ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43304 1 (സംവാദം | സംഭാവനകൾ)
43304 1 (സംവാദം | സംഭാവനകൾ)
വരി 79: വരി 79:
ഷാനവാസ് എ ഹെഡ്മാസ്റ്റർ
ഷാനവാസ് എ ഹെഡ്മാസ്റ്റർ
[[പ്രമാണം:BS21 TVM 43304 T1.jpg|ലഘുചിത്രം|
[[പ്രമാണം:BS21 TVM 43304 T1.jpg|ലഘുചിത്രം|
]]ജീൻ എംപി എൽ പി എസ് ടി[[പ്രമാണം:BS21 TVM 43304 T2.jpg|ലഘുചിത്രം|പകരം=ജീൻ എംപി എൽ പി എസ് ടി|ജീൻ എംപി എൽ പി എസ് ടി]]
]]
ബിജു എൽ പി എസ് ടി
[[പ്രമാണം:BS21 TVM 43304 T3.jpg|ലഘുചിത്രം|പകരം=ബിജു എൽ പി എസ് ടി|ബിജു എൽ പി എസ് ടി]]


=='''അംഗീകാരങ്ങൾ'''==
=='''അംഗീകാരങ്ങൾ'''==

11:35, 3 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട
വിലാസം
പേരൂർക്കട പി.ഒ.
,
695005
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1955
വിവരങ്ങൾ
ഫോൺ9495388172
ഇമെയിൽghslpsperoorkada@gmail.com
കോഡുകൾ
സ്കൂൾ കോഡ്43304 (സമേതം)
യുഡൈസ് കോഡ്32141000607
വിക്കിഡാറ്റQ64037734
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്31
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ70
പെൺകുട്ടികൾ83
ആകെ വിദ്യാർത്ഥികൾ153
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാനവാസ് എ
പി.ടി.എ. പ്രസിഡണ്ട്രാജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്രശ്മി രാജീവ്
അവസാനം തിരുത്തിയത്
03-08-202543304 1


പ്രോജക്ടുകൾ




തിരുവനന്തപുരം ജില്ലയിലെ പേരൂർക്കട ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്.

ചരിത്രം

തിരുവനന്തപുരം - നെടുമങ്ങാട് ഹൈവേയിൽ അമ്പലംമുക്ക് ജംക്‌ഷൻ കഴിഞ്ഞ് റോഡിന് ഇടതുവശത്ത സ്ഥിതി ചെയ്യുന്ന പേരൂർക്കട ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന് സമീപത്താണ് ഗവ.എച്ച്.എസ്.എൽ.പി.എസ്.പേരൂർക്കട എന്ന പൊതുവിദ്യാലയം സ്ഥിതി ചെയ്യുന്നത്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

വിദ്യാലയം പ്രവർത്തിച്ചു വന്നിരുന്ന സ്ഥലത്തു പുതിയ ബഹുനില മന്ദിരം പണിയുന്നതിനാൽ തങ്കമ്മ സ്റ്റെഡിയത്തിൽ നിർമ്മിച്ചിട്ടുളള താൽക്കാലിക കെട്ടിടങ്ങളിൽ ആണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. കൂടുതൽ അറിയാൻ...

പാഠ്യേതര പ്രവർത്തനങ്ങൾ

കോവിഡ് കാലത്തേ അതിജീവന പ്രക്രിയയുടെ ഭാഗമായി 2021 നവംബർ 1 വരെ ഓൺലൈൻ സംവിധാനത്തിലേക്ക് വിദ്യഭ്യാസ രംഗവും ചുവടു മാറിയതോടെ ഈ വിദ്യാലയവും പരിമിത സൗകാര്യങ്ങൾ മറികടന്നു കൊണ്ട് ഓൺലൈൻ സംവിധാനം പ്രയോചനപ്പെടുത്തി പഠനപ്രക്രിയ മുന്നോട്ട് കൊണ്ടുപോയി.. കൂടുതൽ അറിയാൻ....

മാനേജ്മെന്റ്

സ്കൂൾ മാനേജ്മെന്റിന് ഏകീകൃത സംവിധാനത്തിൻ കീഴിൽ ഉള്ള എല്ലാ സ്രോതസ്സുകളിൽ നിന്നും സഹായ സഹകരണങ്ങൾ ലഭ്യമാവുന്നു.കോർപ്പറേഷൻ, വാർഡ് കൗൺസിൽ, യു.ആർ.സി, എസ്. എം സി ,പി. ടി. എ ,എം.പി. ടി.എ, സ്കൂൾ കൗൺസിൽ,എന്നിവയിൽ നിന്ന്,സ്വംശീകരിക്കുന്ന നിർദശങ്ങളും സഹായങ്ങളും ഉപയോഗപ്പെടുത്തി പഠന പഠനേതര വിദ്യാലയ പ്രവർത്തനങ്ങൾ വികസനത്തിന്റെ പാതയിലാണു...........തുടർവായനയ്ക്ക് == അധ്യാപകർ ==ഷാനവാസ് എ ഹെഡ്മാസ്റ്റർ

ഷാനവാസ് എ ഹെഡ്മാസ്റ്റർ
ഷാനവാസ് എ ഹെഡ്മാസ്റ്റർ

ജീൻ എംപി എൽ പി എസ് ടി

ജീൻ എംപി എൽ പി എസ് ടി
ജീൻ എംപി എൽ പി എസ് ടി

അധ്യാപകർ

ഷാനവാസ് എ ഹെഡ്മാസ്റ്റർ

അംഗീകാരങ്ങൾ

വഴികാട്ടി

  • തിരുവനന്തപുരം-നെടുമങ്ങാട് ദേശീയപാതയിൽ തിരുവനന്തപുരം സെൻട്രൽ നിന്ന് 6 കി.മി അകലെയായി സ്ഥിതി ചെയ്യുന്ന അമ്പലംമുക്ക് എന്ന സ്ഥലത്ത് നിന്ന് ഏകദേശം 500 മീറ്റർ ദൂരം നെടുമങ്ങാട്ടെക്കുള്ള റോഡിലുടെ വന്നാൽ ഇടത്തു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. വിദ്യാലയത്തിനായി ബഹുനിലമന്ദിരം പണിയുന്നതിനാൾ തങ്കമ്മ സ്റ്റേഡിയത്തിൽ ഉള്ള താൽക്കാലിക കെട്ടിടത്തിലാണു സ്കൂൾ പ്രവർത്തിക്കുന്നത്.ജൂൺ 2022 നുള്ളിൽ പുതിയ മന്ദിരത്തിലേക്ക് വിദ്യാലയം പുനസ്ഥാപിക്കും എന്നാണു കരുതുന്നത്


Map