ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോസഫ് എച്ച് എസ് എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=HS
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=HSS
|സ്കൂൾ തലം=
|സ്കൂൾ തലം=
|മാദ്ധ്യമം=
|മാദ്ധ്യമം=

11:21, 3 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ജോസഫ് എച്ച് എസ് എസ് കൂനമ്മാവ്
വിലാസം
എറണാകുളം ജില്ല
കോഡുകൾ
സ്കൂൾ കോഡ്25052 (സമേതം)
എച്ച് എസ് എസ് കോഡ്7125
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
അവസാനം തിരുത്തിയത്
03-09-2025Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ




പെൺകുട്ടികളുടെ സമഗ്രമായ വളർച്ചയെ ഉന്നം വച്ചുകൊണ്ട് 1961ൽ രൂപം കൊണ്ടതാണ് കൂനമ്മാവ് സെന്റ് ജോസഫ് ഗേൾസ് ഹൈസ്‌ക്കൂൾ (L.Dis.36764/61/D1) ഈ സ്‌ക്കൂളിലെ ആദ്യത്തെ എച്ച.എം. Sr. Hendrina ആയിരുന്നു. 2004 മുതൽ St. Jopseh Higher Secondary School ആയി മാറി എച്ച.എസ്, എച്ച്.എസ്.എസ്. വിഭാഗങ്ങളിലായി 600 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു. 30 ഓളം അദ്ധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നുണ്ട്. കലാകായിക രംഗങ്ങളിലും ഇവരെ പ്രബുദ്ധരാക്കാൻ അദ്ധ്യാപകർ അധ്വാനം ചെയ്യുന്നു. മാത്തമാറ്റിക്‌സ്, സയൻസ്, സോഷ്യൽസയൻസ് എന്നീക്ലബ്ബുകളും ലിറ്റററി അസോസിയേഷനുകൾ, ജൂനിയർ റെഡ്‌ക്രോസ്, ഗൈഡ്‌സ് എന്നിവയും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. സ്‌ക്കൂൾ തലത്തിലും, ഉപജില്ലാതലത്തിലും, ജില്ലാതലത്തിലും വിവധ മേഖലകളിലെ എസ്‌ക്‌സിബിഷനുകളിൽ പങ്കെടുക്കാറുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിഈ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. കുട്ടികൾക്കുമ രക്ഷകർത്താകൾക്കും ഉപകരുക്കുന്ന രീതിയിൽ ബോധവർക്കരണ ക്ലാസ്സുകൾ നടത്താറുണ്ട്. വിമലാ പ്രോവിൻസ് കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ്. ഈ സ്‌ക്കൂൾ പ്രവർത്തിക്കുന്നത്.


സൗകര്യങ്ങൾ

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

Map

മേൽവിലാസം