"സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 105: | വരി 105: | ||
തിരുവനന്തപുരത്ത് നിന്ന് പഴയ NH47 ലൂടെ സഞ്ചരിച്ച് ഉദിയൻകുളങ്ങര എത്തിച്ചേരുക. അവിടെ നിന്ന് പൊഴിയൂർ റോഡിലൂടെ 3 KM യാത്ര ചെയ്ത് സ്‌കൂളിൽ എത്തിച്ചേരാം | തിരുവനന്തപുരത്ത് നിന്ന് പഴയ NH47 ലൂടെ സഞ്ചരിച്ച് ഉദിയൻകുളങ്ങര എത്തിച്ചേരുക. അവിടെ നിന്ന് പൊഴിയൂർ റോഡിലൂടെ 3 KM യാത്ര ചെയ്ത് സ്‌കൂളിൽ എത്തിച്ചേരാം | ||
{{ | {{Slippymap|lat=8.35886|lon=77.11523 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:38, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം | |
---|---|
വിലാസം | |
മരിയാപുരം സെന്റ് മേരീസ് എൽ പി എസ് മരിയാപുരം ,
മരിയാപുരം .പി .ഒ . , മര്യാപുരം പി.ഒ. , 695122 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 6 - 1918 |
വിവരങ്ങൾ | |
ഫോൺ | 0471 2234262 |
ഇമെയിൽ | 44440lpsmpm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44440 (സമേതം) |
യുഡൈസ് കോഡ് | 32140700126 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്കൽ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 97 |
പെൺകുട്ടികൾ | 96 |
ആകെ വിദ്യാർത്ഥികൾ | 193 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സരോജം. കെ |
പി.ടി.എ. പ്രസിഡണ്ട് | സൈജു നെയ്യനാട് |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
നെയ്യാറ്റിൻകര താലൂക്കിൽ ചെങ്കൽ പഞ്ചായത്തിൽ മരിയാപുരം ഗ്രാമത്തിൽ ' മിഷനറി സിസ്റ്റേഴ്‍സ് ഓഫ് ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി' ഐ സി എം എം സിസ്റ്റേഴ്‍സ്,1918-ൽ സെന്റ് മേരീസ് കോൺവെന്റ് എന്ന പേരിൽ ഒരു മഠം സ്ഥാപിക്കുകയുണ്ടായി.'തയ്യൽ പഠിപ്പിക്കുക' എന്ന ലക്ഷ്യത്തോടെ ആരംഭിച്ച തയ്യൽ ക്ലാസുകളോടൊപ്പം 1918-ൽ കുട്ടികൾക്കായി ഒരു വിദ്യാപീഠവും തുടങ്ങി.സ്‍കൂൾ ആരംഭം അൺ എയ്ഡഡ് ആയിട്ടായിരുന്നു. രാവിലെ എഴുത്തും വായനയും ഉച്ചയ്‍ക്കുശേഷം തയ്യൽ പരിശീലനവും എന്നതായിരുന്നു അന്നത്തെ പഠനരീതി.അന്നത്തെ മിഷനറി സഹോദരിമാരുടെ നിരന്തരയായ കഠിനാധ്വാനവും നിസ്വാർത്ഥ സേവനവും ഈ തൊഴിലധിഷ്‍ഠിത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നടത്തിപ്പിനു പ്രേരണയായി. ഒരു വ്യക്തിഗത മാനേജ്‍മെന്റ് സ്ഥാപനമാണ് സെന്റ് മേരീസ് എൽ പി സ്‍കൂൾ.1963-ൽ സർക്കാർ അംഗീകാരം നൽകി ഇതിനെ എയ്ഡഡ് സ്‍കൂൾ ആക്കി മാറ്റി.അന്നത്തെ പ്രഥമാധ്യാപിക റവ:സിസ്‍റ്റർ ട്രീസ റിബേരോയും പ്രഥമ വിദ്യാർത്ഥി ജി.മരിയനേശവും ആയിരുന്നു. ശ്രീമതി.സരോജം കെ ആണ് ഇപ്പോഴത്തെ പ്രഥമാധ്യാപിക.ആകെ എട്ട് അധ്യാപികമാരാണ് ഉള്ളത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- അതിജീവനം
- കലാ സാഹിത്യ വേദി
- നേർക്കാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
തിരുവനന്തപുരത്ത് നിന്ന് പഴയ NH47 ലൂടെ സഞ്ചരിച്ച് ഉദിയൻകുളങ്ങര എത്തിച്ചേരുക. അവിടെ നിന്ന് പൊഴിയൂർ റോഡിലൂടെ 3 KM യാത്ര ചെയ്ത് സ്‌കൂളിൽ എത്തിച്ചേരാം
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44440
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ