ഉള്ളടക്കത്തിലേക്ക് പോവുക

എസ്.എം.യു.പി.സ്കൂൾ താനൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ പൊതുവിദ്യാലയം ഉന്നതനിലവാരത്തിൽ എത്തിക്കുവാൻ വേണ്ടി അക്കാദമിക് സൗകര്യങ്ങൾ നവീകരിക്കുകയും ഭൗതികസാഹചര്യങ്ങൾ  ഏറ്റവും നല്ലരീതിയിൽ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്

സ്കൂളിലെ ഭൗതിക രംഗ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രവർത്തങ്ങൾ20 ഓളം ക്ലാസ്സ്‌റൂം സൗകര്യം

കളിസ്ഥലം

കുട്ടികളെ ആകർഷിക്കുന്ന പൂന്തോട്ടം

കമ്പ്യൂട്ടർ ലാബ്

സയൻസ് ലാബ്

ഗണിത ലാബ്

സ്റ്റാഫ്‌ റൂം

സ്കൂൾ bus

Toilet സൗകര്യങ്ങൾ

ചുറ്റുമതിൽ

ലൈബ്രറി