ഉള്ളടക്കത്തിലേക്ക് പോവുക

"മീനാക്ഷിവിലാസം ജി.വി.എച്ച്.എസ്.എസ്. പേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sree41065 (സംവാദം | സംഭാവനകൾ)
No edit summary
Sree41065 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
{{Prettyurl|MVGVHSS, PEROOR}}  
{{Prettyurl|MVGVHSS, PEROOR}}  
{{VHSSchoolFrame/Header}}
{{Yearframe/Header}}  
കൊല്ലം  ജില്ലയിൽ, കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ,  കുണ്ടറ ഉപജില്ലയിൽ, പുന്തലത്താഴം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് മീനാക്ഷിവിലാസം ഗവ. വൊക്കേഷണൽ &ഹയർ സെക്കന്ററി സ്കൂൾ.
കൊല്ലം  ജില്ലയിൽ, കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ,  കുണ്ടറ ഉപജില്ലയിൽ, പുന്തലത്താഴം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് മീനാക്ഷിവിലാസം ഗവ. വൊക്കേഷണൽ &ഹയർ സെക്കന്ററി സ്കൂൾ.
{{Infobox School  
{{Infobox School  

14:50, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

കൊല്ലം ജില്ലയിൽ, കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ, കുണ്ടറ ഉപജില്ലയിൽ, പുന്തലത്താഴം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് മീനാക്ഷിവിലാസം ഗവ. വൊക്കേഷണൽ &ഹയർ സെക്കന്ററി സ്കൂൾ.

മീനാക്ഷിവിലാസം ജി.വി.എച്ച്.എസ്.എസ്. പേരൂർ
വിലാസം
പേരൂർ

Kilikolloor പി.ഒ.
,
691005
,
കൊല്ലം ജില്ല
സ്ഥാപിതം1942
വിവരങ്ങൾ
ഫോൺ0474 2711767
ഇമെയിൽ41065klm@gmail.com
കോഡുകൾ
സ്കൂൾ കോഡ്41065 (സമേതം)
എച്ച് എസ് എസ് കോഡ്2027
യുഡൈസ് കോഡ്32130900202
വിക്കിഡാറ്റQ64577801
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കുണ്ടറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകുണ്ടറ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്മുഖത്തല
തദ്ദേശസ്വയംഭരണസ്ഥാപനംകൊറ്റങ്കര
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
ഹയർസെക്കന്ററി
അദ്ധ്യാപകർ10
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരേണുക
പ്രധാന അദ്ധ്യാപികഷീന എ
പി.ടി.എ. പ്രസിഡണ്ട്മിദ് ലാജ്
എം.പി.ടി.എ. പ്രസിഡണ്ട്നജൂമ
അവസാനം തിരുത്തിയത്
02-11-2024Sree41065
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

പേരൂർ കരുനല്ലൂർ ഭഗവതി ക്ഷേത്രത്തിന് തെക്ക്, ഏലായുടെ (നെൽപാടം) കിഴക്കേക്കരയിൽ സ്ഥിതിചെയ്തിരുന്ന കല്ലുവിള പ്രൈവറ്റ് സ്ക്കൂളാണ് 1944 ൽ മീനാക്ഷിവിലാസം ഗവ. സ്കൂളായി രൂപാന്തരം പ്രാപിച്ചത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ആറു കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർസെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സൂസൻ വർഗീസ്

ഉദയാദേവി പി വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സുഗിലാൽ, സയന്റിസ്റ്റ്, BARC
  2. ജയപാലപിളള, മുൻ ഡപ്യൂട്ടി മേയർ, കൊല്ലം കോർപ്പറേഷൻ
  3. രാജൻ പിളള, സംസ്ഥാനവിദ്യാഭ്യാസ അവാർഡ് ജേതാവ്
  4. സുധാകരൻ പിളള, ഫാഷൻ
  5. Dr.സന്തോഷ് പി എസ്, സർജൻ ജില്ലാ ആശുപത്രി, കൊല്ലം
  6. Dr. അശോകൻ, അനസ്തെറ്റിസ്റ്റ്, ഹോളിക്രോസ് ആശുപത്രി, കൊട്ടിയം


 *gallery

വഴികാട്ടി

Map