ജി.എൽ.പി.സ്കൂൾ നന്നമ്പ്ര/എന്റെ ഗ്രാമം
മലപ്പുറം ജില്ലയിൽ തിരുരങ്ങാടി താലൂക്കിൽ തിരുരങ്ങാടി ബ്ലോക്കിലാണ് 18.35 ചതുരശ്ര കിലോമീറ്റർ വീസ്തീർണ്ണമുള്ള നന്നമ്പ്ര ഗ്രാമം സ്ഥിതി ചെയ്യുന്നത്
നന്നമ്പ്ര എന്ന പേര് ഈ ഗ്രാമത്തിനു ലഭിച്ചതിന് പിന്നിൽ പൊതുവെ പറഞ്ഞു കേൾക്കുന്ന ഒരു കാര്യം പണ്ട് കാലത്ത് ഇവിടെ ധാരാളം വെറ്റില കൃഷിയുണ്ടായിരുന്നു, വെറ്റിലക്ക് നന്നം എന്നൊരു പേര് കൂടി ഉള്ളത് കൊണ്ടാണ് ഇവിടെ നന്നമ്പ്ര എന്ന് അറിയാൻ തുടങ്ങിയത് എന്നാണ്
ഈ ഗ്രാമത്തിൽ ഏകദേശം 20ഓളം വാർഡുകൾ ഉണ്ട് ഇതിൽ തെയ്യലാ വെള്ളിയാമ്പുറം എന്നി വാർഡുകൾക്കിടയിലാണ് ഏകദേശം 103 വർഷം പഴക്കാമുള്ള നന്നമ്പ്ര ജി എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.