"എസ്.എം.യു.പി.സ്കൂൾ താനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 74: | വരി 74: | ||
<big><u>സ്കൂളിലെ ഭൗതികരംഗ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രവർത്തങ്ങൾ</u></big> | <big><u>സ്കൂളിലെ ഭൗതികരംഗ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രവർത്തങ്ങൾ</u></big> | ||
'''<u>1.ഡിജിറ്റൽ ക്ലാസ്സ് റൂം:</u>''' | |||
ക്ലാസ്സ്‌റൂം സൗകര്യം | ക്ലാസ്സ്‌റൂം സൗകര്യം | ||
19:40, 24 ഏപ്രിൽ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ്.എം.യു.പി.സ്കൂൾ താനൂർ | |
|---|---|
| വിലാസം | |
താനൂർ കെ .പുരം പി.ഒ. , 676307 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1951 |
| വിവരങ്ങൾ | |
| ഫോൺ | 0494 2440107 |
| ഇമെയിൽ | smupschooltanur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19685 (സമേതം) |
| യുഡൈസ് കോഡ് | 32051100224 |
| വിക്കിഡാറ്റ | Q64567294 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | താനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | താനൂർ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | താനാളൂർപഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 411 |
| പെൺകുട്ടികൾ | 507 |
| ആകെ വിദ്യാർത്ഥികൾ | 918 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | K.K FATHIMA |
| പി.ടി.എ. പ്രസിഡണ്ട് | കെ.രാധാകൃഷ്ണൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശബ്ന ആഷിക് |
| അവസാനം തിരുത്തിയത് | |
| 24-04-2025 | ANJUSANDEEP |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ താനൂർ ഉപജില്ലയിലെ കേരളാധീശ്വരപുരം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്. എം.യു.പി സ്കൂൾ.
ചരിത്രം
താനൂരിലും പരിസരപ്രദേശങ്ങളിലും ഉള്ള എല്ലാ തരം ജനങ്ങൾക്കും അറിവിന്റെ തണലേകി ഒരു മഹാവൃക്ഷമായി അഭിമാനത്തോടെ തലഉയർത്തി നിൽക്കുകയാണ് നമ്മുടെ വിദ്യാലയം. പ്രമുഖ സ്വാതന്ത്ര്യ സമരസേനാനി ഗോപാലകൃഷ്ണഗോഖലയെ പോലെയുള്ള പ്രഗൽഭരായ നേതാക്കൾ നേതൃത്വം നൽകിയ സർവെൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ കൈയ്യിലായിരുന്നു ആദ്യകാലത്ത് പ്രസ്തുത വിദ്യാലയം.പിന്നീട് 1937 മുതൽ ദേവധാർ മെമ്മോറിയൽ റിക്കൺസ്ട്രക്ഷൻ ട്രസ്റ്റ് (DMRT) ന്റെ കൈവശം ആയിരുന്നു.
1951 ൽ വിദ്യാലയം യുപി ആയി അപ്ഗ്രേഡ് ചെയ്തപ്പോൾ DMRT നടത്തിപ്പ് ചുമതല ഒഴിയുകയായിരുന്നു. അതെ വർഷം തന്നെ മലബാർ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ സെക്രട്ടറി സർവതോമാ റാവു ഏറ്റെടുത്തു.ഈ കാലത്ത് താനൂർ റെയിൽവേ സ്റ്റേഷന് അടുത്തുള്ള ചന്തപറമ്പിൽ ഒരു സ്വകാര്യ വ്യക്തിയുടെ കാടമുറിയിൽ വാടകയിലാരുന്നു പ്രവർത്തിച്ചിരുന്നത്. പിന്നീട് ഇപ്പോഴുള്ള സ്ഥലം മുൻ മന്ത്രിആയിരുന്ന കുട്ടി അഹമ്മദ് കുട്ടി സാഹിബിന്റെ പിതാവ് സൈതലികുട്ടി മാസ്റ്റർ നൽകിയതാണ്.
1978 ൽ കുട്ടി അഹമ്മദ് കുട്ടി സാഹിബ് മാനേജർ ആവുകയും സ്കൂളിന്റെ പേര് അദ്ദേഹത്തിന്റെ പിതാവ് സൈതലികുട്ടി മാസ്റ്ററുടെ സ്മരണാർത്ഥം എസ്.എം.യു.പി സ്കൂൾ താനൂർ എന്ന് നാമകരണം ചെയ്‌തു.2004 മുതൽ കുട്ടി അഹമ്മദ് കുട്ടി സാഹിബിന്റെ സഹധർമിണി കെ.വി ജഹാനാരയാണ് സ്കൂൾ മാനേജർ.
ഒരു നൂറ്റാണ്ടിനടുത്ത് പഴക്കമുള്ള നമ്മുടെ വിദ്യാലയം ഗദകാല കിതാപ്പുകളെ വകഞ്ഞുമാറ്റി തലയുർത്തി യൗവനകാന്തിയുമായി പൊതുയുഗത്തിലേക്ക് കുത്തിക്കുകയാണ്. സദാസന്നദ്ധരും നിസ്വാർത്ഥരും ആയ അധ്യാപകർക്കൊപ്പം ഊർജസ്വലതയോടെ പ്രവർത്തിക്കുന്ന പ്രധാനഅധ്യാപകയുടെ നേതൃത്വത്തിൽ വിദ്യാലയം ഇനിയും പുരോഗതിയിലേക്ക് കുത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഭൗതികസൗകര്യങ്ങൾ
ഈ പൊതുവിദ്യാലയം ഉന്നതനിലവാരത്തിൽ എത്തിക്കുവാൻ വേണ്ടി അക്കാദമിക് സൗകര്യങ്ങൾ നവീകരിക്കുകയും ഭൗതികസാഹചര്യങ്ങൾ ഏറ്റവും നല്ലരീതിയിൽ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്
സ്കൂളിലെ ഭൗതികരംഗ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രവർത്തങ്ങൾ
1.ഡിജിറ്റൽ ക്ലാസ്സ് റൂം:
ക്ലാസ്സ്‌റൂം സൗകര്യം
കളിസ്ഥലം
കുട്ടികളെ ആകർഷിക്കുന്ന പൂന്തോട്ടം
കമ്പ്യൂട്ടർ ലാബ്
സയൻസ് ലാബ്
ഗണിത ലാബ്
സ്റ്റാഫ് റൂം
സ്കൂൾ bus
Toilet സൗകര്യങ്ങൾ
ചുറ്റുമതിൽ
ലൈബ്രറി
മാനേജ്മെൻ്റ്
കെ.കുട്ടി അഹമ്മദ് കുട്ടി
കെ.വി.ജഹനാര
മുൻ സാരഥികൾ
സ്കൂളിൻ്റെ പ്രധാനാധ്യാപകർ
| ക്രമ നമ്പർ | പ്രധാന അധ്യാപകർ | കാലയളവ് | |
|---|---|---|---|
| 1 | മാധവൻ | ||
| 2 | പത്മിനി | ||
| 3 | ഗോപാലൻ | ||
| 4 | കെ.പി.അബൂബക്കർ | 1989 | 2007 |
| 5 | ഹസീന | 2007 | 2011 |
| 6 | എൻ.ഉണ്ണികൃഷ്ണൻ | 2011 | 2013 |
| 7 | സി.ശശികുമാർ | 2013 | 2019 |
| 8 | എൻ. ടി. രാധാമണി | 2019 | 2024 |
| 9 | കെ. കെ ഫാത്തിമ | 2024 | |
ചിത്രശാല
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
| ക്രമനമ്പർ | പൂർവ വിദ്യാർഥികൾ | മേഖല |
|---|---|---|
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ .
- നേർക്കാഴ്ച
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19685
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- താനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
