"ജി.ടി.എച്ച്.എസ്സ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
{{prettyurl|GTHS Vatakara}} | ടെക്‌നിക്കൽ മേളയിൽ ഈ വിദ്യാലയം അഭൂതപൂര്വമായ വിജയം കൈവരിച്ചിട്ടുണ്ട് {{prettyurl|GTHS Vatakara}} | ||
{{HSchoolFrame/Header}} | {{HSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
സാമൂഹിക രംഗത്ത് കേരളത്തിലെ ഒട്ടേറെ പ്രമുഖ നവോത്ഥാനനായകർ, വിദ്യാഭ്യാസവിചക്ഷണമാർ, കലാ സാംസ്കാരിക പ്രതിഭകൾ, ആയോധനരംഗത്തെ വീരശൂരപരാക്രമികൾ എന്നിവർക്ക് ജന്മം നൽകിയ വടകര കോഴിക്കോട് ജില്ലയിലെ സാംസ്ക്കാരിക കേന്ദ്രം എന്ന നിലക്ക് പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിനിൽക്കുന്ന ഒരു പ്രദേശമാണ്. ഇതിന് ഒരു പൊൻതൂവൽ എന്ന നിലയിൽ 1968 - ൽ വടകരയിലെ അടക്കാതെരു പ്രദേശത്ത് ഉയർന്നുവന്നസ്ഥാപനമാണ്, ആദ്യ കാലത്ത് ജൂനിയർ ടെക്നിക്കൽ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ ഗവ.ടെക്നിക്കൽ ഹൈസ്ക്കൂൾ. പ്രാരംഭകാലത്ത് അപ്പർ പ്രൈമറി തലത്തിൽ പ്രീ വെക്കേഷണൽ ട്രെയിനിംഗ് കോഴ്സ് എന്നപേരിൽ 5 ക്ലാസുമുതൽ കുട്ടികൾക്ക് അഡ്മിഷൻ നൽകിയിരുന്നു. എന്നാൽ ആ കോഴ്സ് പിന്നീട് സർക്കാർ നിർത്തലാക്കി. | സാമൂഹിക രംഗത്ത് കേരളത്തിലെ ഒട്ടേറെ പ്രമുഖ നവോത്ഥാനനായകർ, രാഷ്ട്രീയ പ്രരാമുഖർ വിദ്യാഭ്യാസവിചക്ഷണമാർ, കലാ സാംസ്കാരിക പ്രതിഭകൾ, ആയോധനരംഗത്തെ വീരശൂരപരാക്രമികൾ എന്നിവർക്ക് ജന്മം നൽകിയ വടകര കോഴിക്കോട് ജില്ലയിലെ സാംസ്ക്കാരിക കേന്ദ്രം എന്ന നിലക്ക് പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിനിൽക്കുന്ന ഒരു പ്രദേശമാണ്. ഇതിന് ഒരു പൊൻതൂവൽ എന്ന നിലയിൽ 1968 - ൽ വടകരയിലെ അടക്കാതെരു പ്രദേശത്ത് ഉയർന്നുവന്നസ്ഥാപനമാണ്, ആദ്യ കാലത്ത് ജൂനിയർ ടെക്നിക്കൽ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ ഗവ.ടെക്നിക്കൽ ഹൈസ്ക്കൂൾ. പ്രാരംഭകാലത്ത് അപ്പർ പ്രൈമറി തലത്തിൽ പ്രീ വെക്കേഷണൽ ട്രെയിനിംഗ് കോഴ്സ് എന്നപേരിൽ 5 ക്ലാസുമുതൽ കുട്ടികൾക്ക് അഡ്മിഷൻ നൽകിയിരുന്നു. എന്നാൽ ആ കോഴ്സ് പിന്നീട് സർക്കാർ നിർത്തലാക്കി. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നിലവിൽ 4 ഏക്കറോളം വിസൃതിയിലുളള കോബൗണ്ടിൽ 35 വർഷത്തോളം പഴക്കമുളള മെയിൻ ബ്ലോക്കും അത്രതന്നെ പഴക്കമുളള വർക്ക്ഷോപ്പ് ലാബ് കെട്ടിടങ്ങളും VHSE , GIFD ബ്ലോക്കും പ്രവർത്തിക്കുന്നു.ആയതുകൊണ്ടുത്തന്നെ കളിസ്ഥലത്തിൻെറ പരിമിതി എടുത്ത് പറയേണ്ട ഒരു നൂനതയാണ്. THS വിഭാഗത്തിൽ 317 വിദ്യാർത്ഥികൾ പഠിക്കുകയും ഒാട്ടോമൊബൈൽ , ഇലക്ട്രിക്കൽ വയറിംഗ് & മെയിൻറനസ് ഓഫ് ഡൊമസ്റ്റിക്ക് അപ്ലയൻസ്, ഇലക്ട്രോണിക്സ്, വെൽഡിങ്ങ്, ഫിറ്റിങ്ങ്,ടേർണിങ്ങ്എന്നീ ട്രേഡുകളിൽ സ്പെഷലൈസ് ചെയ്യുകയും. NSQF ൻെറ ഭാഗമായി ഓട്ടോഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് എക്യുപ്മെൻസ് മെയിൻറനസ് , ഇലക്ട്രിക്കൽ എക്യുപ്മെൻറ് മെയിൻറനസ് , ഒാട്ടോമൊബൈൽ എക്യുപ്മെൻസ് & മെയിൻറനസ് ,പ്രൊഡക്റ്റ് & മാനുഫാക്ചറിംഗ് എന്നീ ട്രേഡുകളിലും പരിശീലനം നൽകി വരുന്നു.നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബും മൾട്ടിമീഡിയറൂമും ഇവിടെ ഉണ്ട്. | നിലവിൽ 4 ഏക്കറോളം വിസൃതിയിലുളള കോബൗണ്ടിൽ 35 വർഷത്തോളം പഴക്കമുളള മെയിൻ ബ്ലോക്കും അത്രതന്നെ പഴക്കമുളള വർക്ക്ഷോപ്പ് ലാബ് കെട്ടിടങ്ങളും VHSE , GIFD ബ്ലോക്കും നല്ലരീതിയിൽ തന്നെ പ്രവർത്തിക്കുന്നു.ആയതുകൊണ്ടുത്തന്നെ കളിസ്ഥലത്തിൻെറ പരിമിതി എടുത്ത് പറയേണ്ട ഒരു നൂനതയാണ്. THS വിഭാഗത്തിൽ 317 വിദ്യാർത്ഥികൾ പഠിക്കുകയും ഒാട്ടോമൊബൈൽ , ഇലക്ട്രിക്കൽ വയറിംഗ് & മെയിൻറനസ് ഓഫ് ഡൊമസ്റ്റിക്ക് അപ്ലയൻസ്, ഇലക്ട്രോണിക്സ്, വെൽഡിങ്ങ്, ഫിറ്റിങ്ങ്,ടേർണിങ്ങ്എന്നീ ട്രേഡുകളിൽ സ്പെഷലൈസ് ചെയ്യുകയും. NSQF ൻെറ ഭാഗമായി ഓട്ടോഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് എക്യുപ്മെൻസ് മെയിൻറനസ് , ഇലക്ട്രിക്കൽ എക്യുപ്മെൻറ് മെയിൻറനസ് , ഒാട്ടോമൊബൈൽ എക്യുപ്മെൻസ് & മെയിൻറനസ് ,പ്രൊഡക്റ്റ് & മാനുഫാക്ചറിംഗ് എന്നീ ട്രേഡുകളിലും പരിശീലനം നൽകി വരുന്നു.നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബും മൾട്ടിമീഡിയറൂമും ഇവിടെ ഉണ്ട്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 86: | വരി 85: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
തുടർച്ചയായി ടി എച്ച് എസ് എൽ സി പരീക്ഷയിൽ ഉയർന്നമാർക്കും 100% വിജയവും നേടാറുണ്ട്.സംസ്ഥാന കലോത്സവത്തിലും സംസ്ഥാന കായികമേളയിലും ഉന്നത വിജയം നേടിയിട്ടുണ്ട്. | തുടർച്ചയായി ടി എച്ച് എസ് എൽ സി പരീക്ഷയിൽ ഉയർന്നമാർക്കും 100% വിജയവും നേടാറുണ്ട്.സംസ്ഥാന കലോത്സവത്തിലും സംസ്ഥാന കായികമേളയിലും ഉന്നത വിജയം നേടിയിട്ടുണ്ട്.ടെക്‌നിക്കൽ മേളയിൽ ഈ വിദ്യാലയം അഭൂതപൂര്വമായ വിജയം കൈവരിച്ചിട്ടുണ്ട്. | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
19:58, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ടെക്‌നിക്കൽ മേളയിൽ ഈ വിദ്യാലയം അഭൂതപൂര്വമായ വിജയം കൈവരിച്ചിട്ടുണ്ട്
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ജി.ടി.എച്ച്.എസ്സ്. വടകര | |
---|---|
വിലാസം | |
വടകര നട് സ്ട്രീറ്റ് പി.ഒ. , 673104 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഫോൺ | 0496 2523140 |
ഇമെയിൽ | gths31vatakara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16501 (സമേതം) |
യുഡൈസ് കോഡ് | 32041300544 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | വടകര മുനിസിപ്പാലിറ്റി |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ടെക്നിക്കൽ |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 232 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 246 |
അദ്ധ്യാപകർ | 40 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാധാമണി .പി |
പി.ടി.എ. പ്രസിഡണ്ട് | അനിൽകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
അവസാനം തിരുത്തിയത് | |
20-04-2024 | Saritha Ayadam |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
സാമൂഹിക രംഗത്ത് കേരളത്തിലെ ഒട്ടേറെ പ്രമുഖ നവോത്ഥാനനായകർ, രാഷ്ട്രീയ പ്രരാമുഖർ വിദ്യാഭ്യാസവിചക്ഷണമാർ, കലാ സാംസ്കാരിക പ്രതിഭകൾ, ആയോധനരംഗത്തെ വീരശൂരപരാക്രമികൾ എന്നിവർക്ക് ജന്മം നൽകിയ വടകര കോഴിക്കോട് ജില്ലയിലെ സാംസ്ക്കാരിക കേന്ദ്രം എന്ന നിലക്ക് പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിനിൽക്കുന്ന ഒരു പ്രദേശമാണ്. ഇതിന് ഒരു പൊൻതൂവൽ എന്ന നിലയിൽ 1968 - ൽ വടകരയിലെ അടക്കാതെരു പ്രദേശത്ത് ഉയർന്നുവന്നസ്ഥാപനമാണ്, ആദ്യ കാലത്ത് ജൂനിയർ ടെക്നിക്കൽ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ ഗവ.ടെക്നിക്കൽ ഹൈസ്ക്കൂൾ. പ്രാരംഭകാലത്ത് അപ്പർ പ്രൈമറി തലത്തിൽ പ്രീ വെക്കേഷണൽ ട്രെയിനിംഗ് കോഴ്സ് എന്നപേരിൽ 5 ക്ലാസുമുതൽ കുട്ടികൾക്ക് അഡ്മിഷൻ നൽകിയിരുന്നു. എന്നാൽ ആ കോഴ്സ് പിന്നീട് സർക്കാർ നിർത്തലാക്കി.
ഭൗതികസൗകര്യങ്ങൾ
നിലവിൽ 4 ഏക്കറോളം വിസൃതിയിലുളള കോബൗണ്ടിൽ 35 വർഷത്തോളം പഴക്കമുളള മെയിൻ ബ്ലോക്കും അത്രതന്നെ പഴക്കമുളള വർക്ക്ഷോപ്പ് ലാബ് കെട്ടിടങ്ങളും VHSE , GIFD ബ്ലോക്കും നല്ലരീതിയിൽ തന്നെ പ്രവർത്തിക്കുന്നു.ആയതുകൊണ്ടുത്തന്നെ കളിസ്ഥലത്തിൻെറ പരിമിതി എടുത്ത് പറയേണ്ട ഒരു നൂനതയാണ്. THS വിഭാഗത്തിൽ 317 വിദ്യാർത്ഥികൾ പഠിക്കുകയും ഒാട്ടോമൊബൈൽ , ഇലക്ട്രിക്കൽ വയറിംഗ് & മെയിൻറനസ് ഓഫ് ഡൊമസ്റ്റിക്ക് അപ്ലയൻസ്, ഇലക്ട്രോണിക്സ്, വെൽഡിങ്ങ്, ഫിറ്റിങ്ങ്,ടേർണിങ്ങ്എന്നീ ട്രേഡുകളിൽ സ്പെഷലൈസ് ചെയ്യുകയും. NSQF ൻെറ ഭാഗമായി ഓട്ടോഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് എക്യുപ്മെൻസ് മെയിൻറനസ് , ഇലക്ട്രിക്കൽ എക്യുപ്മെൻറ് മെയിൻറനസ് , ഒാട്ടോമൊബൈൽ എക്യുപ്മെൻസ് & മെയിൻറനസ് ,പ്രൊഡക്റ്റ് & മാനുഫാക്ചറിംഗ് എന്നീ ട്രേഡുകളിലും പരിശീലനം നൽകി വരുന്നു.നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബും മൾട്ടിമീഡിയറൂമും ഇവിടെ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽകൈറ്റ്സ്
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- രാഘവ൯ മാസ്ററ൪
- അലി മാസ്ററ൪
- ഗംഗാധര൯ മാസ്ററ൪
- ശ്രീമതി ടീച്ച൪
നേട്ടങ്ങൾ
തുടർച്ചയായി ടി എച്ച് എസ് എൽ സി പരീക്ഷയിൽ ഉയർന്നമാർക്കും 100% വിജയവും നേടാറുണ്ട്.സംസ്ഥാന കലോത്സവത്തിലും സംസ്ഥാന കായികമേളയിലും ഉന്നത വിജയം നേടിയിട്ടുണ്ട്.ടെക്‌നിക്കൽ മേളയിൽ ഈ വിദ്യാലയം അഭൂതപൂര്വമായ വിജയം കൈവരിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.രാജീവ൯
- ശ്രീ.സുരജിത്ത് എ വി
- ശ്രീ.രാജേന്ദ്ര൯ എടത്തുംകര
വഴികാട്ടി
- വടകര ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 17 ൽ സ്ഥിതിചെയ്യുന്നു.
{{#multimaps:11.601509, 75.596504|width=600px |zoom=15}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16501
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ