"ജി.എൽ.പി.എസ് തരിശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 216: | വരി 216: | ||
*കേരളത്തിലെ മലപ്പുറം ജില്ലയുടെ കിഴക്കൻ ഭാഗത്തുള്ള ഒരു അർദ്ധ നഗര പ്രദേശമാണ് കരുവാരക്കുണ്ട്. മഞ്ചേരിയിൽ നിന്ന് 32 കിലോമീറ്റർ കിഴക്കായും പെരിന്തൽമണ്ണയിൽ നിന്ന് 26 കിലോമീറ്റർ വടക്കുകിഴക്കായും നിലമ്പൂരിൽ നിന്ന് 30 കിലോമീറ്റർ തെക്കുകിഴക്കായും സ്ഥിതി ചെയ്യുന്നു. മഞ്ചേരി വഴിയാണെങ്കിൽ പാണ്ടിക്കാട് -കരുവാരക്കുണ്ട് സഞ്ചരിക്കുക (32 കി മി) പെരിന്തൽമണ്ണ വഴിയാണെങ്കിൽ പെരിന്തൽമണ്ണ -മേലാറ്റൂർ - കരുവാരക്കുണ്ട് സഞ്ചരിക്കുക (26 കി മി) നിലമ്പൂർ വഴിയാണെങ്കിൽ നിലമ്പൂർ- കാളികാവ് - കരുവാരകുണ്ട് സഞ്ചരിക്കുക.(30 കി മി) കരുവാരക്കുണ്ട് കിഴക്കേതല നിന്ന് തരിശ് റോഡിലൂടെ 1.5 കി മി സഞ്ചരിച്ച് അങ്ങാടി പാടം റോഡിലേക്ക് 200 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലേക്കുള്ള ചെറിയ റോഡ് കാണാം. | *കേരളത്തിലെ മലപ്പുറം ജില്ലയുടെ കിഴക്കൻ ഭാഗത്തുള്ള ഒരു അർദ്ധ നഗര പ്രദേശമാണ് കരുവാരക്കുണ്ട്. മഞ്ചേരിയിൽ നിന്ന് 32 കിലോമീറ്റർ കിഴക്കായും പെരിന്തൽമണ്ണയിൽ നിന്ന് 26 കിലോമീറ്റർ വടക്കുകിഴക്കായും നിലമ്പൂരിൽ നിന്ന് 30 കിലോമീറ്റർ തെക്കുകിഴക്കായും സ്ഥിതി ചെയ്യുന്നു. മഞ്ചേരി വഴിയാണെങ്കിൽ പാണ്ടിക്കാട് -കരുവാരക്കുണ്ട് സഞ്ചരിക്കുക (32 കി മി) പെരിന്തൽമണ്ണ വഴിയാണെങ്കിൽ പെരിന്തൽമണ്ണ -മേലാറ്റൂർ - കരുവാരക്കുണ്ട് സഞ്ചരിക്കുക (26 കി മി) നിലമ്പൂർ വഴിയാണെങ്കിൽ നിലമ്പൂർ- കാളികാവ് - കരുവാരകുണ്ട് സഞ്ചരിക്കുക.(30 കി മി) കരുവാരക്കുണ്ട് കിഴക്കേതല നിന്ന് തരിശ് റോഡിലൂടെ 1.5 കി മി സഞ്ചരിച്ച് അങ്ങാടി പാടം റോഡിലേക്ക് 200 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലേക്കുള്ള ചെറിയ റോഡ് കാണാം. | ||
{{Slippymap|lat=11.12141|lon= 76.34869 |zoom= | {{Slippymap|lat=11.12141|lon= 76.34869 |zoom=22|width=full|height=400|marker=yes}} | ||