"എസ്.എം.യു.പി.സ്കൂൾ താനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ANJUSANDEEP (സംവാദം | സംഭാവനകൾ)
ANJUSANDEEP (സംവാദം | സംഭാവനകൾ)
വരി 183: വരി 183:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[എസ്.എം.യു.പി.സ്കൂൾ താനൂർ/പാഠ്യേതര പ്രവർത്തനങ്ങൾ|സ്കൗട്ട്]]
* '''<u>കളരി[[എസ്.എം.യു.പി.സ്കൂൾ താനൂർ/പാഠ്യേതര പ്രവർത്തനങ്ങൾ|(വിദ്യാർഥിനികൾക്ക്]]</u>'''[[എസ്.എം.യു.പി.സ്കൂൾ താനൂർ/പാഠ്യേതര പ്രവർത്തനങ്ങൾ|)]] <br />[[എസ്.എം.യു.പി.സ്കൂൾ താനൂർ/പാഠ്യേതര പ്രവർത്തനങ്ങൾ|സ്ത്രീശക്തികരണത്തിന്റെ ഭാഗമായി വിദ്യാർത്ഥിനികൾക്ക് മാത്രമായി പഞ്ചായത്ത് തലത്തിൽ നടത്തുന്ന കളരി പരിശീലനം നമ്മുടെ വിദ്യാലയത്തിൽ വച്ചാണ് നടത്തിവരുന്നത്. നമ്മുടെ വിദ്യാലയത്തിലെ നാല്പതോളം വിദ്യാർഥിനികൾ കളരി പരിശീലനത്തിൽ പങ്കെടുത്ത് വരുന്നു. ഇന്നത്തെ കാലഘട്ടത്തിൽ വിദ്യാർത്ഥിനികൾക്ക് സ്വയം പ്രതിരോധത്തിന് ഇത് ആവശ്യമാണ്.]]
 
[[എസ്.എം.യു.പി.സ്കൂൾ താനൂർ/പാഠ്യേതര പ്രവർത്തനങ്ങൾ|'''<u>സ്കൗട്ട് ആൻഡ് ഗൈഡ്‌സ്</u>'''.]]
 
[[എസ്.എം.യു.പി.സ്കൂൾ താനൂർ/പാഠ്യേതര പ്രവർത്തനങ്ങൾ|കേരള സ്റ്റേറ്റ് ഭാരത സ്കൗട്ട് ആൻഡ് ഗൈഡ്‌സിൻ്റെ 3 സ്കൗട്ട് യൂണിറ്റുകളും മൂന്ന് ഗൈഡ്‌സ് യൂണിറ്റുകളും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. 150 കട്ടികൾ സ്കൗട്ട് ആൻഡ് ഗൈഡ്‌സിൽ അംഗങ്ങളാണ് . ഗ്രൂപ്പ് ലീഡർമാരുടെ സജീവമായ ഇടപെടലിൽ കട്ടികൾക്ക് ട്രെയിനിങ് നൽകിവരുന്നു .ഈ വർഷം 38 ഗൈഡ്‌സും 12 സ്കൗട്ടും ദ്വിതീയ സോപാൻ ക്യാമ്പിൽ പങ്കെടുത്തു. 40 കുട്ടികൾ ദ്വിതീയ സോപാൻ ടെസ്റ്റിൽ പാസായി. സ്കൂളിൽ വെച്ച് നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും സ്കൗട്ട് ആൻഡ് ഗൈഡ്‌സിൻ്റെ സജീവപങ്കാളിത്തം ഉണ്ടാവാറുണ്ട് എല്ലാ ക്ലബ് പ്രവർത്തനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളിലും സ്കൗട്ട് ആൻഡ് ഗൈഡ്‌സ് അംഗങ്ങൾ നേതൃത്വം നൽകിവരുന്നു.]]
 
[[എസ്.എം.യു.പി.സ്കൂൾ താനൂർ/പാഠ്യേതര പ്രവർത്തനങ്ങൾ|'''<u>ഹരിത സേന</u>''']]  <br />[[എസ്.എം.യു.പി.സ്കൂൾ താനൂർ/പാഠ്യേതര പ്രവർത്തനങ്ങൾ|സ്കൂളിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട നടക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത് സ്കൂൾ ഹരിത സേനയാണ്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ പരിസരത്തെ ചെടികളും വൃക്ഷങ്ങളും നിരീക്ഷിച്ച പട്ടികപ്പെടുത്തി ഇല്ലാത്ത ചെടികൾ വെച്ചുപിടിപ്പിക്കുകയും ചെയ്തു. ഇവയെല്ലാം സംരക്ഷിക്കുന്നതും സ്കൂൾ കോമ്പൗണ്ട് പ്ലാസ്റ്റിക് നിരോധിത മേഖലയാക്കി പ്രഖ്യാപിക്കാൻ വേണ്ട രീതിയിൽ പരിസരം വൃത്തിയാക്കുന്നതും ഹരിതസേനയുടെ കീഴിലാണ്. 5, 6, 7 ക്ലാസുകളിലെ 50 കുട്ടികൾ ഹരിതസേനയിൽ അംഗങ്ങളാണ്. ഗവൺമെന്റ്റ് ആഹ്വാനം ചെയ്ത പച്ചക്കറിത്തോട്ട നിർമ്മാണം നടത്തുന്നതും ഹരിത സേനയുടെ നേതൃത്വത്തിലാണ്. കുട്ടികളിൽ ശുചിത്വബോധം വളർത്തുന്നതിന് വേണ്ടി എല്ലാ ദിവസവും സ്കൂൾ കോമ്പൗണ്ട് ശുചീകരണ പ്രവർത്തനങ്ങളും ഹരിതസേനയുടെ കീഴിൽ നടക്കുന്നുണ്ട്]]  <br />[[എസ്.എം.യു.പി.സ്കൂൾ താനൂർ/പാഠ്യേതര പ്രവർത്തനങ്ങൾ|'''<u>തൈക്കോണ്ടോ</u>''']]
 
[[എസ്.എം.യു.പി.സ്കൂൾ താനൂർ/പാഠ്യേതര പ്രവർത്തനങ്ങൾ|തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യന്മാരായി. ജില്ലാ സ്പോർട്‌സിൽ തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ രണ്ട് വെള്ളിമെഡലും രണ്ട് വെങ്കലമെഡലും ലഭിച്ചു.]]
* [[എസ്.എം.യു.പി.സ്കൂൾ താനൂർ/ബാന്റ് ട്രൂപ്പ്.|ബാന്റ് ട്രൂപ്പ്.]]
* [[എസ്.എം.യു.പി.സ്കൂൾ താനൂർ/ബാന്റ് ട്രൂപ്പ്.|ബാന്റ് ട്രൂപ്പ്.]]
* [[എസ്.എം.യു.പി.സ്കൂൾ താനൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[എസ്.എം.യു.പി.സ്കൂൾ താനൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
"https://schoolwiki.in/എസ്.എം.യു.പി.സ്കൂൾ_താനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്