"ജി.എച്ച്.എസ്.എസ്. കാവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ടോട്ടൽ
(Nmms)
(ടോട്ടൽ)
വരി 68: വരി 68:
<font color= dark green size=5>-->
<font color= dark green size=5>-->


ചെങ്ങര താമരശ്ശേരി അയ്യപ്പുണ്ണി എന്ന അപ്പുട്ടി ദാനമായി നൽകിയ എളയൂരിലെ മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 29/08/1974ൽ എളയൂർ മിസ്ബാഹുൽ ഹുദാ മദ്രസയിലായിരുന്നു തുടക്കം. കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സർവ്വശ്രീ ചാക്കീരി അഹമ്മദ്കുട്ടി സാഹിബാണ് ഉത്ഘാടനം നിർവ്വഹിച്ചത്. ജാതി മത ഭേദമന്യേ നാട്ടുകാർ ശ്രമദാനമായി പടുത്തുയർത്തിയ                തായിരുന്നു പ്രഥമ കെട്ടിടം.  സ്ക്കൂളിലേക്കുളള റോ‍ഡിനുളള  സ്ഥലം സൗജന്യമായി വിട്ടു നൽകിയത് എളയൂരിലെ പൗര പ്രമുഖനായിരുന്ന പൂഴിക്കുന്നൻ മുഹമ്മദ് ഹാജി എന്ന ഉദാര മനസ്കനായിരുന്നു. 1983 ൽ സി എച്ച് മുഹമ്മദ് കോയ ഉപ മുഖ്യ മന്ത്രിയായ സമയത്ത് പുതിയ ഇരു നില കെട്ടിടം പണിയുകയും സി എച്ച് മുഹമ്മദ് കോയ കെട്ടിടം ഉൽഘാടനം നിർവഹിക്കുകയും ചെയ്തു. സ്വന്തം കെട്ടിടത്തിൽ പ്രഥമ S S L C ബാച്ച് പരീക്ഷ എഴുതിയത് 1983 മാർച്ചിലായിരുന്നു. സാധാരണക്കാരായവരും SC/ST വിഭാഗത്തിലും മറ്റു പിന്നോക്ക വിഭാഗത്തിലും ഉൾപെട്ടവരാണ് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും. കേവലം 45  കുട്ടികളുമായി 1974 ൽ എളയൂർ മിസ്ബാഹുൽ ഹുദാ മദ്രസയിൽ  ആരംഭിച്ച ഈ സ്ഥാപനത്തിൽ ഇന്ന്  ഹെെസ്ക്കൂൾ വിഭാഗത്തിൽ 25 ഡിവിഷനുകളിലായി 761 ഉം ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് കൊമേഴ്സ് ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 737 ഉം അടക്കം 1498 കുട്ടികൾ പഠിക്കുന്നു. ഹയർ സെക്കന്ററിയിൽ മൂന്ന് സയൻസ് ബാച്ചുകളുളള ജില്ലയിലെ തന്നെ പ്രധാന സ്ക്കൂളുകളിലൊന്നാണിത്. മലപ്പുറം ജില്ലയിൽ അഡ്മിഷൻ വർദ്ധിച്ചു കൊണ്ടിരിക്കുന്ന അപൂർവ്വം ഗവ.ഹൈസ്ക്കൂളുകളിൽ ഒന്നാണ് ജി. എച്ച്. എസ്. എസ് കാവനൂർ. അധ്യാപകരുടെയും പി ടി എ യുടെയും നാട്ടുകാരുടെയും കൂട്ടായ്മയുടെയും നിരന്തര സേവനത്തിന്റെയും ഫലമാണിത്. [[ക‍ൂടുതൽ അറിയാൻ]]
ചെങ്ങര താമരശ്ശേരി അയ്യപ്പുണ്ണി എന്ന അപ്പുട്ടി ദാനമായി നൽകിയ എളയൂരിലെ മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 29/08/1974ൽ എളയൂർ മിസ്ബാഹുൽ ഹുദാ മദ്രസയിലായിരുന്നു തുടക്കം. കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സർവ്വശ്രീ ചാക്കീരി അഹമ്മദ്കുട്ടി സാഹിബാണ് ഉത്ഘാടനം നിർവ്വഹിച്ചത്. ജാതി മത ഭേദമന്യേ നാട്ടുകാർ ശ്രമദാനമായി പടുത്തുയർത്തിയ                തായിരുന്നു പ്രഥമ കെട്ടിടം.  സ്ക്കൂളിലേക്കുളള റോ‍ഡിനുളള  സ്ഥലം സൗജന്യമായി വിട്ടു നൽകിയത് എളയൂരിലെ പൗര പ്രമുഖനായിരുന്ന പൂഴിക്കുന്നൻ മുഹമ്മദ് ഹാജി എന്ന ഉദാര മനസ്കനായിരുന്നു. 1983 ൽ സി എച്ച് മുഹമ്മദ് കോയ ഉപ മുഖ്യ മന്ത്രിയായ സമയത്ത് പുതിയ ഇരു നില കെട്ടിടം പണിയുകയും സി എച്ച് മുഹമ്മദ് കോയ കെട്ടിടം ഉൽഘാടനം നിർവഹിക്കുകയും ചെയ്തു. സ്വന്തം കെട്ടിടത്തിൽ പ്രഥമ S S L C ബാച്ച് പരീക്ഷ എഴുതിയത് 1983 മാർച്ചിലായിരുന്നു. സാധാരണക്കാരായവരും SC/ST വിഭാഗത്തിലും മറ്റു പിന്നോക്ക വിഭാഗത്തിലും ഉൾപെട്ടവരാണ് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും. കേവലം 45  കുട്ടികളുമായി 1974 ൽ എളയൂർ മിസ്ബാഹുൽ ഹുദാ മദ്രസയിൽ  ആരംഭിച്ച ഈ സ്ഥാപനത്തിൽ ഇന്ന്  ഹെെസ്ക്കൂൾ വിഭാഗത്തിൽ 25 ഡിവിഷനുകളിലായി 961 ഉം ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് കൊമേഴ്സ് ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 737 ഉം അടക്കം 1698 കുട്ടികൾ പഠിക്കുന്നു. ഹയർ സെക്കന്ററിയിൽ മൂന്ന് സയൻസ് ബാച്ചുകളുളള ജില്ലയിലെ തന്നെ പ്രധാന സ്ക്കൂളുകളിലൊന്നാണിത്. മലപ്പുറം ജില്ലയിൽ അഡ്മിഷൻ വർദ്ധിച്ചു കൊണ്ടിരിക്കുന്ന അപൂർവ്വം ഗവ.ഹൈസ്ക്കൂളുകളിൽ ഒന്നാണ് ജി. എച്ച്. എസ്. എസ് കാവനൂർ. അധ്യാപകരുടെയും പി ടി എ യുടെയും നാട്ടുകാരുടെയും കൂട്ടായ്മയുടെയും നിരന്തര സേവനത്തിന്റെയും ഫലമാണിത്. [[ക‍ൂടുതൽ അറിയാൻ]]


== മികവ‍ുകൾ നിറവ‍ുകൾ ==
== മികവ‍ുകൾ നിറവ‍ുകൾ ==
വരി 79: വരി 79:


== '''<nowiki/>'NMMS'''' ==
== '''<nowiki/>'NMMS'''' ==
NMMS പരീക്ഷയിൽ ഉന്നത വിജയം നേടാൻ സ്ക്കൂളിന് കഴിഞ്ഞു, 2017-18 ൽ എട്ട് കുട്ടികളാണ് NMMS സ്ക്കോളർഷിപ്പിന് അർഹത നേടിയത്. ഇത് വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിലെ ഉന്നത വിജയമാണ്. സാന്ദ്ര നളിൻ. ടി. വി,, അഭിനവ്. ടി. വി, , ഇഹ്‍സാന. പി. കെ, വർഷ. കെ. പി, , ശീതൾ. എം, ,അനഘ. പി,  ജിഹാന. കെ, അനർഘ. കെ. പി  എന്നിവര്ണ് NMMS നേടിയവർ. NMMS_2020 പരീക്ഷയിൽ ജിൻസാന. കെ, ദ‍ൃശ്യ എം, അശ്വിൻരാജ്, ഫാത്തിമ നഹ്‍ല, ഹ‍ൃദ്യ സ‍ുരേഷ്  എന്നിവർ സ്കോർഷിപ്പിന് അർഹത നേടി. NMMS_2021 പരീക്ഷയിൽ ദിയഫാത്തിമ എ. എൻ, അത‍ുൽ . എം, അനാമിക അജയ്, ഫിദാ മെസ്‍ന, മഞ് ‍ജ‍ു ടി, റാനിയ. പി  എന്നിവർ സ്കോർഷിപ്പിന് അർഹത നേടി. 2024- 25 അധ്യായനവർഷത്തിൽ ജഷ കെ പി  
NMMS പരീക്ഷയിൽ ഉന്നത വിജയം നേടാൻ സ്ക്കൂളിന് കഴിഞ്ഞു, 2017-18 ൽ എട്ട് കുട്ടികളാണ് NMMS സ്ക്കോളർഷിപ്പിന് അർഹത നേടിയത്. ഇത് വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിലെ ഉന്നത വിജയമാണ്. സാന്ദ്ര നളിൻ. ടി. വി,, അഭിനവ്. ടി. വി, , ഇഹ്‍സാന. പി. കെ, വർഷ. കെ. പി, , ശീതൾ. എം, ,അനഘ. പി,  ജിഹാന. കെ, അനർഘ. കെ. പി  എന്നിവര്ണ് NMMS നേടിയവർ. NMMS_2020 പരീക്ഷയിൽ ജിൻസാന. കെ, ദ‍ൃശ്യ എം, അശ്വിൻരാജ്, ഫാത്തിമ നഹ്‍ല, ഹ‍ൃദ്യ സ‍ുരേഷ്  എന്നിവർ സ്കോർഷിപ്പിന് അർഹത നേടി. NMMS_2021 പരീക്ഷയിൽ ദിയഫാത്തിമ എ. എൻ, അത‍ുൽ . എം, അനാമിക അജയ്, ഫിദാ മെസ്‍ന, മഞ് ‍ജ‍ു ടി, റാനിയ. പി  എന്നിവർ സ്കോർഷിപ്പിന് അർഹത നേടി. 2024- 25 അധ്യായനവർഷത്തിൽ ജഷ കെ പി  
 


ശിഖ പി, ഇഷ ഇൽമി കെ
ശിഖ പി, ഇഷ ഇൽമി കെ
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2737530" എന്ന താളിൽനിന്ന് ശേഖരിച്ചത്