട്ടിക്കൂട്ടം പി ടി എ പ്രസി‍ഡന്റ്‍‍ശ്രീ കബീർ ഉദ്ഘാടനംചെയ്യുന്നു.

‌ ഹായ് സ്കൂൾകൂട്ടിക്കൂട്ടം

റിപ്പോർ‍ട്ട്- ഹായ്സ്ക്കൂൾകുട്ടിക്കൂട്ടം ഉദ്ഘാടനം 10/3/2017 വെള്ളിയാഴ്ച 10 15-ന് നടന്നു..ഹെ‍ഡ്മിസ്ട്രസ് ശ്രീമതി ലതാകുമാരി അദ്ധ്യക്ഷയായിരുന്നു.മൗനപ്രാർഥനയോടുകൂടിആരംഭിച്ച ചടങ്ങിൽ. സ്റ്റാഫ് സെക്രട്ടറി ശ്രീ രാജൻ സാർ സ്വാഗതം പ്രസംഗം നടത്തി.പി.ടി.എ പ്രസി‍ഡന്റ് ശ്രീ കബീർ ആണ് ഉദ്ഘാടനം ചെയ്യ്തു.വൈസ് പ്രസിഡന്റ് ശ്രീ സലിം ,മദർ പി.ടി.എ പ്രസി‍ഡന്റ് ശ്രീമതി ലൈല, എ.സം.സി ചെയർമാൻ ശ്രീമതി മിനി,.പി.ടി.എ എക്സിക്യൂട്ടി അംഗം സജിതലാൽ ,അദ്ധ്യാപിക ശ്രീമതി സുജാത എന്നിവർ ആശംസകൾ അർപ്പിച്ചു.എസ്.ഐ.റ്റി.സി ശ്രീമതി പ്രീത ടീച്ചർ എല്ലാപേർക്കും നന്ദി പറഞ്ഞു.കുുട്ടികൾക്കായി എസ്.ഐ.റ്റി.സി ശ്രീമതി പ്രീത ടീച്ചർ ആനിമേഷൻ,ഹാർഡ് വെയര,ഇലക്ട്രോണിക്ക്സ് ആൻറ്റ് ഫിസിക്കൽ കംപ്യൂട്ടിങ് തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ്സ് എടുത്തു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1999-2001 ശ്രീമതി.വിമല
2001-2005 ശ്രീമതി.സരള
2005-2006 ശ്രീമതി.മനു
2006-09 ശ്രീമതി.ഓമന
2009-2010 ശ്രീമതി.സത്യഭാമ.
2010-2015 ശ്രീമതി. ഗീതാകുമാരി.
2015- ശ്രീമതി.ലതാകുമാരി,എ

പ്രമാണം:.jpg

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കലാകാരൻ ദാമോദരൻ
  • ‍ശ്രീ.മഹേന്ദ്രൻ(സിനിമാരംഗം)
  • ഡോക്ടർ.ഇക്ബാൽ

വഴികാട്ടി