"ആർ എം എച്ച് എസ് പെരിഞ്ഞനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 69: വരി 69:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

തൃശ്ശു൪ ജില്ലയിലെ മണപ്പുറത്തിന്  പൊതുവെയും പെരിഞ്ഞനം എന്ന ഗ്രാമത്തില് പ്രത്യകിച്ചും ഒരു 'മേല്''വിലാസം ഉണ്ടാക്കി കൊടുക്കാന് 1943-ൽ  ശ്രീ    മാമ്മൻ ചോഹൻ തന്റെ പിതാവിന്റെ  സ്മാരകമായി നിര്മ്മിച്ച സരസ്വതി ക്ഷേത്രമാണ്  ഇന്നത്തെ  രാമന് മെമ്മോറിയല്  വെക്കേഷണല് ഹയർ സെക്കണ്ടറി സ്കൂൾ'''.  '''
തൃശ്ശു൪ ജില്ലയിലെ മണപ്പുറത്തിന്  പൊതുവെയും പെരിഞ്ഞനം എന്ന ഗ്രാമത്തില് പ്രത്യകിച്ചും ഒരു 'മേല്''വിലാസം ഉണ്ടാക്കി കൊടുക്കാന് 1943-ൽ  ശ്രീ    മാമ്മൻ ചോഹൻ തന്റെ പിതാവിന്റെ  സ്മാരകമായി നിര്മ്മിച്ച സരസ്വതി ക്ഷേത്രമാണ്  ഇന്നത്തെ  രാമന് മെമ്മോറിയല്  വെക്കേഷണല് ഹയർ സെക്കണ്ടറി സ്കൂൾ'''.  '''{{SSKSchool}}
 
== ചരിത്രം ==
== ചരിത്രം ==
1943ൽ  ഹൈസ്കൂ‍ൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത് ശ്രീ തത്തം പ്പിള്ളി  കുഞ്ഞുണ്ണി മേനോന് പ്രധാന അദ്ധ്യാപകനം ശ്രീ ഇ വി ഗോപലന് മാസ്ടര്  പ്ര ധാന സഹാദ്ധ്യാപകനുമായി പ്രവർത്തനമാരംഭിച്ചു.റ1949-ല്  സര്ക്കാര് അംഗീകാരം ലഭിച്ചു  1951-ല് സ്കൂളില് സാ ങ്കു    വിദ്യാഭ്യാസം തുടങ്ങുന്നതിനു  കാരണമായി. എഞ്ചിനീയറിങ്ങ്  സ്കൂൾ'' എന്ന പേരിലാണു അറിയപ്പെട്ടിരുന്നത് അതേ വര്ഷം തന്നെ ടി .ടി.സി തുടങ്ങാനുള്ള അംഗീകാരം  ലഭിച്ചു .  ശ്രീ  മാമ്മൻ ചോഹന്റെ  നിര്യാണത്തോടെ  അദ്ദേഹത്തിന്റെ  ഏക മകന് ശ്രീ വി.എം ശ്രീനിവാസന് സ്കൂൾ'''  മാനേജരായി  1980-ല് ശ്രീനിവാസന്    മാനേജരുടെ  നിര്യാണത്തെ തുടര്ന്ന്    അദ്ദേഹത്തിന്റെ    മൂത്ത മകന്  ശ്രീ  രജ്ഞിത് മാനേജരായി  . 1991-ല് സ്കൂളില് വി.എച്ച്.എസ്  .ഇ തുടങ്ങുന്നതിനുള്ള സര്ക്കാര് അംഗീകാരം ലഭിച്ചു  അന്ന് 25 കുട്ടികള് വീതമുള്ള 2മെഡിക്കല് ലാബ് ടെക് നീഷ്യന് കോഴ് സുകളാണ് ആരംഭിച്ചത് . പിന്നീട് 1992-ല് 25 കുട്ടികള് വീതമുള്ള ഓരേ ബാച്ച് റഫ്രിജറേഷന് ആന്റ് എയര് കണ്ടീഷനും ഒരു ബാച്ച് ജനറല് ഇന്ഷുറന്സും തുടങ്ങാന് അനുവാദമുണ്ടായി 2000-ല് ഓട്ടോ മൊബല് കോഴ് സിനു 25 കുട്ടികളുടെ ഒരു ബാച്ചും  ട്രാവല് ആന്റ് ടൂറിസം കോഴ് സിനു  25 കുട്ടികളുടെ ഒരു ബാച്ചും  കൂടി തുടങ്ങാന് അനുവാദം ലഭിച്ചു  വി.എച്ച്.എസ്  .ഇ വിഭാഗത്തില് വളരെ ഉയര്ന്ന വിജയശതമാനമാണ് ഉള്ളത്

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2626918" എന്ന താളിൽനിന്ന് ശേഖരിച്ചത്