എം.ഇ.എസ്.എച്ച്.എസ്.എസ്. മമ്പാട് (മൂലരൂപം കാണുക)
22:24, 14 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| വരി 70: | വരി 70: | ||
സ്കൂളിനുവേണ്ടി അന്നത്തെ കോളേജ് കമ്മിറ്റി ട്രഷററായി രുന്ന എ. അലിഹാജി ചെയ്ത സംഭാവനകളും ഏറെ വലുതാണ് അദ്ദേഹം സ്വന്തം പണം മുടക്കി വാങ്ങിയ ഏതാനും സ്ഥലങ്ങളും കെട്ടിടങ്ങളും നഷ്ടം സഹിച്ചുകൊണ്ട് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിക്ക് കൈമാറുകയുണ്ടായി അന്ന് അദ്ദേഹം ആ സ്ഥലങ്ങൾ വാങ്ങി ഇല്ലായിരുന്നുവെങ്കിൽ പിന്നീട് ഒരിക്കലും സ്കൂളിന് അത് ലഭിക്കുമായിരുന്നില്ല സ്കൂൾ പുരോഗതി പ്രാപിച്ചപ്പോൾ സ്ഥലപരിമിതി ഒരു വലിയ വിഷമായി മാറി. ഇന്ന് വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനങ്ങളിൽ ഒന്നായി മാറാൻ നമുക്ക് സാധിച്ചു പരിമിതി മാറിക്കട കൊന്നതിനായി യതീംഖാനയുടെ സ്കൂൾ കെട്ടിടം പൊളിച്ച സ്കൂളിലെ സ്ഥിരമായി ആധുനിക സൗകര്യങ്ങളോടു പുതിയ കെട്ടിടം പണി ഞാൻ നമുക്ക് സാധിച്ചിട്ടുണ്ട് ഇതിനുപകരമായി യത്തീംഖാനയ്ക്ക് മറ്റൊരു കെട്ടിടം സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി നിർമ്മിച്ചു നൽകുകയുണ്ടായി ഇതിനുപുറമേ മേപ്പാടത്ത് എം ഇ എസിന്റെ പേരിലുള്ളതും സ്ഥിര വരുമാനം ലഭിക്കുന്നതുമായ റബ്ബർ എസ്റ്റേറ്റ്ൽ നിന്ന് അഞ്ചേക്കർ യത്തീംഖാനയ്ക്ക് നൽകുകയും അതിൽ നിന്നുള്ള വരുമാനം നടത്തിപ്പിനായി വിനിയോഗിക്കാൻ തീരുമാനിക്കുകയും ചെയ്തു സ്കൂളിന്റെ കളിസ്ഥല മടക്കമുള്ള ക്യാമ്പസ് നിൽക്കുന്നത് ഏകദേശം നാല് ഏക്കറോളം വരുന്ന സ്ഥലത്താണ് ഇത് നേടിയെടുക്കുന്നതിനായി ഏറെ വിയർപ്പൊഴുക്കിയത് എ. അലിഹാജി, ബി. കുഞ്ഞുമുഹമ്മദ് ഹാജിയും ആയിരുന്നു ആദ്യകാലത്ത് സ്കൂളിന്റെ അഡ് ഹോക്ക് കമ്മിറ്റി ആയിരുന്ന പ്രവർത്തിച്ചിരുന്നത് മമ്പാട് കോളേജ് മാനേജ്മെന്റ് കമ്മിറ്റി തന്നെയായിരുന്നു പ്രഥമ പ്രസിഡന്റ് എടവണ്ണ പരേതനായ വി.പി തൃമതിയും, സെക്രട്ടറി ഡോ. എം. ജലാലുദ്ദീൻ കു ഞ്ഞുമായിരുന്നു സ്കൂളിന്റെ ശൈശവദശയിൽ നിന്ന് കൈപിടിച്ചുയർത്താൻ മുന്നിൽ നിന്ന് പ്രവർത്തിച്ചവരായിരുന്നു എ. മുഹമ്മദ് സാഹിബ്, ഇ. പി മോയി കുട്ടി സാഹിബ്, അന്നത്തെ മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും അബ്ദുൽ ഹമീദ് സാർ തുടങ്ങിയവർ സ്ഥാപനത്തെ ഇന്ന് കാണുന്ന രൂപത്തിലാക്കി നിർണായക പങ്കുവഹിച്ചു ഇവരുടെ കൂടെ മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച വി. എം മുഹമ്മദ് ഹാജിയെ കൂടി സൂചിപ്പിക്കാതെ സ്കൂളിലെ ചരിത്രം പൂർണ്ണമാവുകയില്ല സ്കൂളിലേക്ക് ആവശ്യമായ ബൗദ്ധിക ഉത്പന്നങ്ങൾ വാങ്ങാൻ സാധിച്ച അന്നത്തെ സെയിൽസ് ടാക്സ് ഓഫീസർ ആയിരുന്ന കരീം സാർ അടക്കം പേര് സൂചിപ്പിക്കാൻ മനപൂർവ്വമല്ലാത്ത വിട്ടുപോയ നിരവധി പേരോടും വിലപ്പെട്ട സേവനങ്ങളും പ്രാർത്ഥനകളും ആണ് സ്കൂളിലെ ഇന്നത്തെ നിലയിൽ എത്തിച്ചത് | സ്കൂളിനുവേണ്ടി അന്നത്തെ കോളേജ് കമ്മിറ്റി ട്രഷററായി രുന്ന എ. അലിഹാജി ചെയ്ത സംഭാവനകളും ഏറെ വലുതാണ് അദ്ദേഹം സ്വന്തം പണം മുടക്കി വാങ്ങിയ ഏതാനും സ്ഥലങ്ങളും കെട്ടിടങ്ങളും നഷ്ടം സഹിച്ചുകൊണ്ട് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിക്ക് കൈമാറുകയുണ്ടായി അന്ന് അദ്ദേഹം ആ സ്ഥലങ്ങൾ വാങ്ങി ഇല്ലായിരുന്നുവെങ്കിൽ പിന്നീട് ഒരിക്കലും സ്കൂളിന് അത് ലഭിക്കുമായിരുന്നില്ല സ്കൂൾ പുരോഗതി പ്രാപിച്ചപ്പോൾ സ്ഥലപരിമിതി ഒരു വലിയ വിഷമായി മാറി. ഇന്ന് വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനങ്ങളിൽ ഒന്നായി മാറാൻ നമുക്ക് സാധിച്ചു പരിമിതി മാറിക്കട കൊന്നതിനായി യതീംഖാനയുടെ സ്കൂൾ കെട്ടിടം പൊളിച്ച സ്കൂളിലെ സ്ഥിരമായി ആധുനിക സൗകര്യങ്ങളോടു പുതിയ കെട്ടിടം പണി ഞാൻ നമുക്ക് സാധിച്ചിട്ടുണ്ട് ഇതിനുപകരമായി യത്തീംഖാനയ്ക്ക് മറ്റൊരു കെട്ടിടം സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി നിർമ്മിച്ചു നൽകുകയുണ്ടായി ഇതിനുപുറമേ മേപ്പാടത്ത് എം ഇ എസിന്റെ പേരിലുള്ളതും സ്ഥിര വരുമാനം ലഭിക്കുന്നതുമായ റബ്ബർ എസ്റ്റേറ്റ്ൽ നിന്ന് അഞ്ചേക്കർ യത്തീംഖാനയ്ക്ക് നൽകുകയും അതിൽ നിന്നുള്ള വരുമാനം നടത്തിപ്പിനായി വിനിയോഗിക്കാൻ തീരുമാനിക്കുകയും ചെയ്തു സ്കൂളിന്റെ കളിസ്ഥല മടക്കമുള്ള ക്യാമ്പസ് നിൽക്കുന്നത് ഏകദേശം നാല് ഏക്കറോളം വരുന്ന സ്ഥലത്താണ് ഇത് നേടിയെടുക്കുന്നതിനായി ഏറെ വിയർപ്പൊഴുക്കിയത് എ. അലിഹാജി, ബി. കുഞ്ഞുമുഹമ്മദ് ഹാജിയും ആയിരുന്നു ആദ്യകാലത്ത് സ്കൂളിന്റെ അഡ് ഹോക്ക് കമ്മിറ്റി ആയിരുന്ന പ്രവർത്തിച്ചിരുന്നത് മമ്പാട് കോളേജ് മാനേജ്മെന്റ് കമ്മിറ്റി തന്നെയായിരുന്നു പ്രഥമ പ്രസിഡന്റ് എടവണ്ണ പരേതനായ വി.പി തൃമതിയും, സെക്രട്ടറി ഡോ. എം. ജലാലുദ്ദീൻ കു ഞ്ഞുമായിരുന്നു സ്കൂളിന്റെ ശൈശവദശയിൽ നിന്ന് കൈപിടിച്ചുയർത്താൻ മുന്നിൽ നിന്ന് പ്രവർത്തിച്ചവരായിരുന്നു എ. മുഹമ്മദ് സാഹിബ്, ഇ. പി മോയി കുട്ടി സാഹിബ്, അന്നത്തെ മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും അബ്ദുൽ ഹമീദ് സാർ തുടങ്ങിയവർ സ്ഥാപനത്തെ ഇന്ന് കാണുന്ന രൂപത്തിലാക്കി നിർണായക പങ്കുവഹിച്ചു ഇവരുടെ കൂടെ മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച വി. എം മുഹമ്മദ് ഹാജിയെ കൂടി സൂചിപ്പിക്കാതെ സ്കൂളിലെ ചരിത്രം പൂർണ്ണമാവുകയില്ല സ്കൂളിലേക്ക് ആവശ്യമായ ബൗദ്ധിക ഉത്പന്നങ്ങൾ വാങ്ങാൻ സാധിച്ച അന്നത്തെ സെയിൽസ് ടാക്സ് ഓഫീസർ ആയിരുന്ന കരീം സാർ അടക്കം പേര് സൂചിപ്പിക്കാൻ മനപൂർവ്വമല്ലാത്ത വിട്ടുപോയ നിരവധി പേരോടും വിലപ്പെട്ട സേവനങ്ങളും പ്രാർത്ഥനകളും ആണ് സ്കൂളിലെ ഇന്നത്തെ നിലയിൽ എത്തിച്ചത് | ||
സ്കൂളിൽ ആദ്യം നിയമനം ലഭിച്ച അധ്യാപിക എ. സാബിറ ഇപ്പോൾ ഹെഡ്മിസ്ട്രസ് ഇപ്പോൾ തുടരുന്നു സ്കൂളിന്റെ പടിപടിയായി ഉയർച്ചകളിൽ ഹെഡ്മിസ്ട്രസ് സാബിറയും ഇപ്പോഴത്തെ പ്രിൻസിപ്പാൾ യാസിർ യിന്റെയും നേതൃത്വപരമായി മികവ് എടുത്തു പറയേണ്ടതാണ് അധ്യാപകരുടെയും അനധ്യാപകരുടെയും രക്ഷാകർതൃ സമിതിയുടെയും കൂട്ടായി പ്രവർത്തനങ്ങളുടെ ഫലമായി സ്കൂളിലെ മികവിന്റെ കേന്ദ്രം ആക്കി മാറ്റാൻ നമുക്ക് സാധിച്ചിട്ടുണ്ട് നിരവധിതവണ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി കേരളത്തിൽ തന്നെ ഒന്നാമത് എത്തുവാൻ നമുക്ക് സാധിച്ചിട്ടുണ്ട് കലാകായിക രംഗങ്ങളിൽ സംസ്ഥാനതലങ്ങളിൽ മാറ്റിവരച്ച വിജയം കരസ്ഥാനമാക്കാൻ നമ്മളുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടാൻ സ്ഥാപനത്തിനു സാധിച്ചിട്ടുണ്ട് വളർച്ചയിൽ നിന്നും വളർച്ചയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന മമ്പാട് എം.ഇ.എസ് ഹൈസെക്കൻഡറി സ്കൂൾ സ്വന്തം ചരിത്രം തിരുത്തി | സ്കൂളിൽ ആദ്യം നിയമനം ലഭിച്ച അധ്യാപിക എ. സാബിറ ഇപ്പോൾ ഹെഡ്മിസ്ട്രസ് ഇപ്പോൾ തുടരുന്നു സ്കൂളിന്റെ പടിപടിയായി ഉയർച്ചകളിൽ ഹെഡ്മിസ്ട്രസ് സാബിറയും ഇപ്പോഴത്തെ പ്രിൻസിപ്പാൾ യാസിർ യിന്റെയും നേതൃത്വപരമായി മികവ് എടുത്തു പറയേണ്ടതാണ് അധ്യാപകരുടെയും അനധ്യാപകരുടെയും രക്ഷാകർതൃ സമിതിയുടെയും കൂട്ടായി പ്രവർത്തനങ്ങളുടെ ഫലമായി സ്കൂളിലെ മികവിന്റെ കേന്ദ്രം ആക്കി മാറ്റാൻ നമുക്ക് സാധിച്ചിട്ടുണ്ട് നിരവധിതവണ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി കേരളത്തിൽ തന്നെ ഒന്നാമത് എത്തുവാൻ നമുക്ക് സാധിച്ചിട്ടുണ്ട് കലാകായിക രംഗങ്ങളിൽ സംസ്ഥാനതലങ്ങളിൽ മാറ്റിവരച്ച വിജയം കരസ്ഥാനമാക്കാൻ നമ്മളുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടാൻ സ്ഥാപനത്തിനു സാധിച്ചിട്ടുണ്ട് വളർച്ചയിൽ നിന്നും വളർച്ചയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന മമ്പാട് എം.ഇ.എസ് ഹൈസെക്കൻഡറി സ്കൂൾ സ്വന്തം ചരിത്രം തിരുത്തി എഴുത്തിക്കൊണ്ടിരിക്കുകയാണ്പ്രമാണം:WhatsApp Image 2025-07-14 at 10.12.18 PM.jpeg | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||