"ജി.എൽ.പി.സ്കൂൾ നന്നമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(LOGO)
No edit summary
വരി 55: വരി 55:
|size=350px
|size=350px
|caption=
|caption=
|ലോഗോ=19622-MLP-GLPSNANNAMBRA-LOGO.PNG
|ലോഗോ=19622-MLP-GLPSNANNAMBRA-LOGO.png
|logo_size=50px
|logo_size=50px
}}
}}

12:25, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.സ്കൂൾ നന്നമ്പ്ര
വിലാസം
തെയ്യാലിങ്ങൽ

GLPS NANNAMBRA
,
തെയ്യാലിങ്ങൽ പി.ഒ.
,
676320
,
മലപ്പുറം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽglpsnannambra@gmail.com
കോഡുകൾ
സ്കൂൾ കോഡ്19622 (സമേതം)
യുഡൈസ് കോഡ്32051100302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംനന്നമ്പ്രപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ101
പെൺകുട്ടികൾ98
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൾ അസീസ് പി എം
പി.ടി.എ. പ്രസിഡണ്ട്വിജയൻ
എം.പി.ടി.എ. പ്രസിഡണ്ട്നിമിഷ
അവസാനം തിരുത്തിയത്
21-03-2024Glpsnannambra


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം  ജില്ലയിൽ തിരുരങ്ങാടി താലൂക്കിൽ തിരുരങ്ങാടി ബ്ലോക്കിലാണ് 18.35 ചതുരശ്ര കിലോമീറ്റർ വീസ്തീർണ്ണമുള്ള നന്നമ്പ്ര ഗ്രാമം സ്ഥിതി ചെയ്യുന്നത്

   നന്നമ്പ്ര എന്ന പേര് ഈ ഗ്രാമത്തിനു ലഭിച്ചതിന് പിന്നിൽ പൊതുവെ പറഞ്ഞു കേൾക്കുന്ന ഒരു കാര്യം പണ്ട് കാലത്ത് ഇവിടെ ധാരാളം വെറ്റില കൃഷിയുണ്ടായിരുന്നു, വെറ്റിലക്ക് നന്നം എന്നൊരു പേര് കൂടി ഉള്ളത് കൊണ്ടാണ് ഇവിടെ നന്നമ്പ്ര എന്ന് അറിയാൻ തുടങ്ങിയത് എന്നാണ്

ഈ ഗ്രാമത്തിൽ ഏകദേശം 20ഓളം വാർഡുകൾ ഉണ്ട് ഇതിൽ തെയ്യലാ വെള്ളിയാമ്പുറം എന്നി വാർഡുകൾക്കിടയിലാണ് ഏകദേശം 103 വർഷം പഴക്കാമുള്ള  നന്നമ്പ്ര G L P സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

പഴക്കം കൊണ്ടും പാരമ്പര്യം കൊണ്ടും സമ്പന്നമാണ് ഈ വിദ്യാലയം.......1920 കൾക്ക് മുൻപു തന്നെ ഈ സ്ഥാപനം നിലവിൽ വന്നു. പ്രസിദ്ധ തറവാടായ കരുവാപ്പള്ളി ചെട്ടിയാം വീട്ടിൽ നാരായണൻ നായരാണ് വിദ്യാലയ പ്രവർത്തനം ആരംഭിക്കാനുള്ള സ്ഥലവും കെട്ടിടവും തന്നത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

വിശാലമായ ക്ലാസ്സ് മുറികൾ. കൂടുതലറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

മുൻ സാരഥികൾ കാലഘട്ടം
1 ആലിക്കുട്ടി മാഷ്
2 ശങ്കരൻ മാഷ്
3 അബൂബക്കർ മാഷ്
4 വിശ്വംഭരൻ മാഷ്
5 കമലമ്മ ടീച്ചർ
6 പത്മകുമാരി ടീച്ചർ
7 അനിത കുമാരി
8 മിനി ടീച്ചർ

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

(പ്രസക്തമായ ചിത്രങ്ങൾ മാത്രം ഗാലറിയായി ഉപതാളിൽ ചേർക്കുക)

വഴികാട്ടി

  • താനൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം (അഞ്ച് കിലോമീറ്റർ)
  • ചെമ്മാട് ബസ്റ്റാന്റിൽ നിന്നും 7.5 കിലോമീറ്റർ

{{#multimaps:10.9940849,75.9105687|zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.സ്കൂൾ_നന്നമ്പ്ര&oldid=2318680" എന്ന താളിൽനിന്ന് ശേഖരിച്ചത്