"രാജാസ് എച്ച്.എസ്.എസ്. നീലേശ്വർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 145: | വരി 145: | ||
* നീലേശ്വരം ബസ് സ്റ്റാന്റിൽ നിന്നും 5മിനിറ്റ് നടന്നാൽ സ്കൂളിൽ എത്താം | * നീലേശ്വരം ബസ് സ്റ്റാന്റിൽ നിന്നും 5മിനിറ്റ് നടന്നാൽ സ്കൂളിൽ എത്താം | ||
{{ | {{Slippymap|lat=12.25701|lon=75.13338 |zoom=16|width=full|height=400|marker=yes}} | ||
==അവലംബം== | ==അവലംബം== |
22:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
രാജാസ് എച്ച്.എസ്.എസ്. നീലേശ്വർ | |
---|---|
വിലാസം | |
നീലേശ്വരം നീലേശ്വരം പി.ഒ, , കാസറഗോഡ് ജില്ല 671314 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1918 |
വിവരങ്ങൾ | |
ഫോൺ | 04672280480 |
ഇമെയിൽ | 12025nileswarrhshm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12025 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കലാശ്രീധർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
നീലേശ്വരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണനീലേശ്വരം രാജാസ് ഹൈസ്ക്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇംഗ്ലിഷ് തമ്പുരാൻ 1918-ൽ സ്ഥാപിച്ച ഈ വിദ്യാലയംകാസറഗോഡ്ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.[1]
ചരിത്രം
1918 ശ്രീ ടി സി രാമവർമ്മ വലിയ രാജ (ഇംഗ്ലിഷ് തമ്പുരാൻ) ഗവൺമെൻ്റിൽ നിന്നും സ്‌കൂൾ തുടങ്ങുന്നതിനുള്ള അനുവാദം വാങ്ങിയതോടെ രാജാസ് സ്‌കൂളിന് തുടക്കമായി. ആദ്യത്തെ സ്‌കൂൾ ഓലഷെഡായി- രുന്നു.
1925- ൽ ഹൈസ്കൂളായി ഉയർത്തി മാവില രാമൻനമ്പ്യാരായിരുന്നു. ആദ്യത്തെ ഹെഡ്‌മാസ്‌റ്റർ.
1928- ൽ ആദ്യത്തെ S.S.L.C ബാച്ച് പുറത്തിറങ്ങി. വി. പി കുഞ്ഞപ്പൻ നായർ സുബ്രഹ് മണ്യ അയ്യർ കെ രാമകൃഷ്‌ണറാവു. എന്നിവർ അദ്യകാലത്ത് ഹെഡ് മാസ്‌റ്റ ർ മാരായി സേവനമനുഷ്‌ടിച്ചു രാജാസിൻ്റെ വളർച്ചയ്ക്ക് അവരുടെ സേവനം പ്രധാന പങ്കുവഹിച്ചു.
1927ൽ ഗാന്ധിജി മംഗലാപുരത്തെക്ക് തീവണ്ടിയിൽകൂടി കടന്നുപോകുമ്പോാൾ അന്നത്തെ ഹെഡ്‌മാസ് മുായിരുന്ന കെ രാമകൃഷണ റാവുവിൽ നിന്നു സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ഖദർഫണ്ടിലേക്ക് നിധി സ്വീകരിച്ചു അപ്പേൾ ഗാന്ധിജി സ്വന്തം കൈപ്പടയിലെഴുതി യ സന്ദേശം ഇന്നും സക്കൂളിൽ സൂക്ഷിച്ചിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.Rajah's High School Nileshwar
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്തിതി ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1932-61 | കെ രാമകൃഷ്മ റാവു |
1961-65 | സി കെ നമ്പ്യാർ |
1965-71 | കെ കെ മാരാർ |
1971-75 | ടി സി കെ രാജ |
1975-80 | പി സി ശേഖർ |
1980-86 | കെ ആർ റാവു |
1986-90 | എം സി കെ രാജ |
1990-91 | ജോർജ്ജ് |
1991-92 | എൻ എസ് നമ്പൂതിരി |
1992-94 | എ ജെ ജോർജ്ജ് |
1994-95 | പി എസ് എമ്പ്രാതിരി |
1995-97 | റോസമ്മ മാത്യു |
1997-99 | ബാലാമണി |
1999-2002 | കെ എസ് റാവു |
2002-04 | കെ സി എം രാജ |
2004-06 | സി എം ബാലകൃഷ്ണൻ |
2006-07 | പി വി വനജ |
2007-08 | ജി രതികുമാരി |
2008-13 | പി ഇ എസ് നമ്പൂതിരി |
2013-15 | കെ കെ പട്ടേരി |
2015-15 | പി കെ സുരേഷ് |
2015-16 | പി യു ഹൈമാവതി |
2016 | കലാ ശ്രീധർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മഹാകവി കുട്ടമത്ത് കുഞ്ഞികൃഷ്ണ കുറുപ്പ്
ചിത്രശാല
വഴികാട്ടി
- നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്നും നടന്ന് എത്താം
- നീലേശ്വരം ബസ് സ്റ്റാന്റിൽ നിന്നും 5മിനിറ്റ് നടന്നാൽ സ്കൂളിൽ എത്താം
അവലംബം
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസറഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 12025
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ