"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
വിവരണം ഉൾപെടുത്തി |
||
| വരി 28: | വരി 28: | ||
}} | }} | ||
'''''പ്രിലിമിനറി ക്യാമ്പ്''''' | |||
2022-22 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ ഇരുപത്തി ഏഴാം തീയതി രാവിലെ ഒൻപതര മണി മുതൽ മൂന്നര മണി വരെ സ്കൂളിൽ നടന്നു. ആർ പി മാരായ സുജ, നാൻസി എന്നിവർ ക്ലാസുകൾ നയിച്ചു . ഐസ് ബ്രേക്കിംഗ് സെഷൻ കുട്ടികൾ നന്നായി ആസ്വദിച്ചു അനിമേഷൻ , പ്രോഗ്രാമിങ് എന്നിവ കുട്ടികൾക്ക് പുതിയ അനുഭവം ആയിരുന്നു. എല്ലാ കുട്ടികളും ഉത്സാഹത്തോടെ ക്യാമ്പിൽ പങ്കെടുത്തു. ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ഓരോ ഗ്രൂപ്പും മത്സരിച്ചു . കൈറ്റ് മാസ്റ്റർ ഷിഹായസ് , കൈറ്റ് മിസ്ട്രസ് സിനി രാജ് എന്നിവർ ക്യാമ്പിൽ സന്നിഹിതരായിരുന്നു. മികച്ച പ്രകടനം കാഴ്ച വച്ച ഗ്രൂപ്പിന് എച്ച്. എം സിനി ടീച്ചർ സമ്മാനവിതരണം നടത്തി . | |||
23:36, 22 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 42054-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42054 |
| യൂണിറ്റ് നമ്പർ | LK/2018/42054 |
| അംഗങ്ങളുടെ എണ്ണം | 35 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | വർക്കല |
| ലീഡർ | വൃന്ദ. എസ് . പ്രസാദ് |
| ഡെപ്യൂട്ടി ലീഡർ | അഫ്രീൻ. എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സിനി രാജ്. വി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷിഹായസ് .എസ് |
| അവസാനം തിരുത്തിയത് | |
| 22-03-2024 | 42054 |
പ്രിലിമിനറി ക്യാമ്പ്
2022-22 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ ഇരുപത്തി ഏഴാം തീയതി രാവിലെ ഒൻപതര മണി മുതൽ മൂന്നര മണി വരെ സ്കൂളിൽ നടന്നു. ആർ പി മാരായ സുജ, നാൻസി എന്നിവർ ക്ലാസുകൾ നയിച്ചു . ഐസ് ബ്രേക്കിംഗ് സെഷൻ കുട്ടികൾ നന്നായി ആസ്വദിച്ചു അനിമേഷൻ , പ്രോഗ്രാമിങ് എന്നിവ കുട്ടികൾക്ക് പുതിയ അനുഭവം ആയിരുന്നു. എല്ലാ കുട്ടികളും ഉത്സാഹത്തോടെ ക്യാമ്പിൽ പങ്കെടുത്തു. ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ഓരോ ഗ്രൂപ്പും മത്സരിച്ചു . കൈറ്റ് മാസ്റ്റർ ഷിഹായസ് , കൈറ്റ് മിസ്ട്രസ് സിനി രാജ് എന്നിവർ ക്യാമ്പിൽ സന്നിഹിതരായിരുന്നു. മികച്ച പ്രകടനം കാഴ്ച വച്ച ഗ്രൂപ്പിന് എച്ച്. എം സിനി ടീച്ചർ സമ്മാനവിതരണം നടത്തി .