സെന്റ് ജോസഫ് എച്ച് എസ് എസ് കൂനമ്മാവ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


പെൺകുട്ടികളുടെ സമഗ്രമായ വളർച്ചയെ ഉന്നം വച്ചുകൊണ്ട് 1961ൽ രൂപം കൊണ്ടതാണ് കൂനമ്മാവ് സെന്റ് ജോസഫ് ഗേൾസ് ഹൈസ്‌ക്കൂൾ (L.Dis.36764/61/D1) ഈ സ്‌ക്കൂളിലെ ആദ്യത്തെ എച്ച.എം. Sr. Hendrina ആയിരുന്നു. 2004 മുതൽ St. Jopseh Higher Secondary School ആയി മാറി എച്ച.എസ്, എച്ച്.എസ്.എസ്. വിഭാഗങ്ങളിലായി 600 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു. 30 ഓളം അദ്ധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നുണ്ട്. കലാകായിക രംഗങ്ങളിലും ഇവരെ പ്രബുദ്ധരാക്കാൻ അദ്ധ്യാപകർ അധ്വാനം ചെയ്യുന്നു. മാത്തമാറ്റിക്‌സ്, സയൻസ്, സോഷ്യൽസയൻസ് എന്നീക്ലബ്ബുകളും ലിറ്റററി അസോസിയേഷനുകൾ, ജൂനിയർ റെഡ്‌ക്രോസ്, ഗൈഡ്‌സ് എന്നിവയും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. സ്‌ക്കൂൾ തലത്തിലും, ഉപജില്ലാതലത്തിലും, ജില്ലാതലത്തിലും വിവധ മേഖലകളിലെ എസ്‌ക്‌സിബിഷനുകളിൽ പങ്കെടുക്കാറുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിഈ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. കുട്ടികൾക്കുമ രക്ഷകർത്താകൾക്കും ഉപകരുക്കുന്ന രീതിയിൽ ബോധവർക്കരണ ക്ലാസ്സുകൾ നടത്താറുണ്ട്. വിമലാ പ്രോവിൻസ് കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ്. ഈ സ്‌ക്കൂൾ പ്രവർത്തിക്കുന്നത്.


സൗകര്യങ്ങൾ

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

Map

മേൽവിലാസം