"ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
വരി 204: | വരി 204: | ||
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം | * തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം | ||
{{ | {{Slippymap|lat=8.76655|lon=76.70960|zoom=16|width=800|height=400|marker=yes}} , | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
21:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ വർക്കല മുനിസിപ്പാലിറ്റിയിൽ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി .ഡബ്ലിയു .എൽ .പി .എസ് പൊയ്ക .പഠന പഠ്യേതര പ്രവർത്തനങ്ങളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച വിദ്യാലയമാണിത് .
ഗവൺമെന്റ് വെൽഫയർ ലോവർ പ്രൈമറി സ്കൂൾ പൊയ്ക എന്നാണ് പൂർണ രൂപം.
ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക | |
---|---|
വിലാസം | |
കരുനിലക്കോട് ഇടവ പി.ഒ. , 695311 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 0470 2662726 |
ഇമെയിൽ | wlpspoika@gmail.com |
വെബ്‍സൈറ്റ് | WWW.GWLPSPOIKA.COM |
കോഡുകൾ | |
സ്കൂൾ കോഡ് | 42216 (സമേതം) |
യുഡൈസ് കോഡ് | 32141200610 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റിവർക്കല |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 47 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആശ.എസ് |
പി.ടി.എ. പ്രസിഡണ്ട് | പ്രിയങ്ക പി .നായർ |
എം.പി.ടി.എ. പ്രസിഡണ്ട് | ആശ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വർക്കല മുനിസിപ്പാലിറ്റിയിലെ കരുനിലക്കോട് വാർഡിൽ ഉൾപ്പെടുന്ന പൊയ്ക എന്ന പ്രദേശത്താണ് സ്‌കൂൾ സ്ഥിതിചെയ്യുന്നത് .പൊയ്കയിലെയും സമീപപ്രദേശങ്ങളിലെയും നിരക്ഷരരായ പിന്നാക്ക സമുദായത്തിൽപ്പെട്ട ആളുകളെ അക്ഷരാഭ്യാസം ചെയ്യിക്കുന്നതിനുവേണ്ടി 1956 നു മുമ്പുതന്നെ അക്ഷീണം പ്രയത്നിച്ച വ്യക്തിയാണ് ശ്രീ .പി .രാഘവൻനായർ .രാത്രികാലങ്ങളിൽ പെട്രോൾമാക്സും മണ്ണെണ്ണയും ഉപയോഗിച്ച് ദിവസക്കൂലിക്കാരായ സമീപവാസികളെ ശമ്പളമില്ലാതെ ചായക്കടകളിലും ചില വീടുകളിലും വച്ച് പഠിപ്പിച്ചുതുടങ്ങി .ഇവിടെ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനുവേണ്ടി തിരുവനന്തപുരം സിറ്റിമേയർ
ശ്രീ .കുഞ്ഞിരാമൻ ശ്രമിക്കുകയും ശ്രീ .ചടയൻ എന്ന സമീപവാസി 5 സെന്റ് സ്ഥലം സംഭാവന നൽകുകയും ചെയ്തു .1956 ൽ ഒരു ചെറിയ ഓലഷെട്ടിൽ പൊയ്ക വെൽഫെയർ സ്‌കൂൾ ആരംഭിച്ചു .കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
1 .വിശാലമായ ക്ലാസ്സ്മുറികൾ
2 .ശീതികരിച്ച കമ്പ്യൂട്ടർ ലാബ്
3 .പാർക്ക്
4 .കുടിവെള്ളസൗകര്യം
5.ശൗചാലയങ്ങൾ
6. പച്ചത്തുരുത്ത്
7.സ്കൂൾ ആഡിറ്റോറിയം
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗണിതക്ലബ്
- സയൻസ് ക്ലബ്
- വിദ്യാരംഗം കലാസാഹിത്യവേദി
- ഗാന്ധിദർശൻ
- ഹലോഇംഗ്ലീഷ്
- എന്റെ മരം ജൈവവൈവിധ്യ രജിസ്റ്റർ
- പൊതുവിജ്ഞാന ക്വിസ്
- എന്റെ ഡയറി
മികവുകൾ
- മികച്ച ലൈബ്രറി
- എൽ .എസ് .എസ് ,വിവിധ ക്വിസുകൾ ,കലോത്സവം ,കല-കായിക -പ്രവൃത്തി പരിചയ മേളകൾ തുടങ്ങിയവയിലെ മികച്ച വിജയം
- ഹരിത വിദ്യാലയം
- മികച്ച പച്ചത്തുരുത്തിനുള്ള അവാർഡ്
മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാനാദ്ധ്യാപകരുടെ പേര് | കാലഘട്ടം | |
---|---|---|---|
1 | ഇന്ദിര അമ്മ | 1997-2002 | |
2 | രാജലക്ഷ്മി അമ്മ | 2002-2003 | |
3 | സുകുമാരൻ നായർ | 2003 | |
4 | നിസാമുദ്ദീൻ | 2003 | |
5 | രവീന്ദ്രൻ നായർ | 2003-2005 | |
6 | റാഹിലബീവി | 2005-2006 | |
7 | രാമചന്ദ്രൻ നായർ | 2006-2007 | |
8 | പത്മിനി അമ്മ | 2007 | |
9 | ബീന | 2007-2009 | |
10 | കൃഷ്ണകുമാർ .റ്റി | 2009-2015 | |
11 | അനിത .കെ | 2015-2016 | |
12 | രേവമ്മ.എസ് | 2016-2021 | |
13 | ബദറുദ്ദിൻ .എം | 2021-2023 | |
14 | ആശ.എസ് | 2023- |
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
ശ്രീ .സി .പിന്റോ (ഡോക്ടർ )
ശ്രീ .വേണുഗോപാൽ (സൈനികൻ )
ശ്രീ.ജനാർദ്ദനൻ (കെ .എസ് .ആർ .ടി .സി )
ശ്രീ .രഞ്ജീവ് (ഡോക്ടർ )
ശ്രീ .ദേവപ്രസാദ് (അദ്ധ്യാപകൻ )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
- വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും കരുനിലക്കോട് 4 കിലോമീറ്റർ
- ഇടവ റെയിൽവേ സ്റ്റേഷനിൽ നിന്നും അയിരൂർ റോഡ് 3 കിലോമീറ്റർ
- കല്ലമ്പലം എൻ എച്ചിൽ നിന്നും വർക്കല കരുനിലക്കോട് റോഡ് 14 കിലോമീറ്റർ
- * NH 47 ൽ ആറ്റിങ്ങൽ ടൗണിൽ നിന്നും 16 കി.മി. അകലത്തായി -കടയ്ക്കാവുർ-വർക്കല റോഡിൽ വർക്കല എസ്.എൻ കോളേജിനു സമീപത്തായി സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം
,
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42216
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ