"സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 61: | വരി 61: | ||
സെന്റ് ആൻസ് സന്യാസി സമൂഹത്തിന്റെ കീഴിലുള്ള ഏക അംഗീകൃത വിദ്യാലയമാണ് സെന്റ് ആൻസ് എ യു പി സ്കൂൾ, നിലേശ്വരം.ചെറിയ ഓലഷെഡിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഈ സ്കൂൾ 1939-ൽ സന്യാസി സഭ ഏറ്റെടുത്തു.പിന്നിട് വളരെ അധികം അധ്വാനിച്ച് കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തി.അന്നത്തെ സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഈ സ്കൂൾ രൂപാന്തരപ്പെടുകയും ചെയ്തു.അപ്പർപ്രൈമറി സ്കൂളായി ഉയർത്തിയതോടെ പേരോൽ ഗ്രാമത്തിന്റെ വിദ്യഭ്യാസപരമായ മുഖച്ഛായയ്ക്ക് മാറ്റമുണ്ടാക്കാൻ കഴിഞ്ഞു.കലാകായിക രംഗങ്ങളിൽ ഉന്നത നിലവാരമുള്ള വ്യക്തികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | സെന്റ് ആൻസ് സന്യാസി സമൂഹത്തിന്റെ കീഴിലുള്ള ഏക അംഗീകൃത വിദ്യാലയമാണ് സെന്റ് ആൻസ് എ യു പി സ്കൂൾ, നിലേശ്വരം.ചെറിയ ഓലഷെഡിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഈ സ്കൂൾ 1939-ൽ സന്യാസി സഭ ഏറ്റെടുത്തു.പിന്നിട് വളരെ അധികം അധ്വാനിച്ച് കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തി.അന്നത്തെ സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഈ സ്കൂൾ രൂപാന്തരപ്പെടുകയും ചെയ്തു.അപ്പർപ്രൈമറി സ്കൂളായി ഉയർത്തിയതോടെ പേരോൽ ഗ്രാമത്തിന്റെ വിദ്യഭ്യാസപരമായ മുഖച്ഛായയ്ക്ക് മാറ്റമുണ്ടാക്കാൻ കഴിഞ്ഞു.കലാകായിക രംഗങ്ങളിൽ ഉന്നത നിലവാരമുള്ള വ്യക്തികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | ||
ഹൊസ്ദുർഗ് താലൂക്കിൽ നീലേശ്വരം മുനിസിപ്പാലിറ്റിയിലെ ഉൾനാടൻ പ്രദേശമായ പള്ളിക്കര എന്ന സ്ഥലത്താണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മംഗലപുരം പാലക്കാട് റെയിൽ വെ പാതയുടെസമീപത്താണ് ഈ സ്കൂൾ | ഹൊസ്ദുർഗ് താലൂക്കിൽ നീലേശ്വരം മുനിസിപ്പാലിറ്റിയിലെ ഉൾനാടൻ പ്രദേശമായ പള്ളിക്കര എന്ന സ്ഥലത്താണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മംഗലപുരം പാലക്കാട് റെയിൽ വെ പാതയുടെസമീപത്താണ് ഈ സ്കൂൾ | ||
[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..]] | |||
== '''<big>തനതു പ്രവർത്തനങ്ങൾ</big>''' == | == '''<big>തനതു പ്രവർത്തനങ്ങൾ</big>''' == | ||
*[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ഐറ ടീച്ചർ|ഐറ ടീച്ചർ]] | *[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ഐറ ടീച്ചർ|'''ഐറ ടീച്ചർ''']] - [[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം|സ്കൂളിലെ]] അധ്യാപകർ വികസിപ്പിച്ചെടുത്ത ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത അധ്യാപികയാണ് '''ഐറ (Aira)'''. 2025-ലെ സ്കൂൾ പ്രവേശനോത്സവത്തിലാണ് ഐറയെ ഔദ്യോഗികമായി അവതരിപ്പിച്ചത്. കുറഞ്ഞ ചിലവിൽ നിർമ്മിച്ച ഈ എ.ഐ. മോഡൽ വിദ്യാർത്ഥികൾക്ക് കൗതുകകരമായ പഠനാനുഭവം നൽകുന്നതിനായി രൂപകൽപ്പന ചെയ്തതാണ്. | ||
*കുട്ടികൾക്കായുള്ള റേഡിയോ | [[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ഐറ ടീച്ചർ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..]] | ||
*പച്ചില തുമ്പികൾ ഫീൽഡ് ട്രിപ്പ് | *'''കുട്ടികൾക്കായുള്ള റേഡിയോ''' -വിദ്യാലയത്തിലെ സവിശേഷമായ ഒരു തനത് പ്രവർത്തനമാണ് സ്കൂൾ റേഡിയോ. വിദ്യാർത്ഥികളുടെ അവതരണ പാടവവും ആശയവിനിമയ ശേഷിയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. ഒരു റേഡിയോ ജോക്കിയുടെ ശൈലിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത് കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ സഹായിക്കുന്നു. വ്യത്യസ്ത ക്ലാസുകളിലെ കുട്ടികൾക്ക് തങ്ങളുടെ സർഗ്ഗവാസനകൾ പ്രകടിപ്പിക്കുന്നതിനുള്ള മികച്ച വേദിയായി ഇന്ന് സ്കൂൾ റേഡിയോ മാറിയിട്ടുണ്ട്. ഉച്ചഭക്ഷണ ഇടവേളകൾ ക്രിയാത്മകമായി വിനിയോഗിച്ചുകൊണ്ടാണ് ഈ പരിപാടി വളരെ ഫലപ്രദമായി നടത്തിവരുന്നത്. | ||
*'''[[പച്ചില തുമ്പികൾ ഫീൽഡ് ട്രിപ്പ്]] -''' പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് പരിസരപഠന പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി നേരിട്ടുള്ള അനുഭവങ്ങൾ നൽകുന്നതിനായി നടത്തിവരുന്ന പഠനയാത്രയാണിത്. കാർഷിക കേന്ദ്രങ്ങൾ സന്ദർശിച്ചും പ്രകൃതിയെ നിരീക്ഷിച്ചും വർക്ക്ഷീറ്റുകൾ പൂർത്തിയാക്കുന്നത് പാഠഭാഗങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കുന്നു. | |||
[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ഐറ ടീച്ചർ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..]] | |||
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' == | == '''<big>ഭൗതികസൗകര്യങ്ങൾ</big>''' == | ||