തിരുവനന്തപുരം സൗത്ത് സബ് ജില്ലയിൽ അട്ടകുളങ്ങരയിൽ നിന്നും 2 കിലോമീറ്റർ ദൂരത്തിൽ കൊഞ്ചിറവിളയിൽ സ്ഥിതി ചെയ്യുന്ന ഒരു അൺ ഐഡഡ് വിദ്യാലയമാണ് ജവഹർ വിദ്യ ഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ.