"എ.കെ.ജി. മെമ്മോറിയൽ എച്ച്.എസ്.എസ്. പിണറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Surendrank (സംവാദം | സംഭാവനകൾ) |
||
| വരി 91: | വരി 91: | ||
* സ്കൗട്ട് ഗൈഡ് | * സ്കൗട്ട് ഗൈഡ് | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''' | |||
{| class="wikitable sortable mw-collapsible" | |||
{| class="wikitable" | |||
|+ | |+ | ||
! | !.....സേവനം തുടങ്ങിയത്.....!!......സേവനം അവസാനിച്ചത്.....!!..............പ്രധാനാദ്ധ്യാപകന്റെ പേര്................ | ||
|- | |||
|ജനുവരി 2009||ജൂൺ 2009||ദീപിക കെ | |||
|- | |||
|ജൂലൈ 2009||മെയ് 2010||മനോഹരൻ സി | |||
|- | |||
|ജൂൺ 2010 ||ഡിസംബർ 2011||ചാക്കോച്ചൻ എ ഡി | |||
|- | |- | ||
| | |ജനുവരി 2011||മാർച്ച്‍ 2011||സുരേന്ദ്രൻ കെ വി | ||
| | |||
|- | |- | ||
| | |ജൂൺ 2011||മാർച്ച്‍ 2014||ഗോപാലൻ വി | ||
| | |||
|- | |- | ||
| | |ജൂൺ 2014||ജനുവരി 2015||രാജേന്ദ്രൻ പി | ||
|രാജേന്ദ്രൻ | |||
|- | |- | ||
| | |ജനുവരി 2015||മെയ് 2016||മുസ്തഫ കെ | ||
|മുസ്തഫ | |||
|- | |- | ||
| | |മെയ് 2016||ജൂൺ2017||അംസ ആയമ്പത്ത് | ||
|അംസ | |||
|- | |- | ||
| | |സെപ്തംബർ 2017||ജൂൺ 2021||വിനോദ് കുമാർ പി വി | ||
| | |||
|- | |- | ||
| | |ജൂലൈ 2021||ജൂൺ 2024||ജീവ എം പി | ||
| | |||
|- | |- | ||
| | |ജൂൺ 2024||തുടരുന്നു||സുരേന്ദ്രൻ കെ | ||
| | |- | ||
|} | |} | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
19:00, 17 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എ.കെ.ജി. മെമ്മോറിയൽ എച്ച്.എസ്.എസ്. പിണറായി | |
|---|---|
| വിലാസം | |
പിണറായി പിണറായി പി.ഒ. , 670741 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1977 |
| വിവരങ്ങൾ | |
| ഫോൺ | 0490 2383010 |
| ഇമെയിൽ | akgmghsspinarayi@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14057 (സമേതം) |
| എച്ച് എസ് എസ് കോഡ് | 13013 |
| യുഡൈസ് കോഡ് | 32020400101 |
| വിക്കിഡാറ്റ | Q64460653 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | തലശ്ശേരി നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | ധർമ്മടം |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 318 |
| പെൺകുട്ടികൾ | 312 |
| ആകെ വിദ്യാർത്ഥികൾ | 630 |
| അദ്ധ്യാപകർ | 26 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 365 |
| പെൺകുട്ടികൾ | 414 |
| ആകെ വിദ്യാർത്ഥികൾ | 779 |
| അദ്ധ്യാപകർ | 25 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീ. സുരേന്ദ്രൻ മാസ്റ്റർ |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ. രാജൻ മാസ്റ്റർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ദീപ്ന രാജേഷ് |
| അവസാനം തിരുത്തിയത് | |
| 17-07-2024 | Surendrank |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
പിണറായി പഞ്ചായത്തിന്റെ കേന്രസ്ഥാനമായ ഓലയമ്പലത്താണ് എ,കെ.ജി മെമ്മോറിയൽ ഗവ.ഹയർസെക്കൻററി സ്കുൾ സ്ഥിതി ചെയ്യുന്നത് .ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ.
ഉള്ളടക്കം
ചരിത്രം
അറിവിന്റെ ലോകത്തിൽ മികവിന്റെ പര്യായമായ എ,കെ.ജി മെമ്മോറിയൽ ഗവ.ഹയർസെക്കൻററി സ്കുൾ വിജയവസന്തങ്ങൾ തീർത്ത് മുന്നേറുകയാണ്. ആരാധ്യനായ ശ്രീ എ.കെ .ജി 1968 ൽ ശിലാസ്ഥാപനം നിർവഹിച്ച ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം 1977 ൽ ശ്രീ ഇ.കെ നായനാർ നിർവഹിച്ചു. കർമ്മനിരതരായ കുറേയധികം പേരുടെ കൈ മെയ് മറന്നുള്ള പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. ഇതിന് നേതൃത്വംവഹിച്ചവരാണ് ശ്രീ പിണറായി വിജയനും പരേതനായ ശ്രീ പാണ്ട്യാല ഗോപാലൻ മാസ്റ്ററും .കഴിഞ്ഞ 32 വർഷക്കാലമായി ഈ സ്ഥാപനത്തിന്റെ സർവ്വതോമുഖമായ പുരോഗതിക്കുവേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നവരാണ് ഈ നാട്ടുകാർ.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി തദ്ദേശഭരണസ്ഥാപനങ്ങളുടേയും നാട്ടുകാരുടേയും എം എൽ .എ , എം .പി എന്നിവരുടേയും സഹായം സ്കൂളിന് ലഭിച്ചിട്ടുണ്ട്.ബഹു.മുഖ്യമന്ത്രി,പി.ടി.എ,നാട്ടുകാർ,അദ്ധ്യാപകർ എന്നിവരുടെ ശ്രമഫലമായി ഇൗ വിദ്യാലയം അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയരുകയാണ്.
അക്കാദമികനിലവാരം
പാഠ്യേതര പ്രവർത്തനങ്ങൾ
* ക്ലബ്ബ് പ്രവർത്തനങ്ങൾ. * നാഷണൽ സർവ്വീസ് സ്കീം * ലയം ഫൈനാട്സ് ക്ലബ് * ടൂറിസം ക്ലബ് * എസ് പി സി * ജെ.ആർ.സി * സ്കൗട്ട് ഗൈഡ്
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| .....സേവനം തുടങ്ങിയത്..... | ......സേവനം അവസാനിച്ചത്..... | ..............പ്രധാനാദ്ധ്യാപകന്റെ പേര്................ |
|---|---|---|
| ജനുവരി 2009 | ജൂൺ 2009 | ദീപിക കെ |
| ജൂലൈ 2009 | മെയ് 2010 | മനോഹരൻ സി |
| ജൂൺ 2010 | ഡിസംബർ 2011 | ചാക്കോച്ചൻ എ ഡി |
| ജനുവരി 2011 | മാർച്ച്‍ 2011 | സുരേന്ദ്രൻ കെ വി |
| ജൂൺ 2011 | മാർച്ച്‍ 2014 | ഗോപാലൻ വി |
| ജൂൺ 2014 | ജനുവരി 2015 | രാജേന്ദ്രൻ പി |
| ജനുവരി 2015 | മെയ് 2016 | മുസ്തഫ കെ |
| മെയ്‍ 2016 | ജൂൺ2017 | അംസ ആയമ്പത്ത് |
| സെപ്തംബർ 2017 | ജൂൺ 2021 | വിനോദ് കുമാർ പി വി |
| ജൂലൈ 2021 | ജൂൺ 2024 | ജീവ എം പി |
| ജൂൺ 2024 | തുടരുന്നു | സുരേന്ദ്രൻ കെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തലശ്ശേരി ടൗണിൽ നിന്നും 10കി.മീ.അകലെ അഞ്ചരക്കണ്ടി റൂട്ടിൽ ഓലയമ്പലത്ത് എന്ന സ്ഥലത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
{{#multimaps: 11.808638,75.496993 | width=800px |zoom=17 }}
* സഹായ താൾ * സംവാദം * മൂലരൂപം കാണുക * നാൾവഴി * മാറ്റങ്ങൾ ശ്രദ്ധിക്കുക
സ്വകാര്യതാളുകൾ
* Akgmghss * എന്റെ സംവാദവേദി * എന്റെ ക്രമീകരണങ്ങൾ * ഞാൻ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക * എന്റെ സംഭാവനകൾ * ലോഗൗട്ട്
ഉള്ളടക്കം
* പ്രധാന താൾ * പ്രവേശിക്കുക * സാമൂഹ്യകവാടം * സഹായം * വിദ്യാലയങ്ങൾ * സംശയങ്ങൾ
തിരയൂ
മംഗ്ലീഷിലെഴുതാം ഉപകരണശേഖരം
* നിരീക്ഷണശേഖരം * സമകാലികം * പുതിയ മാറ്റങ്ങൾ * ഏതെങ്കിലും താൾ
പണിസഞ്ചി
* അനുബന്ധകണ്ണികൾ * അനുബന്ധ മാറ്റങ്ങൾ * അപ്‌ലോഡ് * പ്രത്യേക താളുകൾ * അച്ചടിരൂപം * സ്ഥിരംകണ്ണി
Powered by MediaWiki GNU Free Documentation License 1.3
* ഈ താൾ അവസാനം തിരുത്തപ്പെട്ടത് 21:41, 11 ഡിസംബർ 2009. * ഈ താൾ 7,415 തവണ സന്ദർശിക്കപ്പെട്ടിട്ടുണ്ട്. * ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം. * സ്വകാര്യതാനയം * Schoolwiki സംരംഭത്തെക്കുറിച്ച് * നിരാകരണങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 14057
- 1977ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ