തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 56: | വരി 56: | ||
|പ്രധാന അദ്ധ്യാപകൻ=സിന്ധു പീറ്റർ | |പ്രധാന അദ്ധ്യാപകൻ=സിന്ധു പീറ്റർ | ||
|പി.ടി.എ. പ്രസിഡണ്ട്=രതീഷ് കലാനിലയം | |പി.ടി.എ. പ്രസിഡണ്ട്=രതീഷ് കലാനിലയം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=രാജി രാജു | ||
|സ്കൂൾ ചിത്രം=28014_1.jpg | |സ്കൂൾ ചിത്രം=28014_1.jpg | ||
|size=350px | |size=350px | ||
| വരി 67: | വരി 67: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മൂവാറ്റുപുഴയാറിന്റെ തീരത്ത് രാമമംഗലം ഗ്രാമത്തിൽ ചൂണ്ടി-പാമ്പാക്കുട റോഡരുകിൽ രാമമംഗലം ഹൈസ്‌കൂൾ സ്ഥിതിചെയ്യുന്നു. ചിരപുരാതനമായ രാമമംഗലം പെരും തൃക്കോവിൽ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിൽ 1948-ൽ അപ്പർ പ്രൈമറി സ്‌കൂളായി പ്രവർത്തനം ആരംഭിച്ചു. ഷഡ്‌കാല ഗോവിന്ദമാരാരുടെ ജന്മംകൊണ്ട് പുണ്യം നേടിയ രാമമംഗലം ഗ്രാമത്തിന്റെ വിദ്യാഭ്യാസ -സാംസ്‌കാരിക നവോത്ഥാനത്തിന് അങ്ങിനെ തുടക്കമായി. രാമമംഗലത്തും സമീപ പ്രദേശങ്ങളിലും ഉള്ള നമ്പൂതിരി കുടുംബങ്ങളുടെ ശ്രമഫലമായി ആരംഭിച്ച സ്‌കൂളിന് ഗ്രാമത്തിന്റെ പേരുതന്നെ നൽകി-രാമമംഗലം ഹൈസ്‌കൂൾ സ്ഥാപക മാനേജർ മംഗലത്തുമന ശ്രീ. രാമൻ നമ്പൂതിരിയാണ്. | മൂവാറ്റുപുഴയാറിന്റെ തീരത്ത് രാമമംഗലം ഗ്രാമത്തിൽ ചൂണ്ടി-പാമ്പാക്കുട റോഡരുകിൽ രാമമംഗലം ഹൈസ്‌കൂൾ സ്ഥിതിചെയ്യുന്നു. ചിരപുരാതനമായ രാമമംഗലം പെരും തൃക്കോവിൽ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിൽ 1948-ൽ അപ്പർ പ്രൈമറി സ്‌കൂളായി പ്രവർത്തനം ആരംഭിച്ചു. ഷഡ്‌കാല ഗോവിന്ദമാരാരുടെ ജന്മംകൊണ്ട് പുണ്യം നേടിയ രാമമംഗലം ഗ്രാമത്തിന്റെ വിദ്യാഭ്യാസ -സാംസ്‌കാരിക നവോത്ഥാനത്തിന് അങ്ങിനെ തുടക്കമായി. രാമമംഗലത്തും സമീപ പ്രദേശങ്ങളിലും ഉള്ള നമ്പൂതിരി കുടുംബങ്ങളുടെ ശ്രമഫലമായി ആരംഭിച്ച സ്‌കൂളിന് ഗ്രാമത്തിന്റെ പേരുതന്നെ നൽകി-രാമമംഗലം ഹൈസ്‌കൂൾ സ്ഥാപക മാനേജർ മംഗലത്തുമന ശ്രീ. രാമൻ നമ്പൂതിരിയാണ്. | ||
യു.പി. സ്‌കൂളിന്റെ പ്രഥമ ഹെഡ്‌മാസ്റ്റർ ശ്രീ. നീലകണ്‌ഠ അയ്യർ ആയിരുന്നു. 1957 ൽ ശ്രീ. ഇ.എം.എസ്. മുഖ്യമന്ത്രിയും ശ്രീ. ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയും ആയിരുന്നപ്പോൾ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. ഹൈസ്‌കൂളിന്റെ പ്രഥമ ഹെഡ്‌മാസ്റ്റർ മുൻ ഡിവിഷണൽ ഇൻസ്‌പെക്‌ടർ ആയിരുന്ന ദിവംഗതനായ ശ്രീ. എം.കെ. രാമൻപിള്ള അവർകളായിരുന്നു. അതിനുശേഷം പ്രശസ്‌തരും പ്രഗത്ഭരുമായ ഡോ. പി.പി. നാരായണൻ നമ്പൂതിരി, ശ്രീ. വി.പി. ചാക്കോ, ശ്രീ. ടി.എസ് നാരായണൻ നായർ, ശ്രീ. പി.എം. കൃഷ്‌ണൻ നമ്പൂതിരി, ശ്രീമതി. എൻ.സി. മറിയാമ്മ, ശ്രീ. എൻ.ജി. അബ്രാഹാം, ശ്രീ. കെ. ജോയി, ശ്രീ. കെ.കെ. മുരളീധര പിഷാരടി, ശ്രീ. പി.എൻ. ശങ്കരൻ നമ്പൂതിരി, ശ്രീമതി. എം.എസ്. വത്സല, കെ. കെ. രാധാക്രിഷ്ണൻ, എൻ. എ. പ്രസന്ന കുമാരി എന്നീ പ്രധാന അദ്ധ്യാപകരുടെ ഭരണ സാരഥ്യത്തിൽ സ്‌കൂൾ പുരോഗതി പ്രാപിച്ചു. | യു.പി. സ്‌കൂളിന്റെ പ്രഥമ ഹെഡ്‌മാസ്റ്റർ ശ്രീ. നീലകണ്‌ഠ അയ്യർ ആയിരുന്നു. 1957 ൽ ശ്രീ. ഇ.എം.എസ്. മുഖ്യമന്ത്രിയും ശ്രീ. ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയും ആയിരുന്നപ്പോൾ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. ഹൈസ്‌കൂളിന്റെ പ്രഥമ ഹെഡ്‌മാസ്റ്റർ മുൻ ഡിവിഷണൽ ഇൻസ്‌പെക്‌ടർ ആയിരുന്ന ദിവംഗതനായ ശ്രീ. എം.കെ. രാമൻപിള്ള അവർകളായിരുന്നു. അതിനുശേഷം പ്രശസ്‌തരും പ്രഗത്ഭരുമായ ഡോ. പി.പി. നാരായണൻ നമ്പൂതിരി, ശ്രീ. വി.പി. ചാക്കോ, ശ്രീ. ടി.എസ് നാരായണൻ നായർ, ശ്രീ. പി.എം. കൃഷ്‌ണൻ നമ്പൂതിരി, ശ്രീമതി. എൻ.സി. മറിയാമ്മ, ശ്രീ. എൻ.ജി. അബ്രാഹാം, ശ്രീ. കെ. ജോയി, ശ്രീ. കെ.കെ. മുരളീധര പിഷാരടി, ശ്രീ. പി.എൻ. ശങ്കരൻ നമ്പൂതിരി, ശ്രീമതി. എം.എസ്. വത്സല, കെ. കെ. രാധാക്രിഷ്ണൻ, എൻ. എ. പ്രസന്ന കുമാരി എന്നീ പ്രധാന അദ്ധ്യാപകരുടെ ഭരണ സാരഥ്യത്തിൽ സ്‌കൂൾ പുരോഗതി പ്രാപിച്ചു. | ||