"എ യു പി എസ് ദ്വാരക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 38: | വരി 38: | ||
<div style="background-color:#AFF79F"> | <div style="background-color:#AFF79F"> | ||
1953 ൽ നല്ലൂർനാട് വില്ലേജ് അധികാരിയായിരുന്ന ശ്രീ.സി.കെ നാരായണൻ നായരുടെ മാനേജ്മെന്റിൽ ആരംഭിച്ച ഈ വിദ്യാലയം 1968-ൽ തലശേരി രൂപതയ്ക്കു വേണ്ടി റവ: ഫാ.ജോർജ് കഴിക്കച്ചാലിൽ വാങ്ങിച്ചു. പിന്നീട് മാനന്തവാടി രൂപത സ്ഥാപിതമായപ്പോൾ വിദ്യാലയം മാനന്തവാടി രൂപതാ കോർപ്പറേറ്റിൽ ലയിച്ചു. മാനന്തവാടി രൂപത മെത്രാൻ മാർ.ജോസ് പൊരുന്നേടത്തിന്റെ രക്ഷാകർതൃത്വത്തിൽ റവ:ഫാ.ബിജു ജോർജ് പൊൻപാറയ്ക്കൽ കോർപറേറ്റ് മാനേജരായി സേവനം ചെയ്യുന്ന കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ വിദ്യാലയം പ്രവർത്തിച്ചു വരുന്നു. | 1953 ൽ നല്ലൂർനാട് വില്ലേജ് അധികാരിയായിരുന്ന ശ്രീ.സി.കെ നാരായണൻ നായരുടെ മാനേജ്മെന്റിൽ ആരംഭിച്ച ഈ വിദ്യാലയം 1968-ൽ തലശേരി രൂപതയ്ക്കു വേണ്ടി റവ: ഫാ.ജോർജ് കഴിക്കച്ചാലിൽ വാങ്ങിച്ചു. പിന്നീട് മാനന്തവാടി രൂപത സ്ഥാപിതമായപ്പോൾ വിദ്യാലയം മാനന്തവാടി രൂപതാ കോർപ്പറേറ്റിൽ ലയിച്ചു. മാനന്തവാടി രൂപത മെത്രാൻ മാർ.ജോസ് പൊരുന്നേടത്തിന്റെ രക്ഷാകർതൃത്വത്തിൽ റവ:ഫാ.ബിജു ജോർജ് പൊൻപാറയ്ക്കൽ കോർപറേറ്റ് മാനേജരായി സേവനം ചെയ്യുന്ന കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ വിദ്യാലയം പ്രവർത്തിച്ചു വരുന്നു. | ||
'''ദ്വാരക എ.യു.പി. സ്കൂള്‍ - വിദ്യാലയ ചരിത്രം:''' | |||
ബാണാസുരമലയുടെ കിഴക്കു ഭാഗത്തായി പ്രകൃതിരമണീയമായ ഒരു പ്രദേശം കിടക്കുന്നു | |||
വെള്ളമുണ്ട പഞ്ചായത്തായി അറിയപ്പെട്ടിരുന്നതും ഇപ്പോള്‍ വെള്ളമുണ്ട, തൊണ്ടര്‍നാട്, കാഞ്ഞിരങ്ങാട്, | |||
പൊരുന്നന്നൂര്‍ വില്ലേജും ഉള്‍പ്പെടുന്നതുമായ സ്ഥലമാണിത്. | |||
പുളിയന്‍ രാജവംശത്തിന്റെ പിന്മുറക്കാരനായി വന്ന പുളിയന്‍നായരുടെ അധീനതയിലായിരുന്നു | |||
ഈ ഭൂവിഭാഗം.പഴശ്ശിരാജാവ് ഈ പുളിയന്‍ നായരെ കീഴടക്കുകയും അദ്ദേഹത്തിന്‍െറ അധീനതയിലായിരുന്ന | |||
പ്രദേശങ്ങള്‍ വയനാട്ടിലേക്ക് കുടിയേറ്റക്കാരായി വന്ന പല നായര്‍ തറവാട്ടുക്കാര്‍ക്കുമായി വീതിച്ചു കൊടുത്തു. | |||
തൊണ്ടര്‍ നമ്പ്യാര്‍ എന്ന ജന്മിക്ക് ചാര്‍ത്തി കൊടുത്ത നിരവില്‍പ്പുഴയുടെ തെക്കുഭാഗത്തുള്ള പ്രദേശത്തിന് | |||
തൊണ്ടര്‍കോട്ട എന്ന പേരാണ് ഉള്ളത്. ഇതില്‍ നിന്നാണ് തൊണ്ടര്‍നാട് എന്ന പേരുണ്ടായത്. തൊട്ടു തെ | |||
ക്കുഭാഗത്തുള്ള ഭൂമിയില്‍ മംഗലശ്ശേരി നായന്മാരാണ് കുടി പാര്‍ത്തത്. അവരുടെ തറവാട്ടുപേരായ മംഗലശ്ശേരി | |||
എന്ന പേരു തന്നെ ആ ദേശത്തിനു വീണു. അടുത്ത ദേശമായ വെള്ളമുണ്ടയുടെ ജന്മി വട്ടത്തോട നമ്പ്യാരായി | |||
രുന്നു. അദ്ദേഹത്തിന്റെ വീട്ടുപേരായ വെള്ളമുണ്ട എടം എന്ന പേരില്‍ നിന്നാണ് ആ ദേശനാമം ഉണ്ടായത്.കരി | |||
ങ്ങാരി നായര്‍ കരിങ്ങാരിയിലും ചെറുകരനായര്‍ ചെറുകരയിലും ദേശ പതിമാരായിരുന്നു. | |||
പിന്നീട് വയനാട് ബ്രിട്ടീഷ് അധീനതയില്‍ ആയപ്പോള്‍ ഈ നാടുവാഴികളെ തന്നെ റവന്യൂ ഉദ്ദ്യോഗസ്ഥന്മാ | |||
രായി നിയമിക്കുകയും ഈ ഉദ്യോഗം പാരമ്പര്യമായി കൊടുത്തുകൊണ്ടിരിക്കുകയും ചെയ്തു. | |||
'''വിദ്യാലയ സ്ഥാപനത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍''' | |||
കൊടും വന പ്രദേശമായിരുന്നു ദ്വാരക. നടക്കാന്‍ വഴിപോലും ഉണ്ടായിരുന്നില്ല. സംസ്ഥാന പുന: | |||
സംഘടനയ്ക്കു മുമ്പ് മദ്രാസ് സ്റ്റേറ്റിനു കീഴിലായിരുന്നു മലബാര്‍ വിദ്യാഭ്യാസ ജില്ല. അക്കാലത്ത് വാഹന | |||
സൗകര്യം വളരെ കുറവായിരുന്നു. കോഴിക്കോട് മാനന്തവാടി റൂട്ടില്‍ CWMS എന്ന പേരില്‍ രണ്ട് ബ | |||
സ് സര്‍വ്വീസ് നടത്തിയിരുന്നു. റോഡിന്റെ ഇരുവശത്തും തണല്‍ വൃക്ഷങ്ങള്‍ നിറഞ്ഞു നിന്നിരുന്നു. കൂ | |||
ടുതലും ഭക്ഷ്യയോഗ്യമായ കായ് കനികള്‍ നിറഞ്ഞ ഈ വൃക്ഷങ്ങള്‍ വഴിയാത്രക്കാര്പ്രയോജനപ്പെടുത്തി | |||
യിരുന്നു. നാട്ടുപ്രമാണികള്‍ ചുക്കുവെള്ളം, മോരുവെള്ളം എന്നിവ സൗജന്യമായി കൊടുത്തിരുന്നത്കൊ ണ്ട് ദ്വാരക എന്ന പ്രദേശം തണ്ണീര്‍ പന്തല്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. | |||
ജനങ്ങളില്‍ കൂടുതലും ആദിവാസികളായിരുന്നു.കുടിയേറ്റക്കാര്‍ വളരെ കുറച്ചുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് വേണ്ടത്ര വിദ്യാലയങ്ങളും മറ്റു സൗകര്യങ്ങ | |||
ളും ഉണ്ടായിരുന്നില്ല. ഈ അരക്ഷിതാവസ്ഥയാണ് സ്ഥാപക മാനേജരായ ശ്രീ. സി.കെ. നാരായണന്നാ | |||
യരെ ഒരു സ്കൂള്‍ സ്ഥാപിക്കാനായി പ്രേരിപ്പിച്ചത്. | |||
കെട്ടിട സൗകര്യം ഒന്നും ഇല്ലാത്തതിനാല്‍ ദ്വാരകയില്‍ കട നടത്തിയിരുന്ന അമ്മദ് ഹാജിയുടെ | |||
പഴയ പീടിക കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഒന്നാംതരം ആരംഭിച്ചത്. സ്ഥാപക മാനേജരായിരു | |||
ന്ന സി.കെ. നാരായണന് നായര്‍ പാരമ്പര്യമായി തുടര്‍ന്നുവന്ന അധികാരി എന്ന പദവിയിലായിരുന്നത് | |||
കൊണ്ട് മറ്റൊരു പദവി കൂടി സ്വീകരിക്കുന്നത് തടസ്സമായതിനാല്‍ മാനേജര്‍ സ്ഥാനം ഭാര്യയായ ശ്രീമതി | |||
ദേവകി അമ്മയ്ക്ക് കൈമാറി. പേരിനു പിന്നില്‍ സി.കെ .നാരായണന് നായരുടെ വീട്ടുപേരും എസ്റ്റേറ്റിന്റെ | |||
പേരുമായ ദ്വാരക എന്നപേരാണ് സ്കൂളിന് നല്‍കിയിരുന്നത്. തുടര്‍ന്ന് ഈ പ്രദേശത്തിന് ദ്വാരക എന്ന പേര് വീണു. | |||
'''സ്കുൂള് പ്രവേശനം:''' | |||
ആദിവാസി വിഭാഗത്തില്‍ക്പ്പെട്ട കുട്ടികളായിരുന്നു കൂടുതലും. തുടക്കത്തില്‍ 60 കുട്ടിക | |||
ളായിരുന്നു സ്കൂളില്‍ ഉണ്ടായിരുന്നത്. പ്രവേശനത്തിന് യാതൊരുവിധ ജാതി മത വേര്‍തിരിവും ഉണ്ടായിരു | |||
ന്നില്ല. മാനേജരെ സഹായിക്കാന്‍ കമ്പ അമ്മദ് ഹാജി പ്രസിഡണ്ടായിരുന്ന കമ്മറ്റിയുടെ നേതൃത്വത്തിലാ | |||
ണ് കൂടുതല്‍ കുട്ടികളെ സ്കൂളിലേക്ക് എത്തിച്ചിരുന്നത്. | |||
'''അധ്യാപകര്‍:''' | |||
അധ്യാപകരില്‍ ഭൂരിഭാഗം പേരും തലശ്ശേരിക്കാരായിരുന്നു.ആദ്യത്തെ ഹെഡ്മാസ്റ്റര് ആയ ശ്രീ.ബാലന്‍മാസ്റ്റര്‍ HETTC(Higher Elementary Teachers Training Course) യോഗ്യത നേടിയ ആളാ | |||
യിരുന്നു. സി.എച്ച്.മൊയ്തുമാസ്റ്റര്‍, ടി.എച്ച്.കുഞ്ഞിരാമവാര്യര്‍ ,ശ്രീ.ടി.എച്ച്. കുഞ്ഞികൃഷ്ണവാര്യര്‍ തുടങ്ങിയവ | |||
രും അധ്യാപകരായിരുന്നു. 1956-57 സ്കൂള്‍ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്തപ്പോള്‍ ശ്രീ. മാധവന് നമ്പ്യാ | |||
ര്‍ ,പി.ജെ.ജോഷാ ,ഗോപാലപിള്ള,നാരായണപിള്ള എന്നിവരും ആ കാലഘട്ടത്തില്‍ അധ്യാപകരായിരു | |||
ന്നു.ഈ കാലഘട്ടത്തില്‍ വിദായാലയത്തിനുവേണ്ടി ഏറെ പ്രയത്നിച്ച അധ്യാപകനായിരുന്നു ശ്രീ.കൃഷ്ണകുറു | |||
പ്പ്. അധ്യാപകര്‍ക്ക് അന്ന് ശമ്പളമായി 30 രൂപ മുതല്‍ ലഭിച്ചിരുന്നു. | |||
'''വിദ്യാഭ്യാസ സമ്പ്രദായം''' | |||
ഇന്ന് അറിയപ്പെടുന്നതുപോലെ എല്‍.പി.,യു.പി. എന്നിവ യഥാക്രമം എല്‍.പി. എലമെന്ററി എന്നും യു.പി. | |||
ഹയര്‍ എലിമെന്ററി സ്കൂള്‍ എന്നുമാണ് അറിയപ്പെട്ടിരുന്നത്. 1 മുതല്‍ 5 വരെ യഥാക്രമം ഒന്നാം തരം,രണ്ടാം തരം എന്നും I,II,III ഫോറം എന്നത് യഥാക്രമം 6,7,8 ക്ലാസിനെ സൂചിപ്പിക്കുന്നു. ഇത് അന്ന് അറിയപ്പെട്ടിരുന്നത് Hi- | |||
gh Middle Class എന്നായിരുന്നു. പത്താം ക്ലാസ് പരീക്ഷ പാസ്സാകണമെങ്കില്‍ 11 വര്‍ഷം പഠിക്കണമായിരുന്നു. | |||
ഹൈസ്കൂള്‍ എന്നത് IVth,Vth, Vith,എന്നിവ യഥാക്രമം 9,10,എസ്.എസ്.എല്‍.സി. എന്നതിനെയും സൂചിപ്പിക്കു | |||
ന്നു. | |||
'''ഭൗതിക സൗകര്യങ്ങള്‍:''' | |||
അമ്മദ് ഹാജിയുടെ പീടിക കെട്ടിടത്തില്‍ ആരംഭിച്ച വിദ്യാലയം 1956-57 ഘട്ടത്തില്‍ ഓടുമേഞ്ഞതും | |||
പച്ചക്കട്ടകൊണ്ട് നിര്‍മിച്ചതുമായ പുതിയ കെട്ടിടത്തിലേക്ക് മാറി.എല്ലാ ചെലവുകളും മാനേജര്‍ തന്നെയായിരുന്നു | |||
വഹിച്ചിരുന്നത്. സ്കൂള്‍ പി.ടി.എ. കമ്മിറ്റി പിരിച്ചെടുത്ത സംഭാവനയും ഇതിനു പ്രയോജനപ്പെടുത്തിയിരുന്നു. | |||
'''വിദ്യാലയ വളര്‍ച്ച -ഘട്ടങ്ങളിലൂടെ''' | |||
സ്കൂള്‍ മാനേജരായിരുന്ന ശ്രീമതി ദേവികയമ്മയ്ക്ക് വാര്‍ധക്യ സഹജകാരണങ്ങളാല്‍ സ്കൂള്‍ ഭരണം തുടര്‍ | |||
ന്ന് നടത്താന്‍ വിഷമം നേരിട്ടപ്പോള്‍ സ്കൂള്‍ തലശ്ശേരി കോര്‍പ്പറേറ്റിന് വില്ക്കാന് തീരുമാനിച്ചു.1953-ല്‍ തലശ്ശേരി | |||
രൂപതയ്ക്ക് വേണ്ടി റവ.ഫാ. ജോര്‍ജ്ജ് കഴിക്കച്ചാലില്‍ അച്ചന് വിദ്യാലയം വിലക്ക് വാങ്ങി. അന്ന് ഒന്നു മുതല്‍ 7 ക്ലാ | |||
സുകളിലെ 113 കുട്ടികള്‍ മാത്രമാണുണ്ടായിരുന്നത്. തന്കമ്മ , മറിയാമ്മ എന്നീ അധ്യാപകര്‍ ഈ കാലയളവില്‍ | |||
ജോലിയില്‍ പ്രവേശിച്ചു. അന്ന് പ്യൂണായി സേവനമനുഷ്ഠിച്ചിരുന്നത് ശ്രീ . കെ.വി.മത്തായിയാണ്. അക്കാലത്ത് സ്കൂളിന്റെ അടുത്തുള്ള കവലയില്‍ രണ്ട് ഓടിട്ടതും പുല്ലുമേഞ്ഞതുമായ ഒന്നു രണ്ടു പീടികകള്‍ മാത്രമാണുണ്ടായിരുന്ന | |||
ത്. യു.പി. സ്കൂള്‍ ഇരുന്ന ഈ സ്ഥലത്തിന് നാലാം മൈല്‍ എന്നാണ് പറഞ്ഞിരുന്നത്. | |||
1972-ല്‍ ഒരു ഡിവിഷനില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാവുകയും ആ പോസ്റ്റില്‍ ആന്റണി സാര്‍ നിയമി | |||
തനാവുകയും ചെയ്തു. നെല്ലിക്കല്‍ മൂര്‍ത്തി എന്ന ഇന്നാട്ടുകാരനായ ഒരു സുഹൃത്ത് സഹകരണത്തോടെ ഒരു അറബി | |||
ക് പോസ്റ്റിന് ആവശ്യമായ കുട്ടികള്‍ സ്കൂളില്‍ എത്തുകയും ആ പോസ്റ്റിലേക്ക് ഇമ്പിച്ച് അഹമ്മദ് മാസ്റ്റര്‍ നിയമിത | |||
നാകുകയും ചെയ്തു. സ്കൂളില്‍ ഡിവിഷന് വര്‍ദ്ധിക്കുകയും പുതിയ കെട്ടിടങ്ങളുമായി സ്കൂള്‍ ശരിക്കും വളര്‍ച്ചയുടെ പാതയി | |||
ലായി. | |||
1973-ല്‍ മാനന്തവാടി രൂപത സ്ഥാപിക്കപ്പെട്ടു. ഈ കാലഘട്ടത്തില്‍ സ്കൂള്‍ മാനന്തവാടി രൂപത കോര്‍പ | |||
റേറ്റ് മാനേജ്മെന്റിലേക്ക് ലയിച്ചു. എ.വി.മത്തായി പി.എല്‍.അന്നക്കുട്ടി, ക്ലാരസഭയിലെ സിസ്റ്റേഴ്സ് തുടങ്ങിയവര്‍ അ | |||
ധ്യപകരായി സ്കൂളിലെത്തി. ഇവരുടെ സഹകരണത്തോടെ കലാരംഗം അതിന്റെ പൂര്‍ണതയിലെത്തി. | |||
സ്കൂള്‍ വില്പനയുമായി ബന്ധപ്പെട്ടുനടന്ന എതിര്‍പ്പിനെ തുടര്‍ന്ന് ഒരു വിഭാഗം അധ്യാപകര്‍ കുറെ കുട്ടികളുമാ | |||
യി ഇപ്പോള്‍ Dwaraka Sacret Heart Higher Secondary School ഇരിക്കുന്ന സ്ഥലത്ത് ഷെഡ് കെട്ടി ബദല്‍ സ്കൂള്‍ ആ | |||
രംഭിച്ചു. രണ്ട് സ്കൂളിന്റെയും അംഗീകാരം നഷ്ടമാവുകയും അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കാതെയാവുകയും ചെയ്തു. | |||
പിന്നീട് പുതിയ സ്കൂള്‍ കാപ്പുംകുന്ന് എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും അത് സര്‍ക്കാര്‍ ഏറ്റെടു | |||
ക്കുകയും ചെയ്തു. ഈ സ്കൂളാണ് ഇപ്പോഴത്തെ നല്ലൂര്‍നാട് ജി.യു.പി.സ്കൂള്‍ തുടര്‍ന്ന് രണ്ട് സ്കൂളിനും അംഗീകാരം ലഭിച്ചു. കേ | |||
സ് രൂപതയ്ക്ക് അനുകൂലമായ വിധിയുമായി. അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കാനും തുടങ്ങി. | |||
'''പുതിയ വിദ്യാലയവും പ്രവര്‍ത്തനവും''' | |||
പുതിയ വിദ്യാലയത്തില്‍ സരോജിനി ടീച്ചറായിരുന്നു ഹെഡ്മിസ്ട്രസ്. കൂടാതെ പി.ആര്. നാരായണന് ,എം. | |||
പി.ജോസഫ്,എം.സി.വിജയലക്ഷമി, ശ്രീമതി തിലോത്തമ്മ,ഇ.കെ.ജോസഫ് എന്നീ അധ്യാപകര്‍ ഈ കാലയളവില്‍ | |||
ഇവിടെ സേവനമനുഷ്ഠിച്ചിരുന്നു. | |||
സരോജിനി ടീച്ചര്‍ റിട്ടയര്‍ ചെയ്ത സ്ഥാനത്തേക്ക് കെ.ജെ.പൗലോസ് മാസ്റ്റര്‍ നിയമിതനായി. നാട്ടുകാരനായ | |||
ഒരാളെ ഹെഡ്മാസ്റ്റര് ആയി കിട്ടിയതോടെ സ്കൂളിന് ഒരു പുതിയ ഉണര്‍വുണ്ടായി. ഹൈസ്കൂളില്‍ 100% വിജയം കൂടിആയ | |||
തോടെ ദ്യാരക സ്കൂളിലേക്ക് കുട്ടികളുടെ വരവ് കൂടി. ഒരു ഡിവിഷനില്‍ 75 കുട്ടികള്‍ വരെയായി. സ്കൂളില്‍ ഡിവിഷന് അനു | |||
വദിക്കണമെങ്കില് പുതിയ കെട്ടിടങ്ങള്‍ ഉണ്ടാകണം. അങ്ങനെ ബഹു. മാത്യു കൊല്ലിത്താനത്തച്ചന്‍ മാനേജരായിരുന്ന കാലത്ത് കോര്‍പറേറ്റിന്റെ സഹകരണത്തോടെ 100അടി നീളത്തില്‍ ഒരു ഇരുനില കെട്ടിടം ഉണ്ടായി. | |||
ഈ കാലഘട്ടത്തില്‍ സബ് ജില്ലാതലത്തിലും ശാസ്ത്രമേളയില്‍ മിക്ക വര്‍ഷവും ഒന്നാം സ്ഥാനം ദ്വാരക സ്കൂളിന് | |||
ആയിരുന്നു.1988ല്‍ സംസ്ഥാന ശാസ്ത്രമേളയില്‍ ഇ.കെ.ജോസഫ് സാറിന്റെ നേതൃത്വത്തില്‍ മികച്ച നേട്ടം കൈവരിച്ചു | |||
കായിക രംഗത്തും കലാരംഗത്തും സബ്ജില്ലാ,ജില്ലാതലങ്ങളില്‍ കൈവരിച്ച നേട്ടങ്ങള്‍ സ്കൂളിന്റെ യശസ്സ് ഉയര്‍ന്നുവരാന്‍ | |||
ഇടയാക്കി. | |||
1993 മുതല്‍ 1999 വരെ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചത് ശ്രീ.വി.പി.ജോണ്‍ സാര്‍ ആയിരുന്നു. ഈ കാലഘട്ടത്തില്‍ 1126 കുട്ടികളും 35ഓളം അധ്യാപകരും സ്കൂളില്‍ ഉണ്ടായിരുന്നു.എല്‍.എസ്.എസ്,യു.എസ്.എസ്. | |||
സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍ വിജയം കൈവരിക്കാന്‍ ഈ കാലത്ത് സാധിച്ചു. ശാസ്ത്ര,ഗണിത ശാസ്ത്ര,പ്രവൃത്തി പരിചയ | |||
മേള,കലാമേള,കായികമേള,സംസ്കൃതോത്സവം എന്നിവയില്‍ സബ്ജില്ലാ,ജില്ലാതലങ്ങളില്‍ ഉന്നതവിജയം കൈവരിച്ചി | |||
രുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ കലാതിലകപട്ടം അണിഞ്ഞത് ഈ സ്കൂള്‍ വിദ്യാര്‍ത്ഥിനി രശ്മി കിരണ്‍ ജി. | |||
ആണ്. സ്കൗട്ട്,ഗൈഡ്,ബുള്‍ ബുള്‍,സഞ്ചയിക സമ്പാദ്യപദ്ധതി എന്നിവ സ്കൂളില്‍ കാര്യക്ഷമമായി നടന്നിരുന്നു. കോര്‍പ | |||
റേറ്റ് മാനേജ്മെന്റ് നടപ്പാക്കിയ Best School Selectioner ആദ്യവര്‍ഷം തന്നെ Best U.P School പദവി നേടാനായി. | |||
1999ല്‍ ഏപ്രില്‍ മാസം മുതല്‍ ശ്രീ.ഇ.കെ.ജോസഫ് സാര്‍ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി.എല്‍.എസ്.എസ്,യു.എ | |||
സ്.എസ്.പരീക്ഷകളില്‍ കൂടുതല്‍ കുട്ടികള്‍ക്ക് വിജയം ലഭിച്ചു. സ്കൂളില്‍ പുതുതായി രൂപീകരിക്കപ്പെട്ട ബാന്റ് സെറ്റ് ജില്ലാ | |||
റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത് അഭിമാനകരമായ വിജയം കൈവരിച്ചു.ഭൗതിക സാഹചര്യങ്ങളിലും ഈ കാല | |||
ത്ത് പുരോഗതിയുമായി മാനേജറായിരുന്ന റവ.ഫാദര്‍ വിജയന് ചോഴം പറമ്പിലിന്റെ നേതൃത്വത്തില്‍ സ്കൂളിന്റെ മൂന്നാമ | |||
ത്തെ നിലയും പൂര്‍ത്തിയാക്കി,മനോഹരമായ മൈതാനം,അടുക്കള,ബാത്ത്റൂം,12,000ലിറ്റര്‍ വെളളം ശേഖരിച്ചു വെയ്ക്കുന്ന | |||
ടാങ്ക് എന്നിവയുടെ നിര്‍മ്മാണം പൂര്ഡത്തിയാക്കിയതും ഓഫീസും സ്റ്റാഫ് റൂമുമുള്ള കെട്ടിടത്തിന്റെ പണി ആരംഭിച്ചതും | |||
ഈ കാലഘട്ടത്തിലാണ്. | |||
2000 ഏപ്രില്‍ മാസം മുതലാണ് ശ്രീ. എം.പി. ജോസഫ് സാര്‍ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി നിയമിതനായത്.ക | |||
ലാ,കായിക,ശാസ്ത്ര പ്രവൃത്തി പരിചയമേളകളിലും സംസ്കൃതോത്സവത്തിലും എല്‍.എസ്.എസ്.,യു.എസ്.എസ്.സ്കോളര്‍ | |||
ഷിപ്പ് പരീക്ഷയിലും അഭിമാനാര്‍ഹമായ നേട്ടം സ്കൂള്‍ കൈവരിച്ചിരുന്നു. പഞ്ചായത്ത് തല പ്രതിഭാനിര്‍ണയത്തില്‍ ഈ | |||
സ്കൂളിലെ കുട്ടികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂള്‍ ബാന്റ് ട്രൂപ്പ് ചടങ്ങില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.സബ്ജില്ലാ കായിക മത്സരത്തില്‍ ഷെജിന്‍ വര്‍ഗീസ് (ഇപ്പോഴത്തെ ദേശീയതാരം),ടിന്റു ദേവസ്യ എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്‍ | |||
ഷിപ്പ് നേടുകയുമായി. ഉപജില്ലാ കലാമത്സരത്തില്‍ കലാതിലകപട്ടവും,പ്രസംഗ മത്സരത്തില്‍ ജില്ലയില്‍ രണ്ടാം സ്ഥാന | |||
വും നേടി അനിലിറ്റ് ബേബി സ്കൂളിന്റെ അഭിമാനപാത്രമായി. സ്കൂളിന്റെ സുവര്‍ണ ജൂബിലി 2003ല്‍ വിപുലമായി ആ | |||
ഘോഷിക്കുകയും സ്മാരകമായി ഒരു സ്റ്റേജ് നിര്‍മിക്കപ്പെടുകയും ചെയ്തു. | |||
'''വിദ്യാലയം ഇന്ന്:''' | '''വിദ്യാലയം ഇന്ന്:''' | ||
റവ:ഫാദർ അനിൽ മാത്യു മൂഞ്ഞനാട്ട് മാനേജരായും, ശ്രീ.ഷാജി വർഗീസ് പ്രധാനാധ്യാപകനായും പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ 32 അധ്യാപകരും 1 അനധ്യാപകനും സേവനമനുഷ്ഠിക്കുന്നു. കൂടതെ എടവക ഗ്രാമ പഞ്ചായത്ത് നിയമിച്ച അധ്യാപിക ലയ, കമ്പ്യൂട്ടർ ടീച്ചർ സുനീറ, ആരോഗ്യ വകുപ്പ് നീയമിച്ച നഴ്സ് അഷിത, കൗൺസിലിംഗ് സിസ്റ്റർ ജോസ്ന ജോസഫ് എന്നിവരുടെ സേവനവും വിദ്യാലയത്തിൽ ലഭ്യമാണ്. | റവ:ഫാദർ അനിൽ മാത്യു മൂഞ്ഞനാട്ട് മാനേജരായും, ശ്രീ.ഷാജി വർഗീസ് പ്രധാനാധ്യാപകനായും പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ 32 അധ്യാപകരും 1 അനധ്യാപകനും സേവനമനുഷ്ഠിക്കുന്നു. കൂടതെ എടവക ഗ്രാമ പഞ്ചായത്ത് നിയമിച്ച അധ്യാപിക ലയ, കമ്പ്യൂട്ടർ ടീച്ചർ സുനീറ, ആരോഗ്യ വകുപ്പ് നീയമിച്ച നഴ്സ് അഷിത, കൗൺസിലിംഗ് സിസ്റ്റർ ജോസ്ന ജോസഫ് എന്നിവരുടെ സേവനവും വിദ്യാലയത്തിൽ ലഭ്യമാണ്. | ||
| വരി 46: | വരി 163: | ||
</div> | </div> | ||
==SCHOOL STAFF 2016-17 == | ==SCHOOL STAFF 2016-17 == | ||