ജി.എൽ.പി.എസ് പുള്ളന്നൂർ ന്യൂ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ് പുള്ളന്നൂർ ന്യൂ | |
|---|---|
| വിലാസം | |
പുള്ളനൂർ മലയമ്മ പി.ഒ. , 673601 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1973 |
| വിവരങ്ങൾ | |
| ഫോൺ | 0495 2287072 |
| ഇമെയിൽ | glpspullanurnew123@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47209 (സമേതം) |
| യുഡൈസ് കോഡ് | 32041501013 |
| വിക്കിഡാറ്റ | Q64551386 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | കുന്ദമംഗലം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | കുന്ദമംഗലം |
| താലൂക്ക് | കോഴിക്കോട് |
| ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചാത്തമംഗലം പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 81 |
| പെൺകുട്ടികൾ | 77 |
| ആകെ വിദ്യാർത്ഥികൾ | 158 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സാബിറ ഇ |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ ഹക്കീം |
| എം.പി.ടി.എ. പ്രസിഡണ്ട് | സ്വാതി ഗണേഷ് |
| അവസാനം തിരുത്തിയത് | |
| 01-07-2025 | 676970 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഉപജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പുളളന്നൂ൪ പ്രദേശത്ത് 1973ൽ സ്ഥാപിതമായ സ്ഥാപനമാണ് പുളളന്നൂ൪ ന്യൂ ഗവഃഎൽ.പി.സ്കൂൾ. 1954ൽ പുളളന്നൂരിൽ ഒരു എൽ.പി. സ്കൂൾ തുടങ്ങുന്നതിന് സ൪ക്കാ൪ അനുമതി നൽകി.എന്നാൽ തൊട്ടടുത്ത പ്രദേശമായ പുളളാവൂരിലെ ചിലരുടെ സ്വാധീനം മൂലം പുളളന്നൂരിൽ അനുവദിച്ച സ്കൂൾ പുള്ളാവൂരിൽ പ്രവ൪ത്തനം തുടങ്ങി.സ്കൂൾ സ്ഥിതി ചെയ്യുന്നത് പുളളാവൂരിലാണെങ്കിലും സ്കൂളിന്റെ പേര് പുളളന്നൂ൪ ഗവഃഎൽ.പി.സ്കൂൾ എന്ന് തന്നെയായിരുന്നു.എന്നാൽ 1973ൽ നാട്ടുകാരുടെ ശ്രമഫലമായി പുളളന്നൂരിൽ തന്നെ ഒരു എൽ.പി.സ്കൂളിന് അനുമതി കിട്ടി.1973 ഒക്ഃ8ന് നിലവിൽവന്ന ഈ സ്കൂളിന് ഗവ.എൽ.പി.സ്കൂൾ പുളളന്നൂ൪ ന്യൂ എന്ന് പേര് നൽകി.അന്ന് 82 കുട്ടികളും ഒരു അധ്യാപകനുമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ ഇന്ന് 98 കുുട്ടികളും 5 അധ്യാപകരുമാണ് ഉളളത്.
ഭൗതികസൗകര്യങ്ങൾ
കുന്ദമംഗലം ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന ഗവൺമെന്റ് എൽ പി സ്കൂൾ ആയ പുള്ളന്നൂർ ന്യു ജി എൽ പി സ്കൂളിന് ഒട്ടേറേ സൌകര്യങ്ങൾ ഉണ്ട്. വിശദമായ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ക്ലബ്ബുകൾ
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തങ്ങൾ അതത് ഗ്രൂപ്പിന്റെ പേരിൽ ക്ലിക്ക് ചെയ്ത് വായിക്കാവുന്നതാണ്.
| സ്കൂളിലെ വിവിധ ക്ലബ്ബുകൾ |
|---|
| ആർട്സ് ക്ലബ്ബ് |
| സയൻസ് ക്ലബ്ബ് |
| ഗണിത ക്ലബ്ബ് |
| ഐ.ടി. ക്ലബ്ബ് |
| ഹെൽത്ത് ക്ലബ് |
| ലാംഗ്വേജ് ക്ലബ്ബ് |
| പരിസ്ഥിതി ക്ലബ്ബ് |
| പ്രവൃത്തിപരിചയ ക്ലബ്ബ് |
| സ്കൂൾവിക്കി ക്ലബ്ബ് |
വഴികാട്ടി
കോഴിക്കോട് മുക്കം റോഡിൽ നിന്നും കട്ടാങ്ങൽ കൊടുവള്ളി വഴി കുറുങ്ങാട്ടക്കടവ് മലയമ്മ റോഡിൽ വലതുവശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
