"എസ്.എം.യു.പി.സ്കൂൾ താനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 75: | വരി 75: | ||
<big><u>സ്കൂളിലെ ഭൗതികരംഗ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രവർത്തങ്ങൾ</u></big> | <big><u>സ്കൂളിലെ ഭൗതികരംഗ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രവർത്തങ്ങൾ</u></big> | ||
'''<u>1.ഡിജിറ്റൽ ക്ലാസ്സ് റൂം:ക്ലാസ്സ്തല പഠനപ്രവർത്തനങ്ങൾക്കും മറ്റുമായി അധുനിക രീതിയിലുള്ള ഡിജിറ്റൽ ക്ലാസ്സ് റൂമുകൾ തയ്യാറാക്കിയിട്ടുണ്ട്. പഴയ പഠനപ്രവർത്തനങ്ങൾക്ക് കാലോചിതമായ പരിഷ്കരണമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് | '''<u>1.ഡിജിറ്റൽ ക്ലാസ്സ് റൂം:</u>'''ക്ലാസ്സ്തല പഠനപ്രവർത്തനങ്ങൾക്കും മറ്റുമായി അധുനിക രീതിയിലുള്ള ഡിജിറ്റൽ ക്ലാസ്സ് റൂമുകൾ തയ്യാറാക്കിയിട്ടുണ്ട്. പഴയ പഠനപ്രവർത്തനങ്ങൾക്ക് കാലോചിതമായ പരിഷ്കരണമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് | ||
'''കമ്പ്യൂട്ടർ ലാബ്:'''ലോകത്തിന്റെ വിവിധ കോണുകളിൽ നടക്കുന്ന ആധുനികമായ മാറ്റങ്ങൾക്ക് അനുസൃതമായി കുട്ടികൾക്കും അതിന്റെ ശരിഅനുഭവം ഉണ്ടാകണം എന്നതാണ് കമ്പ്യൂട്ടർ ലാബിലൂടെ പ്രവർത്തികമാക്കുന്നത്. ഒരു മനുഷ്യന് ഒറ്റക് ചെയ്‌തു തീർക്കാൻ കഴിയാത്തത്ര പ്രവർത്തനങ്ങൾ കമ്പ്യൂട്ടർ ചെയ്‌തു തീർക്കുന്നു. വിദ്യാഭ്യാസത്തിൽ മാത്രമല്ല മറ്റുമേഖലയിലും കമ്പ്യൂട്ടർ ഇന്ന് ഒരു അവശ്യഘടകമായി തീർന്നിരിക്കുന്നു നമ്മുടെ സ്കൂളിലും എല്ലാ വിദ്യാർഥികൾക്കും ഇത് സാധ്യമാകുന്ന രൂപത്തിലുള്ള ആധുനികവത്കരിച്ച ഒരു കമ്പ്യൂട്ടർ ലാബ് സജീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. | |||
കളിസ്ഥലം | കളിസ്ഥലം | ||