വരി 1:
വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|GLPS Pullannur New}}
{{prettyurl|GLPS Pullannur New}}കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പുളളന്നൂ൪ പ്രദേശത്ത് 1973ൽ സ്ഥാപിതമായ സ്ഥാപനമാണ് പുളളന്നൂ൪ ന്യൂ ഗവഃഎൽ.പി.സ്കൂൾ. {{Infobox School
{{Infobox School
|സ്ഥലപ്പേര്=പുള്ളനൂർ
|സ്ഥലപ്പേര്=പുള്ളനൂർ
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
വരി 68:
വരി 67:
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
രൂപറാണി.പി.
ശാന്ത കുററിപാലപറമ്പില്
അനീസുറഹ്മാ൯
ഷിത
* രൂപറാണി.പി.
* ശാന്ത കുററിപാലപറമ്പില്
* അനീസുറഹ്മാ൯
* ഷിത
2017-18 വർഷത്തെ പ്രവർത്തനങ്ങള്
== വഴികാട്ടി ==
ഒരുക്കം 2017 [[പ്രമാണം:47209 - Orukkam 2017.jpg|thumb|ഒരുക്കം 2017]]
2017 18 അധ്യയനവർഷത്തിലേക്ക് സ്കൂൾ ചുമരുകളും ഡസ്കുകളും ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയിരുന്നു .
ഹെഡ്മിസ്ട്രസ് പുഷ്പലത ടീച്ചറുടെ നേതൃത്വത്തിൽ നടന്ന പിടിഎ എക്സിക്യൂട്ടീവ് യോഗത്തിൽ സ്കൂളും പരിസരവും
അലങ്കരിക്കാനും കുട്ടികൾക്ക് സ്കൂളിൻറെ പേരെഴുതിയ ബലൂൺ നൽകാനും തീരുമാനിച്ചു.
നവാഗതരെ പുള്ളിക്കുട നൽകി സ്വീകരിക്കാനും വാർഡ് മെമ്പറെ യോഗത്തിലേക്ക് ക്ഷണിക്കാനും തീരുമാനമായി.
അതോടൊപ്പംതന്നെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പൂർവ വിദ്യാർത്ഥികളെ
ആദരിക്കാനും തീരുമാനിച്ചു.
പ്രവേശനോത്സവം ജൂൺ 1 2017-18 [[പ്രമാണം:47209 - Praveshnotsavam 2017.jpg|thumb|പ്രവേശനോത്സവ റാലി]]
2017ലെ പ്രവേശനോത്സവം ഉദ്ഘാടനം വാർഡ് മെമ്പർ മൈമൂന മൂത്തേടത്ത് കണ്ടി നിർവഹിച്ചു.
ഹെഡ്മിസ്ട്രസ് പുഷ്പ ടീച്ചർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് ഹമീദ് അധ്യക്ഷനായ
ചടങ്ങിൽ കുട്ടികൾക്ക് പുത്തൻ കുട വിതരണം ചെയ്തത് മുൻ പിടിഎ പ്രസിഡണ്ട് അബുക്ക ആയിരുന്നു.
എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയികൾക്കുള്ള ഉപഹാരം മൊയ്തീൻ കോയ ഹാജി നിർവഹിച്ചു .
പരിപാടിയിൽ ആശംസകൾ അർപ്പിച്ചുകൊണ്ട്എം.പി.ടി.എ.ചെയർപേഴ്സൻ നസീറ,അനീസ്,രൂപറാണി
എന്നിവർ സംസാരിച്ചു. വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.
ജൂൺ 5 ലോക പരിസ്ഥിതി ദിനം
ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തിൽ സ്കൂൾ മുറ്റത്ത് സജ്ജീകരിച്ചു കൊണ്ടിരിക്കുന്ന
ജൈവവൈവിധ്യ പാർക്കിൽ ഹെഡ്മിസ്ട്രസ് പുഷ്പലത ടീച്ചർ തൈ നട്ട് ഉദ്ഘാടനം ചെയ്തു .
അതോടൊപ്പം സ്കൂൾമുറ്റത്തെ. ആൽമര മുത്തശ്ശിയെ ആദരിച്ചു .പരിസ്ഥിതി ദിന സന്ദേശം
നൽകിക്കൊണ്ട് അധ്യാപകർ സംസാരിച്ചു കൂടാതെ ക്വിസ് പോസ്റ്റർ രചനാ മത്സരങ്ങളും നടന്നു.
വായനാദിനം ജൂൺ 19 [[പ്രമാണം:47209 - Vayana Dinam2.jpg|thumb|പുസ്തകപ്രദർശനം]]
ഇത്തവണ വായനാദിനത്തിൽ വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്താനായി പുസ്തകവണ്ടി തയ്യാറാക്കി.
സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ വണ്ടിയുടെ മുകളിൽ തൂക്കിയിട്ടാണ് പുസ്തകവണ്ടി തയ്യാറാക്കിയത്.
മലയമ്മ kallumpuram നാരക ശ്ശേരി ഭാഗങ്ങളിലേക്ക് പുസ്തകവണ്ടി സന്ദർശനം നടത്തി.പൊതുജനങ്ങളിൽ വായനയുടെ പ്രാധാന്യം
എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു യാത്ര.
ഗ്രാമപഞ്ചായത്ത് മെമ്പർ ആലിക്കുട്ടി, അനീഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
പൊതുജനങ്ങൾ പുസ്തക വണ്ടിയിലെ പുസ്തകങ്ങൾ പരിചയപ്പെടാൻ എത്തിയിരുന്നു.
ബഷീർ ദിനം [[പ്രമാണം:47209 - Bashir Dinam.jpg|thumb|ബഷീർ ദിനം]]
ജൂലൈ അഞ്ചിന് ബഷീർ ദിനം ആചരിച്ചു. ബഷീർ കൃതികളും അവ പുറത്തിറങ്ങിയ വർഷവും
ചാർട്ടിൽഎഴുതി
പ്രദർശിപ്പിച്ചു. തുടർന്ന് നടന്ന ക്വിസ് മത്സരത്തിൽ അഭിമന്യു ,ആര്യ അനിൽകുമാർ
എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
കൂടാതെ ക്ലാസ്സുകളിൽ ബഷീർകൃതികൾ പ്രദർശനം നടന്നു.
.
ചാന്ദ്രദിനം
ജൂലൈ 21 ചാന്ദ്രദിന ത്തിൽ പുള്ളന്നൂർ ന്യൂ ഗവൺമെൻറ് എൽ പി സ്കൂളിലെ വിദ്യാർഥികളും
അധ്യാപകരും ചേർന്ന് ചാന്ദ്രയാൻ - മാതൃക തയ്യാറാക്കി .
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ ചരിത്രവും ചാന്ദ്രദൗത്യത്തിന്റെ
പ്രാധാന്യവും വിവരിക്കുന്ന ചാർട്ടുകൾ പ്രദർശിപ്പിച്ചു ഹെഡ്മിസ്ട്രസ് പുഷ്പലത ടീച്ചർ,
പി ടി എ പ്രസിഡണ്ട് ടി ടി മൊയ്തീൻ കോയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
തുടർന്ന് ക്വിസ്, പതിപ്പ് നിർമാണം എന്നിവയും നടന്നു
ഹിരോഷിമാ നാഗസാക്കി ദിനാചരണം
പുള്ളന്നൂർ ന്യൂ ഗവൺമെൻറ് എൽ പി സ്കൂളിൽ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധം വേണ്ട എന്ന മുദ്രാവാക്യവുമായി
സ്കൂൾമുറ്റത്ത് വിദ്യാർത്ഥികളും അധ്യാപകരും കൈകൾകോർത്ത് അണിനിരന്നു .യുദ്ധമല്ല നമുക്ക് വേണ്ടത്എന്ന യുദ്ധവിരുദ്ധ സന്ദേശം
പുഷ്പലത ടീച്ചർ നൽകി .ചടങ്ങിൽ അനീസ് മാസ്റ്റർ ശാന്ത ടീച്ചർ എന്നിവർ സംസാരിച്ചു.ക്വിസ് മത്സരത്തിൽ സഹല ഫാത്തിമ ,മുഹമ്മദ്
എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി സഡാക്കോ കൊക്ക് നിർമ്മാണം പോസ്റ്റർ പ്രദർശനം എന്നിവയും നടന്നു.
സ്വാതന്ത്ര്യ ദിനം [[പ്രമാണം:47209 - Independence Day 2.jpg|thumb|സ്വാതന്ത്ര്യ ദിനം]]
രാവിലെ 9 30ന് ഹെഡ്മിസ്ട്രസ് പുഷ്പലത ടീച്ചർ പതാക ഉയർത്തി .വാർഡ് മെമ്പർ മൈമൂന, അജയൻ മാസ്റ്റർ ,
മൊയ്തീൻ കോയ എന്നിവർ സംസാരിച്ചു. കുട്ടികൾ തയ്യാറാക്കിയ സ്വാതന്ത്ര്യദിന പതിപ്പ് മാവൂർ ബിപിഒ അജയൻ മാസ്റ്റർ
പ്രകാശനം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു.
എം പി ടി എ യുടെ വക പായസം ഉണ്ടായിരുന്നു.
ഓണാഘോഷം 2017
ഓണാഘോഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു
. മത്സരപരിപാടികൾ ഹെഡ്മിസ്ട്രസ് പുഷ്പലത ടീച്ചർ ഉദ്ഘാടനം ചെയ്തു
കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്കൂൾ വരാന്തയിൽ പൂക്കളം തീർത്തു .
കുട്ടികൾക്ക് മത്സര പരിപാടികൾ നടന്നു ആനയ്ക്ക് വാൽ വരയ്ക്കൽ,ബിസ്ക്കറ്റ് ഈറ്റിംഗ്
, മഞ്ചാടി പെറുക്കല് , ബലൂൺ പൊട്ടിക്കൽ എന്നിവയൊക്കെയായിരുന്നു മത്സര ഇനങ്ങൾ.
നേഴ്സറി മത്സരങ്ങൾ സൂര്യ ടീച്ചർ ,സബീന ടീച്ചർ എന്നിവർ നിയന്ത്രിച്ചു. വിജയികൾക്ക്
അഷ്റഫ് മാസ്റ്റർ സമ്മാനവിതരണം നടത്തി.വിഭവസമൃദ്ധമായ സദ്യയോടെ പിരിഞ്ഞു.
ജൈവ വൈവിധ്യ ഉദ്യാനം [[പ്രമാണം:47209 - Park 2.jpg|thumb|ജൈവവൈവിദ്യ ഉദ്യാനം]]
കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജുക്കേഷന്റെയും മാവൂർ ബിജെപിയുടെയും ധനസഹായത്തോടെ
പുള്ളന്നൂർ ന്യൂ ഗവൺമെൻറ് എൽ പി സ്കൂളിൽ ഒരു ജൈവ വൈവിധ്യ ഉദ്യാനം തയ്യാറായി വരുന്നു. മരങ്ങളും
കാടുകളും നശിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ജൈവ വൈവിധ്യ ഉദ്യാനം വളരെ പ്രസക്തമാണ്.
ചെടികളും അവയുടെ ശാസ്ത്രീയ നാമവും പഠിക്കുകയും ഒരു ആവാസവ്യവസ്ഥ കുട്ടികൾക്ക് പരിചിതം ആക്കുകയും
ചെയ്യുക എന്നുള്ളതാണ് ഈ ഉദ്യാനത്തിന്റെ ലക്ഷ്യം. ഒഴിവുവേളകളിൽ കുട്ടികൾ തന്നെ ചെടികൾ സംരക്ഷിക്കുകയും
അവയ്ക്ക് വേണ്ട പരിചരണം നൽകുകയും ചെയ്യുന്നു. കൂടാതെ പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട്
ഈ പാർക്ക് വളരെയധികം പ്രയോജനപ്പെടുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ രണ്ടാം സ്ഥാനം നമ്മുടെ ജൈവവൈവിധ്യ
പാർക്കിനാണ് എന്നത് ഏറെ അഭിമാനാർഹമാണ്
.
സ്കൂൾ വാഹനം [[പ്രമാണം:47209 - School Vehicle.jpg|thumb|സ്കൂൾ വാഹനം]]
ഏതൊരു സ്ഥാപനത്തിന്റെയും മുഖ്യ അജണ്ടകളിലൊന്നാണ് സ്വന്തമായ ഒരു വാഹനം.
സ്കൂളിൻറെ സുഗമമായ നടത്തിപ്പിനും കുട്ടികളുടെ സമയനിഷ്ഠയ്ക്കും വാഹനം വളരെ അത്യാവശ്യമാണ്.
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലെ മികവ് കൊണ്ടും അഡ്മിഷൻ പരിഗണിച്ചും പിടിഎയുടെ സജീവ
ഇടപെടൽ കൊണ്ടും ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഒരു വാഹനം അനുവദിക്കുകയുണ്ടായി.
വാഹനത്തിൻറെ നടത്തിപ്പും സാമ്പത്തിക ചെലവുകളും സ്കൂൾ തന്നെയാണ് വഹിക്കുന്നത്
പ്രൈമറിയിലെ കുട്ടികൾ രക്ഷിതാക്കളുടെ സഹായമില്ലാതെ സമീപപ്രദേശങ്ങളിൽ നിന്ന് സ്കൂളിലേക്ക്
എത്തുന്നത് വാഹനസൗകര്യം ഉള്ളതുകൊണ്ടു മാത്രമാണ്. വരുംവർഷങ്ങളിൽ അഡ്മിഷനിൽ ഗണ്യമായ
വർദ്ധനവ് പ്രതീക്ഷിക്കുന്നതോടൊപ്പം വാഹന സൗകര്യം കൂടുതൽ കാര്യക്ഷമമാക്കാൻ സ്കൂൾ കമ്മിറ്റി ആലോചിച്ചു വരുന്നു.
വഴികാട്ടി
----
----
{{Slippymap|lat=11.3366 N|lon= 75.9325 E|zoom=16|width=800|height=400|marker=yes}}
{{Slippymap|lat=11.3366 N|lon= 75.9325 E|zoom=16|width=800|height=400|marker=yes}}
കോഴിക്കോട് മുക്കം റോഡിൽ നിന്നും കട്ടാങ്ങൽ കൊടുവള്ളി വഴി കുറുങ്ങാട്ടക്കടവ് മലയമ്മ റോഡിൽ വലതുവശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
കോഴിക്കോട് മുക്കം റോഡിൽ നിന്നും കട്ടാങ്ങൽ കൊടുവള്ളി വഴി കുറുങ്ങാട്ടക്കടവ് മലയമ്മ റോഡിൽ വലതുവശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പുളളന്നൂ൪ പ്രദേശത്ത് 1973ൽ സ്ഥാപിതമായ സ്ഥാപനമാണ് പുളളന്നൂ൪ ന്യൂ ഗവഃഎൽ.പി.സ്കൂൾ.
ജി.എൽ.പി.എസ് പുള്ളന്നൂർ ന്യൂ പുള്ളനൂർ ന്യൂ ഗവ. എൽ. പി. സ്കൂൾ പുള്ളനൂർ
മലയമ്മ പി.ഒ.
, 673601
, കോഴിക്കോട് ജില്ല
സ്ഥാപിതം 1973 ഫോൺ 0495 2287072 ഇമെയിൽ glpspullanurnew123@gmail.com സ്കൂൾ കോഡ് 47209 (സമേതം )യുഡൈസ് കോഡ് 32041501013 വിക്കിഡാറ്റ Q64551386 റവന്യൂ ജില്ല കോഴിക്കോട് വിദ്യാഭ്യാസ ജില്ല താമരശ്ശേരി ഉപജില്ല കുന്ദമംഗലം ലോകസഭാമണ്ഡലം കോഴിക്കോട് നിയമസഭാമണ്ഡലം കുന്ദമംഗലം താലൂക്ക് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് കുന്ദമംഗലം തദ്ദേശസ്വയംഭരണസ്ഥാപനം ചാത്തമംഗലം പഞ്ചായത്ത് വാർഡ് 1 സ്കൂൾ ഭരണ വിഭാഗം സർക്കാർ സ്കൂൾ വിഭാഗം പൊതുവിദ്യാലയം പഠന വിഭാഗങ്ങൾ എൽ.പി
സ്കൂൾ തലം 1 മുതൽ 4 വരെ മാദ്ധ്യമം മലയാളം, ഇംഗ്ലീഷ് ആൺകുട്ടികൾ 81 പെൺകുട്ടികൾ 77 ആകെ വിദ്യാർത്ഥികൾ 158 അദ്ധ്യാപകർ 7 പ്രധാന അദ്ധ്യാപിക രൂപാറാണി പി. പി.ടി.എ. പ്രസിഡണ്ട് അബ്ദുൾ ഹക്കീം എം.പി.ടി.എ. പ്രസിഡണ്ട് സ്വാതി ഗണേഷ് 07-06-2025 Schoolwikihelpdesk
ചരിത്രം
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പുളളന്നൂ൪ പ്രദേശത്ത് 1973ൽ സ്ഥാപിതമായ സ്ഥാപനമാണ് പുളളന്നൂ൪ ന്യൂ ഗവഃഎൽ.പി.സ്കൂൾ.1954ൽ പുളളന്നൂരിൽ ഒരു എൽ.പി. സ്കൂൾ തുടങ്ങുന്നതിന് സ൪ക്കാ൪ അനുമതി നൽകി.എന്നാൽ തൊട്ടടുത്ത പ്രദേശമായ പുളളാവൂരിലെ ചിലരുടെ സ്വാധീനം മൂലം പുളളന്നൂരിൽ അനുവദിച്ച സ്കൂൾ പുള്ളാവൂരിൽ പ്രവ൪ത്തനം തുടങ്ങി.സ്കൂൾ സ്ഥിതി ചെയ്യുന്നത് പുളളാവൂരിലാണെങ്കിലും സ്കൂളിന്റെ പേര് പുളളന്നൂ൪ ഗവഃഎൽ.പി.സ്കൂൾ എന്ന് തന്നെയായിരുന്നു.എന്നാൽ 1973ൽ നാട്ടുകാരുടെ ശ്രമഫലമായി പുളളന്നൂരിൽ തന്നെ ഒരു എൽ.പി.സ്കൂളിന് അനുമതി കിട്ടി.1973 ഒക്ഃ8ന് നിലവിൽവന്ന ഈ സ്കൂളിന് ഗവ.എൽ.പി.സ്കൂൾ പുളളന്നൂ൪ ന്യൂ എന്ന് പേര് നൽകി.അന്ന് 82 കുട്ടികളും ഒരു അധ്യാപകനുമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ ഇന്ന് 98 കുുട്ടികളും 5 അധ്യാപകരുമാണ് ഉളളത്.
ഭൗതികസൗകര്യങ്ങൾ
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഒരേക്കറിലധികം സ്ഥലമുളള ഏക സ൪ക്കാ൪ വിദ്യാലയമാണിത്.പ്രീ.കെ.ഇ.ആ൪.പ്രകാരമുളള 4 ക്ളാസ് മുറികളുണ്ട്.ഇവ ഫാ൯,ലൈറ്റ് സൗകര്യമുളളവയാണ്.പുതുതായി നി൪മ്മിച്ച എച്ച്.എം റൂം ഉണ്ട്.കുട്ടികൾക്കു ഭക്ഷണം കഴക്കാനും അസ്സംബ്ലി നടത്താനും ,മീറ്റിംഗിനും മറ്റും ഉപകരിക്കുന്ന ഒരു ഹാൾ എസ് .എസ്.എ ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ചിട്ടുണ്ട്.തറ ടൈൽസ് പാകിയതാണ്.സ്കൂളിന്റെ നാലുഭാഗവും ചുറ്റുമതിൽ നിർമ്മിച്ചിട്ടുണ്ട്.എം.എൽ.എ.ഫണ്ട്ഉപയോഗിച്ച് രണ്ട് ക്ലാസ് മുറികള് കൂടി പണിപൂർത്തിയായിട്ടുണ്ട്.
അദ്ധ്യാപകർ
രൂപറാണി.പി.
ശാന്ത കുററിപാലപറമ്പില്
അനീസുറഹ്മാ൯
ഷിത
വഴികാട്ടി
കോഴിക്കോട് മുക്കം റോഡിൽ നിന്നും കട്ടാങ്ങൽ കൊടുവള്ളി വഴി കുറുങ്ങാട്ടക്കടവ് മലയമ്മ റോഡിൽ വലതുവശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.