"ജി.എച്ച്. എസ്സ്.എസ്സ് പുതുപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47088 (സംവാദം | സംഭാവനകൾ)
47088 (സംവാദം | സംഭാവനകൾ)
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
പുതുപ്പാടി ഗവൺമെൻറ് ഹൈസ്കൂൾ 1974 സപ്തംപര‍് 3ന് പ്രവർത്തനമാരംഭിച്ചത് നാഷനൽഹൈവേ 212ലെ ഇരുപത്തിയഞ്ചാം മൈലിൽപ്രവർത്തിച്ചു കൊണ്ടിരുന്ന ഒരു മദ്രസയിലാണ്. 1974ൽ കേരള സർക്കാര് 110 സ്കൂളുകൾഅനുവദിച്ചതിൽഒന്നാണ് പുതുപ്പാടി ഗവൺമെൻറ് ഹൈസ്കൂള്. കോഴിക്കോട് ജില്ലയിലെ പുതുപ്പാടി പഞ്ചായത്തിലെ പ‍ഞ്ചായത്ത് ബസാറിലാണ് ഹൈസ്കൂൾസ്ഥിതി ചെയ്യുന്നത് .1974 സപ്തംപർ 4 ന് താമരശ്ശേരി ഗവൺമെൻറ് ഹൈസ്കൂൾഹെ‍ഡ്മാസ്റ്ററായ ശ്രീ ചന്ദ്രശേഖരൻനായർ, സി.വി. കു‍‍ഞ്ഞുമോൻഎന്നകുട്ടിയെ ചേർത്തുകോ ണ്ടാണ് പ്രവർത്തനമാരംഭിച്ചത്.
പുതുപ്പാടി ഗവൺമെൻറ് ഹൈസ്കൂൾ 1974 സെപ്‍റ്റംബർ 3ന് പ്രവർത്തനമാരംഭിച്ചത് നാഷനൽഹൈവേ 212ലെ ഇരുപത്തിയഞ്ചാം മൈലിൽപ്രവർത്തിച്ചു കൊണ്ടിരുന്ന ഒരു മദ്രസയിലാണ്. 1974ൽ കേരള സർക്കാർ 110 സ്കൂളുകൾ അനുവദിച്ചതിൽ ഒന്നാണ് പുതുപ്പാടി ഗവൺമെൻറ് ഹൈസ്കൂൾ. കോഴിക്കോട് ജില്ലയിലെ പുതുപ്പാടി പഞ്ചായത്തിലെ പ‍ഞ്ചായത്ത് ബസാറിലാണ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത് .1974 സെപ്‍റ്റംബർ 4 ന് താമരശ്ശേരി ഗവൺമെൻറ് ഹൈസ്കൂൾഹെ‍ഡ്മാസ്റ്ററായ ശ്രീ ചന്ദ്രശേഖരൻനായർ, സി.വി. കു‍‍ഞ്ഞുമോൻഎന്നകുട്ടിയെ ചേർത്തുകോണ്ടാണ് പ്രവർത്തനമാരംഭിച്ചത്.


[[ജി.എച്ച്. എസ്സ്.എസ്സ് പുതുപ്പാടി/ചരിത്രം|കൂടുതൽ വായിക്കുക]]
[[ജി.എച്ച്. എസ്സ്.എസ്സ് പുതുപ്പാടി/ചരിത്രം|കൂടുതൽ വായിക്കുക]]
"https://schoolwiki.in/ജി.എച്ച്._എസ്സ്.എസ്സ്_പുതുപ്പാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്