ജി.എൽ.പി.സ്കൂൾ നന്നമ്പ്ര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ തിരുരങ്ങാടി താലൂക്കിൽ തിരുരങ്ങാടി ബ്ലോക്കിലാണ് 18.35 ചതുരശ്ര കിലോമീറ്റർ വീസ്തീർണ്ണമുള്ള നന്നമ്പ്ര ഗ്രാമം സ്ഥിതി ചെയ്യുന്നത്
ജി.എൽ.പി.സ്കൂൾ നന്നമ്പ്ര | |
---|---|
വിലാസം | |
ജി.എൽ.പി.എസ് നന്നമ്പ്ര , തെയ്യാലിങ്ങൽ പി.ഒ. , 676320 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഇമെയിൽ | glpsnannambra@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19622 (സമേതം) |
യുഡൈസ് കോഡ് | 32051100302 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | നന്നമ്പ്ര ഗ്രാമപഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 101 |
പെൺകുട്ടികൾ | 98 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൾ അസീസ് പി എം |
പി.ടി.എ. പ്രസിഡണ്ട് | വിജയൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നിമിഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
നന്നമ്പ്ര എന്ന പേര് ഈ ഗ്രാമത്തിനു ലഭിച്ചതിന് പിന്നിൽ പൊതുവെ പറഞ്ഞു കേൾക്കുന്ന ഒരു കാര്യം പണ്ട് കാലത്ത് ഇവിടെ ധാരാളം വെറ്റില കൃഷിയുണ്ടായിരുന്നു, വെറ്റിലക്ക് നന്നം എന്നൊരു പേര് കൂടി ഉള്ളത് കൊണ്ടാണ് ഇവിടെ നന്നമ്പ്ര എന്ന് അറിയാൻ തുടങ്ങിയത് എന്നാണ്
ഈ ഗ്രാമത്തിൽ ഏകദേശം 20ഓളം വാർഡുകൾ ഉണ്ട് ഇതിൽ തെയ്യലാ വെള്ളിയാമ്പുറം എന്നി വാർഡുകൾക്കിടയിലാണ് ഏകദേശം 103 വർഷം പഴക്കാമുള്ള നന്നമ്പ്ര G L P സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
പഴക്കം കൊണ്ടും പാരമ്പര്യം കൊണ്ടും സമ്പന്നമാണ് ഈ വിദ്യാലയം.......1920 കൾക്ക് മുൻപു തന്നെ ഈ സ്ഥാപനം നിലവിൽ വന്നു. പ്രസിദ്ധ തറവാടായ കരുവാപ്പള്ളി ചെട്ടിയാം വീട്ടിൽ നാരായണൻ നായരാണ് വിദ്യാലയ പ്രവർത്തനം ആരംഭിക്കാനുള്ള സ്ഥലവും കെട്ടിടവും തന്നത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
വിശാലമായ ക്ലാസ്സ് മുറികൾ. കൂടുതലറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
മുൻ സാരഥികൾ | കാലഘട്ടം | |
1 | ആലിക്കുട്ടി മാഷ് | |
2 | ശങ്കരൻ മാഷ് | |
3 | അബൂബക്കർ മാഷ് | |
4 | വിശ്വംഭരൻ മാഷ് | |
5 | കമലമ്മ ടീച്ചർ | |
6 | പത്മകുമാരി ടീച്ചർ | |
7 | അനിത കുമാരി | |
8 | മിനി ടീച്ചർ |
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
- താനൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം (അഞ്ച് കിലോമീറ്റർ)
- ചെമ്മാട് ബസ്റ്റാന്റിൽ നിന്നും 7.5 കിലോമീറ്റർ