"ജെ വി ഇ എം സ്കൂൾ കൊഞ്ചിറവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
വരി 116: വരി 116:
*കിഴക്കേകോട്ടയിൽ നിന്നും ഒരു കിലോമീറ്റർ
*കിഴക്കേകോട്ടയിൽ നിന്നും ഒരു കിലോമീറ്റർ
*ആറ്റുകാൽ ദേവീക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ
*ആറ്റുകാൽ ദേവീക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ
{{#multimaps:8.47474, 76.94971| zoom=18}}
{{Slippymap|lat=8.47474|lon= 76.94971|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജെ വി ഇ എം സ്കൂൾ കൊഞ്ചിറവിള
ജെ.വി.ഇ.എം.സ്കൂൾ കൊഞ്ചിറവിള
വിലാസം
കൊഞ്ചിറവിള

ജെ വി ഇ എം സ്കൂൾ കൊഞ്ചിറവിള ,
,
മണക്കാട് പി.ഒ.
,
695009
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം14 - നവംബർ - 1994
വിവരങ്ങൾ
ഫോൺ2457360
ഇമെയിൽjvbems@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43262 (സമേതം)
യുഡൈസ് കോഡ്32141100606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്കളിപ്പാൻകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ467
പെൺകുട്ടികൾ330
ആകെ വിദ്യാർത്ഥികൾ797
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗായത്രി ദേവീ
പി.ടി.എ. പ്രസിഡണ്ട്ഷറഫുന്നീസ
എം.പി.ടി.എ. പ്രസിഡണ്ട്ശാലിനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം സൗത്ത് സബ് ജില്ലയിൽ അട്ടകുളങ്ങരയിൽ നിന്നും 2 കിലോമീറ്റർ ദൂരത്തിൽ കൊഞ്ചിറവിളയിൽ സ്ഥിതി ചെയ്യുന്ന ഒരു അൺ ഐഡഡ്‌ വിദ്യാലയമാണ് ജവഹർ വിദ്യ ഭവൻ ഇംഗ്ലീഷ്  മീഡിയം സ്കൂൾ.

ചരിത്രം

രാജ്യത്തെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും പൗരാണികതയും അടിവരയിടുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ കേരളത്തിൽ ബഹുജന വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ച പയനിയർമാരായ ചർച്ച് മിഷൻ സൊസൈറ്റി മിഷനറിമാരുടെ ശ്രമങ്ങളാണ് കേരളത്തിന്റെ വിദ്യാഭ്യാസ പരിവർത്തനത്തിന് കാരണമായത്. വിദ്യാർത്ഥികളുടെ അറിവും സമഗ്രമായ വികാസവും നൽകുകയെന്ന ലക്ഷ്യത്തോടെ 1994-ൽ അഭിഭാഷകൻ ഇടവ കലാമാണ് ജവഹർ വിദ്യാഭവൻ സ്കൂൾസ്ഥാപിച്ചത്. കൂടുതൽ വായനയ്ക്കായി

ഭൗതികസൗകര്യങ്ങൾ

* ക്ലാസ് മുറികൾ

*സ്മാർട്ട് ക്ലാസ്

*കമ്പ്യൂട്ടർ ലാബ്

*സ്കൂൾ ബസ് സൗകര്യം

*പുസ്തകശാല

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഡോക്ടർ റഹീമ കലാം

മുൻ സാരഥികൾ

ശോഭ സി നായർ 1994-1995

ഷീല  1995-2000

ലക്ഷ്മി  രാമസ്വാമി 2000-2002

രമ ദേവി 2002-2003

ആൻ 2003-2004

രഘു നന്ദിനി 2004-2008

ആൻ 2008-2018

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവ വിദ്യാർഥികൾ ഇല്ല

അംഗീകാരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കിഴക്കേകോട്ടയിൽ നിന്നും ഒരു കിലോമീറ്റർ
  • ആറ്റുകാൽ ദേവീക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ
Map