"എ യു പി എസ് ദ്വാരക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 42: | വരി 42: | ||
===വിദ്യാലയ ചരിത്രം=== | ===വിദ്യാലയ ചരിത്രം=== | ||
ബാണാസുരമലയുടെ കിഴക്കു ഭാഗത്തായി പ്രകൃതിരമണീയമായ ഒരു പ്രദേശം കിടക്കുന്നു. വെള്ളമുണ്ട പഞ്ചായത്തായി അറിയപ്പെട്ടിരുന്നതും ഇപ്പോള്‍ വെള്ളമുണ്ട, തൊണ്ടര്‍നാട്, കാഞ്ഞിരങ്ങാട്, പൊരുന്നന്നൂര്‍ വില്ലേജും ഉള്‍പ്പെടുന്നതുമായ സ്ഥലമാണിത്.പുളിയന്‍ രാജവംശത്തിന്റെ പിന്‍മുറക്കാരനായി വന്ന പുളിയന്‍നായരുടെ അധീനതയിലായിരുന്നു ഈ ഭൂവിഭാഗം. പഴശ്ശിരാജാവ് ഈ പുളിയന്‍ നായരെ കീഴടക്കുകയും അദ്ദേഹത്തിന്‍െറ അധീനതയിലായിരുന്ന പ്രദേശങ്ങള്‍ വയനാട്ടിലേക്ക് കുടിയേറ്റക്കാരായി വന്ന പല നായര്‍ തറവാട്ടുക്കാര്‍ക്കുമായി വീതിച്ചു കൊടുത്തു.തൊണ്ടര്‍ നമ്പ്യാര്‍ എന്ന ജന്മിക്ക് ചാര്‍ത്തി കൊടുത്ത നിരവില്‍പ്പുഴയുടെ തെക്കുഭാഗത്തുള്ള പ്രദേശത്തിന് തൊണ്ടര്‍കോട്ട എന്ന പേരാണ് ഉള്ളത്. ഇതില്‍ നിന്നാണ് തൊണ്ടര്‍നാട് എന്ന പേരുണ്ടായത്. തൊട്ടു തെക്കുഭാഗത്തുള്ള ഭൂമിയില്‍ മംഗലശ്ശേരി നായന്മാരാണ് കുടി പാര്‍ത്തത്. അവരുടെ തറവാട്ടുപേരായ മംഗലശ്ശേരിഎന്ന പേരു തന്നെ ആ ദേശത്തിനു വീണു. അടുത്ത ദേശമായ വെള്ളമുണ്ടയുടെ ജന്മി വട്ടത്തോട നമ്പ്യാരായിരുന്നു. അദ്ദേഹത്തിന്റെ വീട്ടുപേരായ വെള്ളമുണ്ട എടം എന്ന പേരില്‍ നിന്നാണ് ആ ദേശനാമം ഉണ്ടായത്.കരിങ്ങാരി നായര്‍ കരിങ്ങാരിയിലും ചെറുകരനായര്‍ ചെറുകരയിലും ദേശ പതിമാരായിരുന്നു.പിന്നീട് വയനാട് ബ്രിട്ടീഷ് അധീനതയില്‍ ആയപ്പോള്‍ ഈ നാടുവാഴികളെ തന്നെ റവന്യൂ ഉദ്ദ്യോഗസ്ഥന്മാരായി നിയമിക്കുകയും ഈ ഉദ്യോഗം പാരമ്പര്യമായി കൊടുത്തുകൊണ്ടിരിക്കുകയും ചെയ്തു.
| ബാണാസുരമലയുടെ കിഴക്കു ഭാഗത്തായി പ്രകൃതിരമണീയമായ ഒരു പ്രദേശം കിടക്കുന്നു. വെള്ളമുണ്ട പഞ്ചായത്തായി അറിയപ്പെട്ടിരുന്നതും ഇപ്പോള്‍ വെള്ളമുണ്ട, തൊണ്ടര്‍നാട്, കാഞ്ഞിരങ്ങാട്, പൊരുന്നന്നൂര്‍ വില്ലേജും ഉള്‍പ്പെടുന്നതുമായ സ്ഥലമാണിത്.പുളിയന്‍ രാജവംശത്തിന്റെ പിന്‍മുറക്കാരനായി വന്ന പുളിയന്‍നായരുടെ അധീനതയിലായിരുന്നു ഈ ഭൂവിഭാഗം. പഴശ്ശിരാജാവ് ഈ പുളിയന്‍ നായരെ കീഴടക്കുകയും അദ്ദേഹത്തിന്‍െറ അധീനതയിലായിരുന്ന പ്രദേശങ്ങള്‍ വയനാട്ടിലേക്ക് കുടിയേറ്റക്കാരായി വന്ന പല നായര്‍ തറവാട്ടുക്കാര്‍ക്കുമായി വീതിച്ചു കൊടുത്തു.തൊണ്ടര്‍ നമ്പ്യാര്‍ എന്ന ജന്മിക്ക് ചാര്‍ത്തി കൊടുത്ത നിരവില്‍പ്പുഴയുടെ തെക്കുഭാഗത്തുള്ള പ്രദേശത്തിന് തൊണ്ടര്‍കോട്ട എന്ന പേരാണ് ഉള്ളത്. ഇതില്‍ നിന്നാണ് തൊണ്ടര്‍നാട് എന്ന പേരുണ്ടായത്. തൊട്ടു തെക്കുഭാഗത്തുള്ള ഭൂമിയില്‍ മംഗലശ്ശേരി നായന്മാരാണ് കുടി പാര്‍ത്തത്. അവരുടെ തറവാട്ടുപേരായ മംഗലശ്ശേരിഎന്ന പേരു തന്നെ ആ ദേശത്തിനു വീണു. അടുത്ത ദേശമായ വെള്ളമുണ്ടയുടെ ജന്മി വട്ടത്തോട നമ്പ്യാരായിരുന്നു. അദ്ദേഹത്തിന്റെ വീട്ടുപേരായ വെള്ളമുണ്ട എടം എന്ന പേരില്‍ നിന്നാണ് ആ ദേശനാമം ഉണ്ടായത്.കരിങ്ങാരി നായര്‍ കരിങ്ങാരിയിലും ചെറുകരനായര്‍ ചെറുകരയിലും ദേശ പതിമാരായിരുന്നു.പിന്നീട് വയനാട് ബ്രിട്ടീഷ് അധീനതയില്‍ ആയപ്പോള്‍ ഈ നാടുവാഴികളെ തന്നെ റവന്യൂ ഉദ്ദ്യോഗസ്ഥന്മാരായി നിയമിക്കുകയും ഈ ഉദ്യോഗം പാരമ്പര്യമായി കൊടുത്തുകൊണ്ടിരിക്കുകയും ചെയ്തു.

===വിദ്യാലയ സ്ഥാപനത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍=== | |||
കൊടും വന പ്രദേശമായിരുന്നു ദ്വാരക. നടക്കാന്‍ വഴിപോലും ഉണ്ടായിരുന്നില്ല. സംസ്ഥാന പുന:സംഘടനയ്ക്കു മുമ്പ് മദ്രാസ് സ്റ്റേറ്റിനു കീഴിലായിരുന്നു മലബാര്‍ വിദ്യാഭ്യാസ ജില്ല. അക്കാലത്ത് വാഹന സൗകര്യം വളരെ കുറവായിരുന്നു. കോഴിക്കോട് മാനന്തവാടി റൂട്ടില്‍ CWMS എന്ന പേരില്‍ രണ്ട് ബസ് സര്‍വ്വീസ് നടത്തിയിരുന്നു. റോഡിന്റെ ഇരുവശത്തും തണല്‍വൃക്ഷങ്ങള്‍ നിറഞ്ഞു നിന്നിരുന്നു. കൂടുതലും ഭക്ഷ്യയോഗ്യമായ കായ് കനികള്‍ നിറഞ്ഞ ഈ വൃക്ഷങ്ങള്‍ വഴിയാത്രക്കാര്‍പ്രയോജനപ്പെടുത്തിയിരുന്നു. നാട്ടുപ്രമാണികള്‍ ചുക്കുവെള്ളം, മോരുവെള്ളം എന്നിവ സൗജന്യമായി കൊടുത്തിരുന്നത്കൊണ്ട്ദ്വാരക എന്ന പ്രദേശം തണ്ണീര്‍ പന്തല്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. | കൊടും വന പ്രദേശമായിരുന്നു ദ്വാരക. നടക്കാന്‍ വഴിപോലും ഉണ്ടായിരുന്നില്ല. സംസ്ഥാന പുന:സംഘടനയ്ക്കു മുമ്പ് മദ്രാസ് സ്റ്റേറ്റിനു കീഴിലായിരുന്നു മലബാര്‍ വിദ്യാഭ്യാസ ജില്ല. അക്കാലത്ത് വാഹന സൗകര്യം വളരെ കുറവായിരുന്നു. കോഴിക്കോട് മാനന്തവാടി റൂട്ടില്‍ CWMS എന്ന പേരില്‍ രണ്ട് ബസ് സര്‍വ്വീസ് നടത്തിയിരുന്നു. റോഡിന്റെ ഇരുവശത്തും തണല്‍വൃക്ഷങ്ങള്‍ നിറഞ്ഞു നിന്നിരുന്നു. കൂടുതലും ഭക്ഷ്യയോഗ്യമായ കായ് കനികള്‍ നിറഞ്ഞ ഈ വൃക്ഷങ്ങള്‍ വഴിയാത്രക്കാര്‍പ്രയോജനപ്പെടുത്തിയിരുന്നു. നാട്ടുപ്രമാണികള്‍ ചുക്കുവെള്ളം, മോരുവെള്ളം എന്നിവ സൗജന്യമായി കൊടുത്തിരുന്നത്കൊണ്ട്ദ്വാരക എന്ന പ്രദേശം തണ്ണീര്‍ പന്തല്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. | ||
ജനങ്ങളില്‍ കൂടുതലും ആദിവാസികളായിരുന്നു.കുടിയേറ്റക്കാര്‍ വളരെ കുറച്ചുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് വേണ്ടത്ര വിദ്യാലയങ്ങളും മറ്റു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. ഈ അരക്ഷിതാവസ്ഥയാണ് സ്ഥാപക മാനേജരായ ശ്രീ. സി.കെ.നാരായണന്‍നായരെ ഒരു സ്കൂള്‍ സ്ഥാപിക്കാനായി പ്രേരിപ്പിച്ചത്.കെട്ടിട സൗകര്യം ഒന്നും ഇല്ലാത്തതിനാല്‍ ദ്വാരകയില്‍ കട നടത്തിയിരുന്ന അമ്മദ് ഹാജിയുടെ പഴയ പീടിക കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഒന്നാംതരം ആരംഭിച്ചത്. സ്ഥാപക മാനേജരായിരുന്ന സി.കെ. നാരായണന്‍ നായര്‍ പാരമ്പര്യമായി തുടര്‍ന്നുവന്ന അധികാരി എന്ന പദവിയിലായിരുന്നത് കൊണ്ട് മറ്റൊരു പദവി കൂടി സ്വീകരിക്കുന്നത് തടസ്സമായതിനാല്‍ മാനേജര്‍ സ്ഥാനം ഭാര്യയായ ശ്രീമതി ദേവകി അമ്മയ്ക്ക് കൈമാറി. പേരിനു പിന്നില്‍ സി.കെ .നാരായണന്‍ നായരുടെ വീട്ടുപേരും എസ്റ്റേറ്റിന്റെ പേരുമായ ദ്വാരക എന്നപേരാണ് സ്കൂളിന് നല്‍കിയിരുന്നത്. തുടര്‍ന്ന് ഈ പ്രദേശത്തിന് ദ്വാരക എന്ന പേര് വീണു.
| ജനങ്ങളില്‍ കൂടുതലും ആദിവാസികളായിരുന്നു.കുടിയേറ്റക്കാര്‍ വളരെ കുറച്ചുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് വേണ്ടത്ര വിദ്യാലയങ്ങളും മറ്റു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. ഈ അരക്ഷിതാവസ്ഥയാണ് സ്ഥാപക മാനേജരായ ശ്രീ. സി.കെ.നാരായണന്‍നായരെ ഒരു സ്കൂള്‍ സ്ഥാപിക്കാനായി പ്രേരിപ്പിച്ചത്.കെട്ടിട സൗകര്യം ഒന്നും ഇല്ലാത്തതിനാല്‍ ദ്വാരകയില്‍ കട നടത്തിയിരുന്ന അമ്മദ് ഹാജിയുടെ പഴയ പീടിക കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഒന്നാംതരം ആരംഭിച്ചത്. സ്ഥാപക മാനേജരായിരുന്ന സി.കെ. നാരായണന്‍ നായര്‍ പാരമ്പര്യമായി തുടര്‍ന്നുവന്ന അധികാരി എന്ന പദവിയിലായിരുന്നത് കൊണ്ട് മറ്റൊരു പദവി കൂടി സ്വീകരിക്കുന്നത് തടസ്സമായതിനാല്‍ മാനേജര്‍ സ്ഥാനം ഭാര്യയായ ശ്രീമതി ദേവകി അമ്മയ്ക്ക് കൈമാറി. പേരിനു പിന്നില്‍ സി.കെ .നാരായണന്‍ നായരുടെ വീട്ടുപേരും എസ്റ്റേറ്റിന്റെ പേരുമായ ദ്വാരക എന്നപേരാണ് സ്കൂളിന് നല്‍കിയിരുന്നത്. തുടര്‍ന്ന് ഈ പ്രദേശത്തിന് ദ്വാരക എന്ന പേര് വീണു.

===സ്കുള്‍ പ്രവേശനം:=== | |||
ആദിവാസി വിഭാഗത്തില്‍ക്പ്പെട്ട കുട്ടികളായിരുന്നു കൂടുതലും. തുടക്കത്തില്‍ 60 കുട്ടികളായിരുന്നു സ്കൂളില്‍ ഉണ്ടായിരുന്നത്. പ്രവേശനത്തിന് യാതൊരുവിധ ജാതി മത വേര്‍തിരിവും ഉണ്ടായിരുന്നില്ല. മാനേജരെ സഹായിക്കാന്‍ കമ്പ അമ്മദ് ഹാജി പ്രസിഡണ്ടായിരുന്ന കമ്മറ്റിയുടെ നേതൃത്വത്തിലാണ് കൂടുതല്‍ കുട്ടികളെ സ്കൂളിലേക്ക് എത്തിച്ചിരുന്നത്.
| ആദിവാസി വിഭാഗത്തില്‍ക്പ്പെട്ട കുട്ടികളായിരുന്നു കൂടുതലും. തുടക്കത്തില്‍ 60 കുട്ടികളായിരുന്നു സ്കൂളില്‍ ഉണ്ടായിരുന്നത്. പ്രവേശനത്തിന് യാതൊരുവിധ ജാതി മത വേര്‍തിരിവും ഉണ്ടായിരുന്നില്ല. മാനേജരെ സഹായിക്കാന്‍ കമ്പ അമ്മദ് ഹാജി പ്രസിഡണ്ടായിരുന്ന കമ്മറ്റിയുടെ നേതൃത്വത്തിലാണ് കൂടുതല്‍ കുട്ടികളെ സ്കൂളിലേക്ക് എത്തിച്ചിരുന്നത്.

===അധ്യാപകര്‍:=== | |||
അധ്യാപകരില്‍ ഭൂരിഭാഗം പേരും തലശ്ശേരിക്കാരായിരുന്നു.ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ആയ ശ്രീ.ബാലന്‍മാസ്റ്റര്‍ HETTC(Higher Elementary Teachers Training Course) യോഗ്യത നേടിയ ആളായിരുന്നു. സി.എച്ച്.മൊയ്തുമാസ്റ്റര്‍, ടി.എച്ച്.കുഞ്ഞിരാമവാര്യര്‍ ,ശ്രീ.ടി.എച്ച്. കുഞ്ഞികൃഷ്ണവാര്യര്‍ തുടങ്ങിയവരും അധ്യാപകരായിരുന്നു. 1956-57 സ്കൂള്‍ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്തപ്പോള്‍ ശ്രീ. മാധവന്‍ നമ്പ്യാര്‍ ,പി.ജെ.ജോഷാ ,ഗോപാലപിള്ള,നാരായണപിള്ള എന്നിവരും ആ കാലഘട്ടത്തില്‍ അധ്യാപകരായിരുന്നു.ഈ കാലഘട്ടത്തില്‍ വിദായാലയത്തിനുവേണ്ടി ഏറെ പ്രയത്നിച്ച അധ്യാപകനായിരുന്നു ശ്രീ.കൃഷ്ണകുറുപ്പ്. അധ്യാപകര്‍ക്ക് അന്ന് ശമ്പളമായി 30 രൂപ മുതല്‍ ലഭിച്ചിരുന്നു.
| അധ്യാപകരില്‍ ഭൂരിഭാഗം പേരും തലശ്ശേരിക്കാരായിരുന്നു.ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ആയ ശ്രീ.ബാലന്‍മാസ്റ്റര്‍ HETTC(Higher Elementary Teachers Training Course) യോഗ്യത നേടിയ ആളായിരുന്നു. സി.എച്ച്.മൊയ്തുമാസ്റ്റര്‍, ടി.എച്ച്.കുഞ്ഞിരാമവാര്യര്‍ ,ശ്രീ.ടി.എച്ച്. കുഞ്ഞികൃഷ്ണവാര്യര്‍ തുടങ്ങിയവരും അധ്യാപകരായിരുന്നു. 1956-57 സ്കൂള്‍ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്തപ്പോള്‍ ശ്രീ. മാധവന്‍ നമ്പ്യാര്‍ ,പി.ജെ.ജോഷാ ,ഗോപാലപിള്ള,നാരായണപിള്ള എന്നിവരും ആ കാലഘട്ടത്തില്‍ അധ്യാപകരായിരുന്നു.ഈ കാലഘട്ടത്തില്‍ വിദായാലയത്തിനുവേണ്ടി ഏറെ പ്രയത്നിച്ച അധ്യാപകനായിരുന്നു ശ്രീ.കൃഷ്ണകുറുപ്പ്. അധ്യാപകര്‍ക്ക് അന്ന് ശമ്പളമായി 30 രൂപ മുതല്‍ ലഭിച്ചിരുന്നു.

===വിദ്യാഭ്യാസ സമ്പ്രദായം=== | |||
ഇന്ന് അറിയപ്പെടുന്നതുപോലെ എല്‍.പി.,യു.പി. എന്നിവ യഥാക്രമം എല്‍.പി. എലമെന്ററി എന്നും യു.പി.ഹയര്‍ എലിമെന്ററി സ്കൂള്‍ എന്നുമാണ് അറിയപ്പെട്ടിരുന്നത്. 1 മുതല്‍ 5 വരെ യഥാക്രമം ഒന്നാം തരം,രണ്ടാം തരം എന്നും I,II,III ഫോറം എന്നത് യഥാക്രമം 6,7,8 ക്ലാസിനെ സൂചിപ്പിക്കുന്നു. ഇത് അന്ന് അറിയപ്പെട്ടിരുന്നത് Hi-gh Middle Class എന്നായിരുന്നു. പത്താം ക്ലാസ് പരീക്ഷ പാസ്സാകണമെങ്കില്‍ 11 വര്‍ഷം പഠിക്കണമായിരുന്നു. ഹൈസ്കൂള്‍ എന്നത് IVth,Vth, Vith,എന്നിവ യഥാക്രമം 9,10,എസ്.എസ്.എല്‍.സി. എന്നതിനെയും സൂചിപ്പിക്കുന്നു
| ഇന്ന് അറിയപ്പെടുന്നതുപോലെ എല്‍.പി.,യു.പി. എന്നിവ യഥാക്രമം എല്‍.പി. എലമെന്ററി എന്നും യു.പി.ഹയര്‍ എലിമെന്ററി സ്കൂള്‍ എന്നുമാണ് അറിയപ്പെട്ടിരുന്നത്. 1 മുതല്‍ 5 വരെ യഥാക്രമം ഒന്നാം തരം,രണ്ടാം തരം എന്നും I,II,III ഫോറം എന്നത് യഥാക്രമം 6,7,8 ക്ലാസിനെ സൂചിപ്പിക്കുന്നു. ഇത് അന്ന് അറിയപ്പെട്ടിരുന്നത് Hi-gh Middle Class എന്നായിരുന്നു. പത്താം ക്ലാസ് പരീക്ഷ പാസ്സാകണമെങ്കില്‍ 11 വര്‍ഷം പഠിക്കണമായിരുന്നു. ഹൈസ്കൂള്‍ എന്നത് IVth,Vth, Vith,എന്നിവ യഥാക്രമം 9,10,എസ്.എസ്.എല്‍.സി. എന്നതിനെയും സൂചിപ്പിക്കുന്നു

===ഭൗതിക സൗകര്യങ്ങള്‍:=== | |||
അമ്മദ് ഹാജിയുടെ പീടിക കെട്ടിടത്തില്‍ ആരംഭിച്ച വിദ്യാലയം 1956-57 ഘട്ടത്തില്‍ ഓടുമേഞ്ഞതും പച്ചക്കട്ടകൊണ്ട് നിര്‍മിച്ചതുമായ പുതിയ കെട്ടിടത്തിലേക്ക് മാറി.എല്ലാ ചെലവുകളും മാനേജര്‍ തന്നെയായിരുന്നുവഹിച്ചിരുന്നത്. സ്കൂള്‍ പി.ടി.എ. കമ്മിറ്റി പിരിച്ചെടുത്ത സംഭാവനയും ഇതിനു പ്രയോജനപ്പെടുത്തിയിരുന്നു. | അമ്മദ് ഹാജിയുടെ പീടിക കെട്ടിടത്തില്‍ ആരംഭിച്ച വിദ്യാലയം 1956-57 ഘട്ടത്തില്‍ ഓടുമേഞ്ഞതും പച്ചക്കട്ടകൊണ്ട് നിര്‍മിച്ചതുമായ പുതിയ കെട്ടിടത്തിലേക്ക് മാറി.എല്ലാ ചെലവുകളും മാനേജര്‍ തന്നെയായിരുന്നുവഹിച്ചിരുന്നത്. സ്കൂള്‍ പി.ടി.എ. കമ്മിറ്റി പിരിച്ചെടുത്ത സംഭാവനയും ഇതിനു പ്രയോജനപ്പെടുത്തിയിരുന്നു. | ||