"എസ്.എം.യു.പി.സ്കൂൾ താനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
== '''<small>താനൂരിലും പരിസരപ്രദേശങ്ങളിലും ഉള്ള എല്ലാ തരം ജനങ്ങൾക്കും അറിവിന്റെ തണലേകി ഒരു മഹാവൃക്ഷമായി അഭിമാനത്തോടെ തലഉയർത്തി നിൽക്കുകയാണ് നമ്മുടെ വിദ്യാലയം. പ്രമുഖ സ്വാതന്ത്ര്യ സമരസേനാനി ഗോപാലകൃഷ്ണഗോഖലയെ പോലെയുള്ള പ്രഗൽഭരായ നേതാക്കൾ നേതൃത്വം നൽകിയ സർവെൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ കൈയ്യിലായിരുന്നു ആദ്യകാലത്ത് പ്രസ്തുത വിദ്യാലയം.പിന്നീട് 1937 മുതൽ ദേവധാർ മെമ്മോറിയൽ റിക്കൺസ്ട്രക്ഷൻ ട്രസ്റ്റ് (DMRT) ന്റെ കൈവശം ആയിരുന്നു.</small>''' == | == '''<small>താനൂരിലും പരിസരപ്രദേശങ്ങളിലും ഉള്ള എല്ലാ തരം ജനങ്ങൾക്കും അറിവിന്റെ തണലേകി ഒരു മഹാവൃക്ഷമായി അഭിമാനത്തോടെ തലഉയർത്തി നിൽക്കുകയാണ് നമ്മുടെ വിദ്യാലയം. പ്രമുഖ സ്വാതന്ത്ര്യ സമരസേനാനി ഗോപാലകൃഷ്ണഗോഖലയെ പോലെയുള്ള പ്രഗൽഭരായ നേതാക്കൾ നേതൃത്വം നൽകിയ സർവെൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ കൈയ്യിലായിരുന്നു ആദ്യകാലത്ത് പ്രസ്തുത വിദ്യാലയം.പിന്നീട് 1937 മുതൽ ദേവധാർ മെമ്മോറിയൽ റിക്കൺസ്ട്രക്ഷൻ ട്രസ്റ്റ് (DMRT) ന്റെ കൈവശം ആയിരുന്നു.</small>''' == | ||
'''1951 ൽ വിദ്യാലയം യുപി ആയി അപ്ഗ്രേഡ് ചെയ്തപ്പോൾ | '''1951 ൽ വിദ്യാലയം യുപി ആയി അപ്ഗ്രേഡ് ചെയ്തപ്പോൾ <small>DMRT</small> നടത്തിപ്പ് ചുമതല ഒഴിയുകയായിരുന്നു. അതെ വർഷം തന്നെ മലബാർ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ സെക്രട്ടറി സർവതോമാ റാവു ഏറ്റെടുത്തു.ഈ കാലത്ത് താനൂർ റെയിൽവേ സ്റ്റേഷന് അടുത്തുള്ള ചന്തപറമ്പിൽ ഒരു സ്വകാര്യ വ്യക്തിയുടെ കാടമുറിയിൽ വാടകയിലാരുന്നു പ്രവർത്തിച്ചിരുന്നത്. പിന്നീട് ഇപ്പോഴുള്ള സ്ഥലം മുൻ മന്ത്രിആയിരുന്ന കുട്ടി അഹമ്മദ് കുട്ടി സാഹിബിന്റെ പിതാവ് സൈതലികുട്ടി മാസ്റ്റർ നൽകിയതാണ്.''' | ||
'''1978 ൽ കുട്ടി അഹമ്മദ് കുട്ടി സാഹിബ് മാനേജർ ആവുകയും സ്കൂളിന്റെ പേര് അദ്ദേഹത്തിന്റെ പിതാവ് സൈതലികുട്ടി മാസ്റ്ററുടെ സ്മരണാർത്ഥം എസ്.എം.യു.പി സ്കൂൾ താനൂർ എന്ന് നാമകരണം ചെയ്‌തു.2004 മുതൽ കുട്ടി അഹമ്മദ് കുട്ടി സാഹിബിന്റെ സഹധർമിണി കെ.വി ജഹാനാരയാണ് സ്കൂൾ മാനേജർ.''' | '''1978 ൽ കുട്ടി അഹമ്മദ് കുട്ടി സാഹിബ് മാനേജർ ആവുകയും സ്കൂളിന്റെ പേര് അദ്ദേഹത്തിന്റെ പിതാവ് സൈതലികുട്ടി മാസ്റ്ററുടെ സ്മരണാർത്ഥം എസ്.എം.യു.പി സ്കൂൾ താനൂർ എന്ന് നാമകരണം ചെയ്‌തു.2004 മുതൽ കുട്ടി അഹമ്മദ് കുട്ടി സാഹിബിന്റെ സഹധർമിണി കെ.വി ജഹാനാരയാണ് സ്കൂൾ മാനേജർ.''' | ||