സഹായം Reading Problems? Click here


ജി.എൽ.പി.സ്കൂൾ നന്നമ്പ്ര

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എൽ.പി.സ്കൂൾ നന്നമ്പ്ര
സ്ഥാപിതം 1921
സ്കൂൾ കോഡ് 19622
സ്ഥലം നന്നമ്പ്ര
സ്കൂൾ വിലാസം തെയ്യാലിങ്ങൽ.പി.ഒ.
പിൻ കോഡ് 676320
സ്കൂൾ ഫോൺ 04942480710
സ്കൂൾ ഇമെയിൽ glpsnannambra@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല താനൂർ
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 75
പെൺ കുട്ടികളുടെ എണ്ണം 77
വിദ്യാർത്ഥികളുടെ എണ്ണം 152
അദ്ധ്യാപകരുടെ എണ്ണം 6
പ്രധാന അദ്ധ്യാപകൻ അനിതകുമാരി.എം.പി.
പി.ടി.ഏ. പ്രസിഡണ്ട് സൈതലവി.കെ.
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പഴക്കം കൊണ്ടും പാരമ്പര്യം കൊണ്ടും സമ്പന്നമാണ് ഈ വിദ്യാലയം.......1920 കൾക്ക് മുൻപു തന്നെ ഈ സ്ഥാപനം നിലവിൽ വന്നു. പ്രസിദ്ധ തറവാടായ കരുവാപ്പള്ളി ചെട്ടിയാം വീട്ടിൽ നാരായണൻ നായരാണ് വിദ്യാലയ പ്രവർത്തനം ആരംഭിക്കാനുള്ള സ്ഥലവും കെട്ടിടവും തന്നത്.

ഭൗതികസൗകര്യങ്ങൾ

വിശാലമായ ക്ലാസ്സ് മുറികൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.സ്കൂൾ_നന്നമ്പ്ര&oldid=404911" എന്ന താളിൽനിന്നു ശേഖരിച്ചത്