ജി.എച്ച്. എസ്സ്.എസ്സ് പുതുപ്പാടി/സൗകര്യങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
*വാട്ടർ കൂളർ സമ്മാനിച്ചു.*
പുതുപ്പാടി : പുതുപ്പാടി ഗവൺമെന്റ് ഹൈസ്കൂളിൽ 22വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിച്ച കെ.സ്മിത ടീച്ചർ സ്കൂളിന് സ്നേഹോപഹാരമായി വാട്ടർ കൂളർ സമ്മാനിച്ചത്. ഗ്രാമപഞ്ചായത്ത് അംഗം മോളി ആന്റോയുടെ അധ്യക്ഷതയിൽ കെ സ്മിത ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.