എസ്.എം.യു.പി.സ്കൂൾ താനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എസ്.എം.യു.പി.സ്കൂൾ താനൂർ
19685-logo.jpeg
19685 camp.png
വിലാസം
താനൂർ

S M U P SCHOOL TANUR
,
കെ .പുരം പി.ഒ.
,
676307
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ0494 2440107
ഇമെയിൽsmupschooltanur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19685 (സമേതം)
യുഡൈസ് കോഡ്32051100224
വിക്കിഡാറ്റQ64567294
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതാനാളൂർപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ451
പെൺകുട്ടികൾ478
ആകെ വിദ്യാർത്ഥികൾ929
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാധാമണി അമ്മ . എൻ ടി
പി.ടി.എ. പ്രസിഡണ്ട്കെ.രാധാകൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്ശബ്‌ന ആഷിക്
അവസാനം തിരുത്തിയത്
16-03-2024Smup


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ താനൂർ ഉപജില്ലയിലെ കേരളാധീശ്വരപുരം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്. എം.യു.പി സ്കൂൾ.

ചരിത്രം

1937 മുതൽ സർവെൻ്റ് ഓഫ് ഇന്ത്യ സൊസൈറ്റി യുടെ കീഴിൽ ഡി എം ആർ ടി യിൽ ആയിരുന്നു എസ്.എം.യു. പി.സ്കൂൾ.കൂടുതൽ അറിയാൻ....

ഭൗതികസൗകര്യങ്ങൾ

ലാബ്

മാനേജ്മെൻ്റ്

കെ.കുട്ടി അഹമ്മദ് കുട്ടി

കെ.വി.ജഹനാര


മുൻ സാരഥികൾ

സ്കൂളിൻ്റെ പ്രധാനാധ്യാപകർ

ക്രമ നമ്പർ പ്രധാന അധ്യാപകർ കാലയളവ്
1 മാധവൻ
2 പത്മിനി
3 ഗോപാലൻ
4 കെ.പി.അബൂബക്കർ 1989 2007
5 ഹസീന 2007 2011
6 എൻ.ഉണ്ണികൃഷ്ണൻ 2011 2013
7 സി.ശശികുമാർ 2013 2019

ചിത്രശാല

സ്കൂൾ ആൽബം കാണുന്നതിനായി

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ പൂർവ വിദ്യാർഥികൾ മേഖല

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=എസ്.എം.യു.പി.സ്കൂൾ_താനൂർ&oldid=2245140" എന്ന താളിൽനിന്ന് ശേഖരിച്ചത്