ആറ്റുകാൽ ദേവിക്ഷേത്രം ഉൾപ്പെടുന്ന കൊഞ്ചിറവിള  ഗ്രാമത്തിലാണ് ജവഹർ വിദ്യ ഭവൻ സ്ഥിതി ചെയുന്നത് . പ്രശസ്തമായ മണക്കാട് വലിയ പള്ളിയും സ്കൂളിന് അടുത്താണ് .