"ഗവ. എൽ പി എസ് മേട്ടുക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 80: വരി 80:


== ക്ലബ്ബ് പ്രവർത്തനങ്ങൾ. ==
== ക്ലബ്ബ് പ്രവർത്തനങ്ങൾ. ==
ഗണിത ക്ലബ് ,ആർട്സ് ക്ലബ് ,പരിസ്ഥിതി ക്ലബ് ,സോഷ്യൽ സയൻസ ക്ലബ് ,സ്പോർട്സ് ക്ലബ് ,സയൻസ് ക്ലബ് തുടങ്ങി പലതരം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു . ക്ലബ്ബുകളുടെ ചുമതല അദ്ധ്യാപകർക്ക് വിഭജിച്ച് നല്കിയിട്ടുണ്ട് . ക്ലബ് ലീഡർ ആയി ഓരോ കുട്ടിയെയും തിരഞ്ഞെടുത്തു . ആഴ്ചയിൽ ഒരിക്കല് ഓരോ ക്ലബ്ബുകളുടെയും മീറ്റിംഗ് വിളിക്കുകയും ആ ആഴ്ചയിൽ ചെയ്യേണ്ട കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിച്ചു നടപ്പിലാക്കുന്നു .
 
== ഗണിത ക്ലബ് ,ആർട്സ് ക്ലബ് ,പരിസ്ഥിതി ക്ലബ് ,സോഷ്യൽ സയൻസ ക്ലബ് ,സ്പോർട്സ് ക്ലബ് ,സയൻസ് ക്ലബ് തുടങ്ങി പലതരം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു . ക്ലബ്ബുകളുടെ ചുമതല അദ്ധ്യാപകർക്ക് വിഭജിച്ച് നല്കിയിട്ടുണ്ട് . ക്ലബ് ലീഡർ ആയി ഓരോ കുട്ടിയെയും തിരഞ്ഞെടുത്തു . ആഴ്ചയിൽ ഒരിക്കല് ഓരോ ക്ലബ്ബുകളുടെയും മീറ്റിംഗ് വിളിക്കുകയും ആ ആഴ്ചയിൽ ചെയ്യേണ്ട കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിച്ചു നടപ്പിലാക്കുന്നു . ==
<nowiki>*</nowiki>ഗണിത ക്ലബ്‌
 
       ഗണിതത്തിൽ പിന്നോക്കാവസ്ഥയിൽ ഉള്ള കുട്ടികൾക്കായി ഗണിത കളികൾ, ഗണിത പസിൽ, ഗണിതവുമായി ബന്ധപ്പെട്ട കഥകൾ, വീഡിയോസ് എന്നിവ നൽകി ഗണിതം ലളിതവും രസപ്രദവുമാക്കി.
 
<nowiki>*</nowiki>ആട്സ് ക്ലബ്‌
 
    കുട്ടികളുടെ കലാവാസനകൾ കണ്ടെത്തി അവർക്ക് പ്രോത്സാഹനം നൽകാനും പിന്നോക്കം നിൽക്കുന്നവർക്ക് അത്യാവശ്യം വേണ്ട പിന്തുണ നൽകി അവരെ മുൻപന്തിയിൽ കൊണ്ട് വരാനും ആർട്സ് ക്ലബ്‌ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു.
 
<nowiki>*</nowiki>പരിസ്ഥിതി ക്ലബ്‌
 
             ജൂൺ 5 ന് പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. സ്കൂളിൽ വൃക്ഷ തൈ നട്ടു പിടിപ്പിച്ചു. മരങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തി.
 
കുട്ടികൾ പ്ലകാർഡ്‌സ്, തയ്യാറാക്കി. പരിസ്ഥിതി ദിന ക്വിസ്, ചിത്രരചന എന്നിവ നടത്തി.
 


*  പഠനോത്സവം
*  പഠനോത്സവം
113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2257281" എന്ന താളിൽനിന്ന് ശേഖരിച്ചത്