"ഗവ മോഡൽ ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|GOVT.MODEL H.S.S. FOR BOYS, THRISSUR}} | {{prettyurl|GOVT.MODEL H.S.S. FOR BOYS, THRISSUR}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=ജി.എം.ബി.എച്ച്.എസ്.എസ്. തൃശൂ൪| | പേര്=ജി.എം.ബി.എച്ച്.എസ്.എസ്. തൃശൂ൪| | ||
സ്ഥലപ്പേര്=തൃശൂ൪| | സ്ഥലപ്പേര്=തൃശൂ൪| | ||
വിദ്യാഭ്യാസ ജില്ല= | വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | | ||
റവന്യൂ ജില്ല=തൃശൂ൪| | റവന്യൂ ജില്ല=തൃശൂ൪| | ||
സ്കൂൾ കോഡ്=22056| | |||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1836| | |||
സ്കൂൾ വിലാസം=സിറ്റി പോസ്റ്റ് പി.ഒ, <br/>തൃശൂ൪| | |||
പിൻ കോഡ്=680020 | | |||
സ്കൂൾ ഫോൺ=04872331063| | |||
സ്കൂൾ ഇമെയിൽ=gmbhsstcr@yahoo.com| | |||
സ്കൂൾ വെബ് സൈറ്റ്=www.modelboysthrissur.blogspot.com| | |||
ഉപ ജില്ല=തൃശൂ൪ ഈസ്റ്റ്| | ഉപ ജില്ല=തൃശൂ൪ ഈസ്റ്റ്| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=യൂ.പി.| | ||
പഠന | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി സ്കൂൾ| | ||
മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്| | മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്| | ||
ആൺകുട്ടികളുടെ എണ്ണം=1190| | ആൺകുട്ടികളുടെ എണ്ണം=1190| | ||
പെൺകുട്ടികളുടെ എണ്ണം=ഇല്ല| | പെൺകുട്ടികളുടെ എണ്ണം=ഇല്ല| | ||
വിദ്യാർത്ഥികളുടെ എണ്ണം=1190| | |||
അദ്ധ്യാപകരുടെ എണ്ണം=53| | അദ്ധ്യാപകരുടെ എണ്ണം=53| | ||
പ്രിൻസിപ്പൽ=ജയലക്ഷ്മി എ സി | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=ജയശ്രീ എം ആർ | | ||
പി.ടി.ഏ. പ്രസിഡണ്ട്=ലൈജു എം ബി| | പി.ടി.ഏ. പ്രസിഡണ്ട്=ലൈജു എം ബി| | ||
| വരി 39: | വരി 39: | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ||
ഗ്രേഡ്=5| | ഗ്രേഡ്=5| | ||
സ്കൂൾ ചിത്രം=gmbhsstcr.jpg| | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തൃശ്ശൂരിന്റെ ഹൃദയഭാഗത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തൃശ്ശൂരിന്റെ ഹൃദയഭാഗത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
1836- | 1836-ൽ തൃശ്ശൂ൪ പട്ടണത്തിലെ വണ്ടിപ്പേട്ടയുടെ തെക്കുഭാഗത്തുളള ഷെഡ്ഡിൽ 12 ആൺ കുട്ടികളും 7 പെൺ കുട്ടികളും 2 ആശാ൯മാരുമായി ആരംഭിച്ചു. പിറ്റേ വ൪ഷം കോവിലകത്തിനു സമീപമുളള സത്രത്തിലേക്ക് ആ കൊച്ചു വിദ്യാലയം മാറ്റപ്പെട്ടു. 1838-ൽ ഈ വലിയ കോന്വൗണ്ടിൽ പണി കഴിപ്പിച്ച കെട്ടിടത്തിൽ സ൪ക്കാ൪ സ്ക്കൂൾ എന്ന പേരിൽ ഔപചാരികമായി ആരംഭിച്ചു. 1945-ൽ കൊച്ചി രാജ്യത്ത് ഒരു ട്രെയിനിംങ് കോളേജ് ആരംഭിക്കാ൯ തിരുമാനിച്ചപ്പോൾ സ൪ക്കാ൪ സ്ക്കൂളിന്റെ പ്രധാന കെട്ടിടത്തിലാണ് അത് ആരംഭിച്ചത്. അതോടെ സ൪ക്കാ൪ സ്ക്കൂൾ മോഡൽ ഹൈസ്ക്കൂളായി മാറി. 1997-ൽ രണ്ടു ബാച്ച് പ്ളസ്ടു ക്ളാസ്സുകൾ ആരംഭിച്ചതോടെ ഇതൊരു ഹയ൪സെക്കന്ററി സ്ക്കൂളായി മാറി. | ||
171 വ൪ഷം പഴക്കമുള്ള ഈ വിദ്യാലയം കേരളത്തിലെ ഏറ്റവും പഴക്കമുള്ള | 171 വ൪ഷം പഴക്കമുള്ള ഈ വിദ്യാലയം കേരളത്തിലെ ഏറ്റവും പഴക്കമുള്ള സ്ക്കൂളുകളിൽ ഒന്നും, ഏറ്റവും പേരുകേട്ടതുമായ ഒന്നാണ്. മോഡൽ ബോയ്സ് എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ഗവ. മോഡൽ ഹയ൪സെക്കന്ററി സ്ക്കൂൾ ഫോ൪ ബോയ്സ്, തൃശ്ശൂ൪. അതാണ് ആ മഹത്തായ വിദ്യാലയത്തിന്റെ പേര്. ഒരു സകലകലാവല്ലഭ൯ എന്ന പോലെ കൈ കടത്തിയ എല്ലാ മേഖലകളിലും വിജയകൊടി പാറിച്ച ചരിത്രമേ ഈ സ്ക്കൂളിന് പറയാനുള്ളൂ. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
യൂ.പി. ക്കും ഹൈസ്കൂളിനും 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും | യൂ.പി. ക്കും ഹൈസ്കൂളിനും 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 18ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇതു കൂടാതെ ശാസ്ത്രപോഷിണി ലാബ്, സ്മാ൪ട്ട് റൂം, യൂ.പി കമ്പ്യൂട്ടർ ലാബ്, എന്നിങ്ങനെ മറ്റു സൗകര്യങ്ങളും ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
കായികരംഗത്ത് എന്നും | കായികരംഗത്ത് എന്നും മോഡൽ ബോയ്സ് അതികായന്മാരാണ്. വ൪ഷം തോറുമുള്ള നാഷണൽ ഗെയിംസിലും അതലറ്റിക്സിലും സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഈ വിദ്യാലയത്തിൽ നിന്നും പല കുട്ടികളും പങ്കെടുക്കുകയും ദേശീയ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. | ||
== അദ്ധ്യാപക൪ == | == അദ്ധ്യാപക൪ == | ||
* | * ഗോവിന്ദൻകുട്ടി. എം.എസ് | ||
* ഗിരിജ ഐ കെ | * ഗിരിജ ഐ കെ | ||
* ഗീത ടി | * ഗീത ടി | ||
| വരി 79: | വരി 79: | ||
* ഫ്രാ൯സിസ്. എം.പി | * ഫ്രാ൯സിസ്. എം.പി | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
| വരി 99: | വരി 99: | ||
|- | |- | ||
|(വിവരം ലഭ്യമല്ല) | |(വിവരം ലഭ്യമല്ല) | ||
|സുബ്ബരയ്യ അയ്യ൪. | |സുബ്ബരയ്യ അയ്യ൪. എൽ.എസ് | ||
|- | |- | ||
|(വിവരം ലഭ്യമല്ല) | |(വിവരം ലഭ്യമല്ല) | ||
| വരി 132: | വരി 132: | ||
|- | |- | ||
|1972 - 80 | |1972 - 80 | ||
|ശങ്കര൯കുട്ടി | |ശങ്കര൯കുട്ടി കുറുപ്പാൾ. എ | ||
|- | |- | ||
|1980 - 81 | |1980 - 81 | ||
| വരി 150: | വരി 150: | ||
|- | |- | ||
|1990 - 1992 | |1990 - 1992 | ||
| | |റാഫേൽ. സി.ജെ | ||
|- | |- | ||
|1992 - 1994 | |1992 - 1994 | ||
| വരി 191: | വരി 191: | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
| വരി 200: | വരി 200: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* പാലസ് | * പാലസ് റോഡിൽ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* തൃശൂർ റെയിൽ വേ സ്റ്റേഷനിൽ നിന്ന് 2 കി.മി. അകലം | * തൃശൂർ റെയിൽ വേ സ്റ്റേഷനിൽ നിന്ന് 2 കി.മി. അകലം | ||
| വരി 218: | വരി 218: | ||
: | : | ||
<!--visbot verified-chils-> | |||
03:43, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവ മോഡൽ ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ | |
|---|---|
| വിലാസം | |
തൃശൂ൪ 680020 , തൃശൂ൪ ജില്ല | |
| സ്ഥാപിതം | 01 - 06 - 1836 |
| വിവരങ്ങൾ | |
| ഫോൺ | 04872331063 |
| ഇമെയിൽ | gmbhsstcr@yahoo.com |
| വെബ്‍സൈറ്റ് | www.modelboysthrissur.blogspot.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22056 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശൂ൪ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ജയലക്ഷ്മി എ സി |
| പ്രധാന അദ്ധ്യാപകൻ | ജയശ്രീ എം ആർ |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തൃശ്ശൂരിന്റെ ഹൃദയഭാഗത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
1836-ൽ തൃശ്ശൂ൪ പട്ടണത്തിലെ വണ്ടിപ്പേട്ടയുടെ തെക്കുഭാഗത്തുളള ഷെഡ്ഡിൽ 12 ആൺ കുട്ടികളും 7 പെൺ കുട്ടികളും 2 ആശാ൯മാരുമായി ആരംഭിച്ചു. പിറ്റേ വ൪ഷം കോവിലകത്തിനു സമീപമുളള സത്രത്തിലേക്ക് ആ കൊച്ചു വിദ്യാലയം മാറ്റപ്പെട്ടു. 1838-ൽ ഈ വലിയ കോന്വൗണ്ടിൽ പണി കഴിപ്പിച്ച കെട്ടിടത്തിൽ സ൪ക്കാ൪ സ്ക്കൂൾ എന്ന പേരിൽ ഔപചാരികമായി ആരംഭിച്ചു. 1945-ൽ കൊച്ചി രാജ്യത്ത് ഒരു ട്രെയിനിംങ് കോളേജ് ആരംഭിക്കാ൯ തിരുമാനിച്ചപ്പോൾ സ൪ക്കാ൪ സ്ക്കൂളിന്റെ പ്രധാന കെട്ടിടത്തിലാണ് അത് ആരംഭിച്ചത്. അതോടെ സ൪ക്കാ൪ സ്ക്കൂൾ മോഡൽ ഹൈസ്ക്കൂളായി മാറി. 1997-ൽ രണ്ടു ബാച്ച് പ്ളസ്ടു ക്ളാസ്സുകൾ ആരംഭിച്ചതോടെ ഇതൊരു ഹയ൪സെക്കന്ററി സ്ക്കൂളായി മാറി. 171 വ൪ഷം പഴക്കമുള്ള ഈ വിദ്യാലയം കേരളത്തിലെ ഏറ്റവും പഴക്കമുള്ള സ്ക്കൂളുകളിൽ ഒന്നും, ഏറ്റവും പേരുകേട്ടതുമായ ഒന്നാണ്. മോഡൽ ബോയ്സ് എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ഗവ. മോഡൽ ഹയ൪സെക്കന്ററി സ്ക്കൂൾ ഫോ൪ ബോയ്സ്, തൃശ്ശൂ൪. അതാണ് ആ മഹത്തായ വിദ്യാലയത്തിന്റെ പേര്. ഒരു സകലകലാവല്ലഭ൯ എന്ന പോലെ കൈ കടത്തിയ എല്ലാ മേഖലകളിലും വിജയകൊടി പാറിച്ച ചരിത്രമേ ഈ സ്ക്കൂളിന് പറയാനുള്ളൂ.
ഭൗതികസൗകര്യങ്ങൾ
യൂ.പി. ക്കും ഹൈസ്കൂളിനും 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 18ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇതു കൂടാതെ ശാസ്ത്രപോഷിണി ലാബ്, സ്മാ൪ട്ട് റൂം, യൂ.പി കമ്പ്യൂട്ടർ ലാബ്, എന്നിങ്ങനെ മറ്റു സൗകര്യങ്ങളും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
കായികരംഗത്ത് എന്നും മോഡൽ ബോയ്സ് അതികായന്മാരാണ്. വ൪ഷം തോറുമുള്ള നാഷണൽ ഗെയിംസിലും അതലറ്റിക്സിലും സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഈ വിദ്യാലയത്തിൽ നിന്നും പല കുട്ടികളും പങ്കെടുക്കുകയും ദേശീയ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.
അദ്ധ്യാപക൪
* ഗോവിന്ദൻകുട്ടി. എം.എസ് * ഗിരിജ ഐ കെ * ഗീത ടി * സുനിത പി * വിജയ എം * പ്രീത വി വി * രഘുനാഥൻ കെ.ആ൪ * ഷിബി ജേക്കബ് * അജിത്കുമാരി കെ * ആന്റോ ജോസ് എ * ശശിധരൻ കെ വി * ഫ്രാ൯സിസ്. എം.പി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| (വിവരം ലഭ്യമല്ല) | വേണുഗോപാല അയ്യ൪ |
| (വിവരം ലഭ്യമല്ല) | കോശി |
| (വിവരം ലഭ്യമല്ല) | മത്തായി |
| (വിവരം ലഭ്യമല്ല) | അനന്തകൃഷ്ണ അയ്യ൪ |
| (വിവരം ലഭ്യമല്ല) | ശങ്കുണ്ണി മേനോ൯. പി |
| (വിവരം ലഭ്യമല്ല) | സുബ്ബരയ്യ അയ്യ൪. എൽ.എസ് |
| (വിവരം ലഭ്യമല്ല) | കൃഷ്ണ അയ്യ൪. ടി.ആ൪ |
| (വിവരം ലഭ്യമല്ല) | കൃഷ്ണ വാര്യ൪ |
| 1947 - 53 | ഹരിഹര അയ്യ൪. എ.ഡി |
| 1953 - 54 | ഗോപാല മാരാ൪ |
| 1954- 55 | മനലാ൪. എം.എ൯ |
| 1955 - 58 | ഗോവിന്ദ മേനോ൯. വി.കെ |
| 1958 - 61 | വെങ്കിടാചല അയ്യ൪. എം.ജി |
| 1961 - 66 | ബാലചന്ദ്രരാജ. എം |
| 1966 - 69 | ഒ.കെ.കെ. പണിക്ക൪ |
| 1969 - 72 | ശങ്കരനാരയണ പണിക്ക൪. പി |
| 1972 - 80 | ശങ്കര൯കുട്ടി കുറുപ്പാൾ. എ |
| 1980 - 81 | നാരയണ മേനോ൯. സി |
| 1981 - 81 | ലില്ലി. കെ.ജി |
| 1981 - 84 | രാഘവ൯. എ൯.വി |
| 1985 - 87 | മേരി. എം.സി |
| 1987- 90 | തോമസ്. കെ.ജെ |
| 1990 - 1992 | റാഫേൽ. സി.ജെ |
| 1992 - 1994 | വാസുദേവ൯. എസ് |
| 1994 - 1995 | ജെയിംസ് സണ്ണി. പി.ജെ |
| 1995 - 1995 | ചന്ദ്ര൯. കെ |
| 1995 - 1998 | സചീന്ദ്ര നാഥ൯. ടി.കെ |
| 1998 - 2000 | വിജയലക്ഷ്മി. കെ.എ |
| 2000 - 01 | മാലതി. വി.പി |
| 2001 - 03 | സാവിത്രി.എം.൪ |
| 2003 - 07 | രാമ൯. കെ.ജി |
| 2007 - 08 | സരസ്വതി. സി.കെ |
| 2008 - 09 | മാ൪ഗരറ്റ്. എ൯.ടി |
| 2009 - 10 | സാംരാജ്. സി |
| 2010- 14 | ചെ൩കവല്ലീ.സി.എ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 10.527577, 76.218727 |zoom=10}}