"ഗവ. എൽ പി എസ് മേട്ടുക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 65: വരി 65:
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
93 വർഷം പഴക്കമുള്ളതും പഴമയുടെ പെരുമ കാത്തുസൂക്ഷിക്കുന്നതുമായ ഗവണ്മെന്റ് എൽ. പി. എസ് മേട്ടുക്കട തിരുവനന്തപുരം ജില്ലയിൽ സൗത്ത് സബ് ജില്ലയിൽ സ്ഥിതി ചെയ്യുന്നു.
93 വർഷം പഴക്കമുള്ളതും പഴമയുടെ പെരുമ കാത്തുസൂക്ഷിക്കുന്നതുമായ ഗവണ്മെന്റ് എൽ. പി. എസ് മേട്ടുക്കട തിരുവനന്തപുരം ജില്ലയിൽ സൗത്ത് സബ് ജില്ലയിൽ സ്ഥിതി ചെയ്യുന്നു.  
 
സ്റ്റാർസ് പദ്ധതി പ്രകാരം എസ്. എസ്. കെ വഴി ലഭിച്ച പത്തു ലക്ഷം രൂപയുടെ പ്രീ -പ്രൈമറി നവീകരണ പ്രൊജക്റ്റ്‌ ആയ "വർണ്ണക്കൂടാരത്തിന്റെ "പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു.
 
== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം കോർപറേഷനിൽ തൈക്കാട് വാർഡിൽ സ്ഥിതി ചെയ്യുന്ന ഗവ:എൽ. പി. എസ് മേട്ടുക്കട 1931ലാണ് സ്ഥാപിതമായത്.1990 വരെ ധാരാളം കുട്ടികൾ പഠിച്ചിരുന്ന ഈ സ്കൂളിൽ അതിനു ശേഷം പല പല കാരണങ്ങൾ കാരണം കുട്ടികൾ കുറഞ്ഞു തുടങ്ങി.2003 ആയപോഴേക്കും വെറും 26 കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അടച്ചു പൂട്ടൽ ഭീഷണി നേരിട്ട ഈ വിദ്യാലയത്തിൽ ഊർജസ്വലരായ അധ്യാപകർ വരുകയും സ്കൂൾ എങ്ങനെ വികസിപ്പിക്കാമെന്നു അവർ ചർച്ച ചെയ്യുകയും ചെയ്തു. [[ഗവ. എൽ പി എസ് മേട്ടുക്കട/ചരിത്രം|കൂടുതൽ വായനയ്ക്കായി......]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
എല്ലാ ക്ലാസ്സ്‌ മുറികളിലും ആവശ്യത്തിന് ഫർണിച്ചറുകൾ ലഭ്യമാണ്. ക്ലാസ്സുകളിൽ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, കുട്ടികളുടെ പാർക്ക്‌, ശുചിമുറികൾ എന്നിവയെല്ലാം ഉണ്ട്.
എല്ലാ ക്ലാസ്സ്‌ മുറികളിലും ആവശ്യത്തിന് ഫർണിച്ചറുകൾ ലഭ്യമാണ്. ക്ലാസ്സുകളിൽ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, കുട്ടികളുടെ പാർക്ക്‌, ശുചിമുറികൾ എന്നിവയെല്ലാം ഉണ്ട്. സ്റ്റാർസ് പദ്ധതി പ്രകാരം എസ്. എസ്. കെ വഴി ലഭിച്ച പത്തു ലക്ഷം രൂപയുടെ പ്രീ -പ്രൈമറി നവീകരണ പ്രൊജക്റ്റ്‌ ആയ "വർണ്ണക്കൂടാരത്തിന്റെ "പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
kiteuser
6,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2270507" എന്ന താളിൽനിന്ന് ശേഖരിച്ചത്