എസ്.എം.യു.പി.സ്കൂൾ താനൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1937 മുതൽ സർവെൻ്റ് ഓഫ് ഇന്ത്യ സൊസൈറ്റി യുടെ കീഴിൽ ഡി എം ആർ ടി യിൽ ആയിരുന്നു എസ്.എം.യു. പി.സ്കൂൾ.

DMRT (ദേവധാർ മെമ്മോറിയൽ റീ- കൺസ്ട്രക്ഷൻ ട്രസ്റ്റ്).

1951-ൽ DMRT UPGRADE ചെയ്തപ്പോൾ UP വിട്ടു.1957 ൽ താത്കാലികമായി ചന്തപ്പറമ്പിൽ ഒരു കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.മലബാർ education society യുടെ സെക്രട്ടറി സർവോത്തമ റാവു ഏറ്റെടുത്ത് ഗണപത് UP സ്കൂൾ എന്ന പേരിൽ 1951 മുതൽ സ്കൂൾ നടത്തി വന്നു.

             1973 മുതൽ single manager ആയി കുട്ട്യായി സാഹിബിന് കൈ മാറുകയും 1978 മുതൽ ശ്രീ.കെ.കുട്ടി അഹമ്മദ് കുട്ടി സാഹിബ് വിദ്യാലയത്തിൻ്റെ മാനേജർ ആവുകയും ചെയ്തു.അദ്ദേഹം പിതാവിൻ്റെ സ്മരണാർത്ഥം സൈതാലിക്കുട്ടി മെമ്മോറിയൽ യു.പി സ്കൂൾ എന്ന് നാമകരണം നടത്തി.അദ്ദേഹത്തിൻ്റെ സഹധർമ്മിണി K.V ജഹനാരയാണ് മാനേജർ.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം