ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് തോമസ്സ് എച്ച്.എസ്.എസ് പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Tinu J Karivelil (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
Tinu J Karivelil (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 10: വരി 10:
|റവന്യൂ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=31085
|സ്കൂൾ കോഡ്=31085
|എച്ച് എസ് എസ് കോഡ്=050504
|എച്ച് എസ് എസ് കോഡ്=05054
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87658123
|വിക്കിഡാറ്റ ക്യു ഐഡി=Q87658123
വരി 37: വരി 37:
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=524
|ആൺകുട്ടികളുടെ എണ്ണം 1-10=524

00:35, 3 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് തോമസ്സ് എച്ച്.എസ്.എസ് പാലാ
സെന്റ് തോമസ് എച്ച്.എസ്.എസ്. പാലാ
വിലാസം
പാലാ

പാലാ പി.ഒ.
,
686575
,
കോട്ടയം ജില്ല
സ്ഥാപിതം06 - 06 - 1896
വിവരങ്ങൾ
ഫോൺ04822 212374
ഇമെയിൽstthomashsspala@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31085 (സമേതം)
എച്ച് എസ് എസ് കോഡ്05054
യുഡൈസ് കോഡ്32101000214
വിക്കിഡാറ്റQ87658123
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാലാ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ524
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ524
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറെജിമോൻ കെ. മാത്യൂസ്
പ്രധാന അദ്ധ്യാപകൻFr. റെജിമോൻ സ്കറിയ
പി.ടി.എ. പ്രസിഡണ്ട്ശ്രീ. വി. എം. തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി മീര രാധാകൃഷ്ണൻ
അവസാനം തിരുത്തിയത്
03-07-2025Tinu J Karivelil
ക്ലബ്ബുകൾ
പ്രോജക്ടുകൾ





പാലാ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് . ഈ വിദ്യാലയം കോട്ടയംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.



ചരിത്രം

ഭാരതത്തിൻറെ സാമൂഹിക, സാംസ്ക്കാരിക, ആദ്ധ്യാത്മിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ ശ്രദ്ധേയരായ അനേകം വ്യക്തികൾക്ക് ജന്മം നല്കിയ വിദ്യാലയമാണ് പാലാ സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ. പാലാ സെന്റ് തോമസ് പള്ളിമേടയിൽ 1896-ൽ സ്ഥാപിക്കപ്പെട്ട സെന്റ് തോമസ് സ്ക്കൂൾ ആണ് പാലായിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം. 1909-ൽ പാലാ ടൗൺ കുരിശുപള്ളിക്ക് സമീപമുള്ള പള്ളിവക കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. 1902-ൽ സ്കൂളിനുവേണ്ടി വാങ്ങിയ സ്ഥലത്ത് 1910-ൽ ഇപ്പോഴത്തെ കെട്ടിടത്തിൽ സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചു. 1911-ൽ മിഡിൽ സ്കൂൾ വിഭാഗം പൂർണ്ണമായി. 1919-ൽ ഫോർത്തുഫോറം (ഇന്നത്തെ 8-ാം ക്ലാസ്) തുടങ്ങി. 1921-ൽ ഇതൊരു പൂർണ്ണ ഹൈസ്കൂളായി. 1998-ൽ അറിവിന്റെ ലോകം സെൻറ് തോമസ് സ്കൂളിനെ ആദരിച്ചത് 'ഹയർ സെക്കണ്ടറി' എന്ന പൊന്നാട അണിയിച്ചുകൊണ്ടായിരുന്നു.
കൂടുതൽ അറിയാ൯

ശതോത്തര രജത ജൂബിലി

ശതോത്തര രജതജൂബിലി നിറവിൽ പാലാ സെൻറ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ കൂടുതൽ അറിയാൻ....

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. കായികപരിശീലനത്തിനും വ്യായാമത്തിനുമായി ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ജൂനിയർ റെഡ്ക്രോസ്
  • സ്പോർട്സും, ഗെയിംസും
  • ലിറ്റിൽ കൈറ്റ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

കൂടുതലറിയാൻ

പ്രത്യേക പ്രവർത്തനം

കോവിഡ് കാലത്ത് കുട്ടികളുടെ പഠന പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കുന്നതിന് അധ്യാപകരുടെയും മാനേജ്മെന്റിന്റെയും പി.ടിഎ.യുടെയും കൂട്ടായ പ്രവർത്തനമുണ്ടായി. മൂല്യനിർണ്ണയ പ്രവർത്തനങ്ങളുടെ ഫലം സ്കൂളിൽ നേരിട്ട് എത്താതെതന്നെ മാതാപിതാക്കൾക്ക് അറിയുന്നതിനായി ഓൺലൈൻ പോർട്ടൽ തയ്യാറാക്കി stp22.somee.com

മാനേജ്‍മെന്റ്

പാലാ കോർപ്പറേറ്റ് ഏ‍ഡ്യുക്കേഷണൽ ഏജൻസി ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. 18 ഹയർ സെക്കന്ററികളും 46 ഹൈസ്കൂളുകളും ഉൾപ്പടെ 150 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും റെവ. ഫാ. ബർക്ക്മാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു.
സന്ദ൪ശിക്കുക http://www.ceap.co.in

മുൻ സാരഥികൾ

ശ്രദ്ധേയരായ അനേകം വ്യക്തികൾ നയിച്ച വിദ്യാലയമാണ് പാലാ സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ

മുൻ സാരഥികളെ അറിയാം....

ക്രമ നമ്പർ പേര് സേവന കാലം
1 ശ്രീ റ്റി പി ചെറിയാൻ
2 ശ്രീ ടി ജെ ജോസഫ്
3 ശ്രീ എസ്. നരസിംഹ അയ്യങ്കാർ
4 ശ്രീ പി എം നാരായണ പിള്ള
5 ശ്രീ എൻ അയ്യരത്തുറ അയ്യർ
6 ശ്രീ പി എസ് സീതാരാമ അയ്യർ
7 ശ്രീ എം കെ ചെറിയാൻ
8 ശ്രീ എ ജി കൃഷ്ണ പിള്ള
9 ശ്രീ സി എസ് നാരായണ അയ്യർ
10 ശ്രീ ജോർജ്ജ് തോമസ്
11 ശ്രീ സി ഐ വർഗ്ഗീസ്
12 ശ്രീ കെ മഞ്ജുമേനോൻ
13 ശ്രീ ഇ ഐ പങ്കിയച്ചൻ
14 ശ്രീ എം എ സുന്ദര അയ്യർ
15 ശ്രീ ഒ സി വർഗ്ഗീസ് 1921-28
16 ശ്രീ കെ സി സെബാസ്റ്റ്യൻ 1928-59
17 റവ. ഡോ. സി.റ്റി കൊട്ടാരം 1959-61
18 റവ.ഫാ.അഗസ്റ്റിൻ ചിലമ്പിക്കുന്നേൽ 1961-62
19 ശ്രീ ആർ എം ചാക്കോ 1963-64
20 ശ്രീ ഐ ഡി ചാക്കോ 1964-67
21 റവ.ഫാ. അബ്രാഹം തൊണ്ടിക്കൽ 1967-71
22 ശ്രീ വി റ്റി ഇഗ്നേഷ്യസ് 1971-76
23 ശ്രീ വി കെ കുര്യൻ 1976-78
24 ശ്രീ പി കെ ഫ്രാൻസിസ് 1978-82
25 ശ്രീ കെ ഭരത ദാസ് 1/81-9/81
26 ശ്രീ കെ ജെ ജോസഫ് 1982-87
27 ശ്രീ കെ ഒ ജോസഫ് 1987-90
28 ശ്രീ പി എം സിറിയക് 1990-93
29 ശ്രീ സി ജെ ആഗസ്തി 1993-95
30 ശ്രീ വി വി ജോസഫ് 1995-98
31 റവ.ഫാ. ഇ എ ജോസഫ് ഈന്തനാൽ 1998-06
32 റവ.ഫാ. എൻ എം ജോസഫ് മണ്ണനാൽ 2006-10
33 ശ്രീ ജോസഫ് ജോസഫ് 2010-11
34 ശ്രീ സാബു ജോർജ്ജ് 2011-16
35 ശ്രീ സോയി തോമസ് 2016-20

കൂടുതലറിയാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • പാലാ ടൗൺ ബസ് സ്റ്റാന്റിൽ നിന്നും 100 മീറ്റർ അകലെ പാലാ-കോട്ടയം റൂട്ടിൽ ജനറൽ ഹോസ്പിറ്റലിനു സമീപം സ്ഥിതി ചെയ്യുന്നു
  • School Phone No:04822212374,
Map