"ഗവ. എൽ പി എസ് മേട്ടുക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 79: | വരി 79: | ||
"ശലഭം"എന്ന പേരിൽ 2023-24 അധ്യായന വർഷത്തിൽ ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി മാഗസിൻ പുറത്തിറക്കി . | "ശലഭം"എന്ന പേരിൽ 2023-24 അധ്യായന വർഷത്തിൽ ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി മാഗസിൻ പുറത്തിറക്കി . | ||
== ക്ലബ്ബ് പ്രവർത്തനങ്ങൾ. == | |||
ഗണിത ക്ലബ് ,ആർട്സ് ക്ലബ് ,പരിസ്ഥിതി ക്ലബ് ,സോഷ്യൽ സയൻസ ക്ലബ് ,സ്പോർട്സ് ക്ലബ് ,സയൻസ് ക്ലബ് തുടങ്ങി പലതരം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു . ക്ലബ്ബുകളുടെ ചുമതല അദ്ധ്യാപകർക്ക് വിഭജിച്ച് നല്കിയിട്ടുണ്ട് . ക്ലബ് ലീഡർ ആയി ഓരോ കുട്ടിയെയും തിരഞ്ഞെടുത്തു . ആഴ്ചയിൽ ഒരിക്കല് ഓരോ ക്ലബ്ബുകളുടെയും മീറ്റിംഗ് വിളിക്കുകയും ആ ആഴ്ചയിൽ ചെയ്യേണ്ട കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിച്ചു നടപ്പിലാക്കുന്നു . | |||
* പഠനോത്സവം | * പഠനോത്സവം | ||
* ഭക്ഷ്യമേള | * ഭക്ഷ്യമേള |
20:34, 17 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് മേട്ടുക്കട | |
---|---|
വിലാസം | |
മേട്ടുക്കട ഗവ. എൽ. പി. എസ്. മേട്ടുക്കട , മേട്ടുക്കട , തൈക്കാട് പി.ഒ. , 695014 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 0 - 0 - 1931 |
വിവരങ്ങൾ | |
ഫോൺ | 4712323433 |
ഇമെയിൽ | glpsmettukada@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43233 (സമേതം) |
യുഡൈസ് കോഡ് | 32141101404 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 28 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 44 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 80 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാജശ്രീ പി റ്റി |
പി.ടി.എ. പ്രസിഡണ്ട് | അമൃത എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജിൻസി |
അവസാനം തിരുത്തിയത് | |
17-03-2024 | 43233-TVM |
93 വർഷം പഴക്കമുള്ളതും പഴമയുടെ പെരുമ കാത്തുസൂക്ഷിക്കുന്നതുമായ ഗവണ്മെന്റ് എൽ. പി. എസ് മേട്ടുക്കട തിരുവനന്തപുരം ജില്ലയിൽ സൗത്ത് സബ് ജില്ലയിൽ സ്ഥിതി ചെയ്യുന്നു.
സ്റ്റാർസ് പദ്ധതി പ്രകാരം എസ്. എസ്. കെ വഴി ലഭിച്ച പത്തു ലക്ഷം രൂപയുടെ പ്രീ -പ്രൈമറി നവീകരണ പ്രൊജക്റ്റ് ആയ "വർണ്ണക്കൂടാരത്തിന്റെ "പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
എല്ലാ ക്ലാസ്സ് മുറികളിലും ആവശ്യത്തിന് ഫർണിച്ചറുകൾ ലഭ്യമാണ്. ക്ലാസ്സുകളിൽ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, കുട്ടികളുടെ പാർക്ക്, ശുചിമുറികൾ എന്നിവയെല്ലാം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ മാഗസിൻ.
"ശലഭം"എന്ന പേരിൽ 2023-24 അധ്യായന വർഷത്തിൽ ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി മാഗസിൻ പുറത്തിറക്കി .
ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഗണിത ക്ലബ് ,ആർട്സ് ക്ലബ് ,പരിസ്ഥിതി ക്ലബ് ,സോഷ്യൽ സയൻസ ക്ലബ് ,സ്പോർട്സ് ക്ലബ് ,സയൻസ് ക്ലബ് തുടങ്ങി പലതരം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു . ക്ലബ്ബുകളുടെ ചുമതല അദ്ധ്യാപകർക്ക് വിഭജിച്ച് നല്കിയിട്ടുണ്ട് . ക്ലബ് ലീഡർ ആയി ഓരോ കുട്ടിയെയും തിരഞ്ഞെടുത്തു . ആഴ്ചയിൽ ഒരിക്കല് ഓരോ ക്ലബ്ബുകളുടെയും മീറ്റിംഗ് വിളിക്കുകയും ആ ആഴ്ചയിൽ ചെയ്യേണ്ട കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിച്ചു നടപ്പിലാക്കുന്നു .
- പഠനോത്സവം
- ഭക്ഷ്യമേള
- ഗാന്ധി ദർശൻ
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്.
- സ്കൂൾ വാർഷികം
- വർണ്ണക്കൂടാരം
- ഫീൽഡ് ട്രിപ്പ്
മാനേജ്മെന്റ്
തിരുവനന്തപുരം നഗരസഭയുടെ നിയന്ത്രണത്തിലാണ് ഈ വിദ്യാലയം. സ്കൂൾ മാനേജ്മെന്റിന് ഏകീകൃത സംവിധാനത്തിൻ കീഴിൽ എല്ലാ സ്രോതസുകളിൽ നിന്നും സഹായങ്ങൾ ല ഭ്യമാകുന്നു. കോർപറേഷൻ, വിദ്യാഭ്യാസവകുപ്പ്, യു. ആർ. സി സൗത്ത്, വാർഡ് കൗൺസിൽ, വിദ്യാലയ വികസന സമിതി, പി. റ്റി. എ, എസ്. എം. സി, എം.പി. റ്റി. എ എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള നിർദേശങ്ങളും സഹായങ്ങളും വിദ്യാലയ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നു.
മുൻ സാരഥികൾ
2008 മുതൽ 2013 വരെ സേവനമനുഷ്ഠിച്ചിരുന്ന ശ്രീമതി. ഗീത. സി ആണ് നിലവിൽ ഏറ്റവും കൂടുതൽ വർഷം ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചിരുന്ന പ്രഥമാധ്യാ പിക . ഈ ടീച്ചറിന്റെ കാലഘട്ടത്തിലാണ് ഇന്ന് കാണുന്ന വികസന പ്രവർത്തനങ്ങൾ എല്ലാം നടത്തിയത്. അന്നത്തെ അദ്ധ്യാപകരായ ലോറെൻസ്, മൻസൂർ എന്നിവരും വികസന പ്രവർത്തങ്ങൾക്കാവശ്യമായ സഹായങ്ങൾക്ക് മുൻപന്തിയിൽ ഉണ്ടായിരുന്നവർ ആണ്.
ക്രമ നംബർ | പേരുകൾ | കാലഘട്ടം |
---|---|---|
1. | പി . ജി . സുജാത | 04/06/1997-31-052001 |
2. | ജി . സാവിത്രി | 01/06/2001-31-05-2002 |
3. | സൈലജ ദേവി | 06/06/2002-31/03/2003 |
4. | സുശീല . ആർ | 23/04/2003-31/05/2003 |
5. | രമണികുമാരി | 04/06/2003-31/03/2004 |
6. | ഗ്രേസിക്കുട്ടി . ജി | 01/06/200431/03/2008 |
7. | സി. ഗീത | 16/04/2008-31/05/2013 |
8. | പി . എ . നസീർ | 07/06/2013-31/03/2014 |
9. | റെജി . കെ | 03/06/2014-01/062016 |
10. | സരസകുമാരി | 02/06/2016-31/032019 |
11. | അജിത്കുമാർ. വി | 01/06/2019-27/06/2022 |
12. | രാജശ്രീ. പി. റ്റി | 28/06/2022- |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
1967 മുതൽ 74 വരെ ഈ സ്കൂളിൽ പഠിച്ചിരുന്ന ശ്രീ കൃഷ്ണമൂർത്തി ഇപ്പോൾ കാനറാ ബാങ്ക് ഡി. ജി. എം ആയി സേവനമനുഷഠിക്കുകയാണ്.
1978 മുതൽ 1982 വരെ ഇവിടെ പഠിച്ചിരുന്ന ശ്രീമതി രാജശ്രീ പി. റ്റി യാണ് നിലവിൽ ഈ സ്കൂളിലെ പ്രഥമാധ്യാപിക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മേട്ടുക്കട ജംങ്ഷനിൽ നിന്നു കുറച്ചു മുന്നോട്ടു പോകുമ്പോൾ കണ്ണേറ്റ് മുക്ക് ഇറക്കം റോഡ് കാണാം .ഇറക്കം റോഡിലൂടെ 300m താഴോട്ടു സഞ്ചരിക്കുമ്പോൾ റോഡിന്റെ ഇടതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
- തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ/ സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്ന് 1.25 കിലോ മീറ്റർ അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു
- ഡി പി ഐ ജംങ്ഷൻ / ജഗതിയിൽ നിന്ന് കണ്ണേറ്റ്മുക്ക് ജങ്ഷനിൽ എത്തി മേട്ടുക്കട പോകുന്ന റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
{{#multimaps: 8.492867939292267, 76.9623847927628 | zoom=18}}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43233
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ