"ഗവ.എൽ.പി.എസ്. കോട്ടുകാൽ പുത്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 88: | വരി 88: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable" | |||
|+ | |||
!ലളിത | |||
!2000-2002 | |||
|- | |||
|സുശീല | |||
|2002-2003 | |||
|- | |||
|സദാനന്ദൻ | |||
|2003-2004 | |||
|- | |||
|ഗീത | |||
|2004-2005 | |||
|- | |||
|വസന്തകുമാരി | |||
|2006-2007 | |||
|- | |||
|വിമല | |||
|2008-2015 | |||
|- | |||
|ജോസഫ് | |||
|2015-2016 | |||
|- | |||
|സൈന ബീവി | |||
|2016-2017 | |||
|- | |||
|ഗിരിജ കുമാരി | |||
|2017-2018 | |||
|- | |||
|രമാദേവി | |||
|2019-2021 | |||
|- | |||
|ഷീന | |||
|2021 | |||
|- | |||
|പ്രസന്ന | |||
|2021-2011 | |||
|- | |||
|ഫ്ളോറിബെൽ | |||
|2022-2023 | |||
|} | |||
ഗിരിജ കുമാരി | |||
രമദേവി | |||
ഷീന | |||
പ്രസന്ന | |||
ഫ്ളോറിബെൽ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
10:38, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ കോട്ടുകാൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം.
| ഗവ.എൽ.പി.എസ്. കോട്ടുകാൽ പുത്തളം | |
|---|---|
| വിലാസം | |
കോട്ടുകാൽ പുത്തളം. കോട്ടുകാൽ. പി.ഒ. , 695501 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1988 |
| വിവരങ്ങൾ | |
| ഫോൺ | 0471 2266558 |
| ഇമെയിൽ | 44208puthalam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44208 (സമേതം) |
| യുഡൈസ് കോഡ് | 32140200208 |
| വിക്കിഡാറ്റ | Q64036750 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | ബാലരാമപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | കോവളം |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കോട്ടുക്കൽ |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 18 |
| പെൺകുട്ടികൾ | 18 |
| ആകെ വിദ്യാർത്ഥികൾ | 33 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | Kumari sheeja T k |
| എം.പി.ടി.എ. പ്രസിഡണ്ട് | വിജി. എസ്. |
| അവസാനം തിരുത്തിയത് | |
| 16-03-2024 | 44208puthalam |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കൊല്ലവർഷം 1070-ൽ പുത്തലത്തു കുടുംബത്തിലെ ഒരു ആശാൻ തുടങ്ങിയ കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ കോട്ടുകാൽ പുത്തലം ഗവൺമെൻറ് എൽ പി സ്കൂൾ. കുടിപ്പള്ളിക്കൂടം ആയി തുടങ്ങി ഈ വിദ്യാലയം പില്ക്കാലത്തു സർക്കാരിനുകൈമാറി. എന്നാൽ കാലക്രമേണ സ്കൂൾ കെട്ടിടം ജീർണാവസ്ഥയിലായപ്പോൾ തൊട്ടടുത്തുള്ള താമസക്കാരനായ ശ്രീ. കൃഷ്ണന്റെ വീട്ടിലേക്കു വിദ്യാലയം മാറ്റി. 1988-ൽ ഇന്ന് കാണുന്ന പുതിയ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം തുടങ്ങി. 42 സെൻറ് സ്ഥലം സ്കൂൾ വകയായി ഉണ്ട്. ബഹുമാനപ്പെട്ട മുൻ മന്ത്രി ശ്രീ നീലലോഹിതദാസൻ നാടാർ ഈ സ്കൂളിലെ പൂർവ്വവിദ്യാർഥിയാണ്.
ഭൗതികസൗകര്യങ്ങൾ
കളിസ്ഥലം
സ്മാർട്ട് ക്ലാസ്സ്‌റൂം
ലൈബ്രറി
ആകർഷകമായ പ്രീ പ്രൈമറി കെട്ടിടം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഇക്കോ ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- മാത്‍സ് ക്ലബ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| ലളിത | 2000-2002 |
|---|---|
| സുശീല | 2002-2003 |
| സദാനന്ദൻ | 2003-2004 |
| ഗീത | 2004-2005 |
| വസന്തകുമാരി | 2006-2007 |
| വിമല | 2008-2015 |
| ജോസഫ് | 2015-2016 |
| സൈന ബീവി | 2016-2017 |
| ഗിരിജ കുമാരി | 2017-2018 |
| രമാദേവി | 2019-2021 |
| ഷീന | 2021 |
| പ്രസന്ന | 2021-2011 |
| ഫ്ളോറിബെൽ | 2022-2023 |
ഗിരിജ കുമാരി
രമദേവി
ഷീന
പ്രസന്ന
ഫ്ളോറിബെൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ നീലലോഹിതദാസൻ നാടാർ മുൻ മന്ത്രി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ നെല്ലിമൂട് നിന്ന് 2 കിലോമീറ്റർ അകലെ പുത്തളം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു.
{{#multimaps:8.37914,77.03251|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44208
- 1988ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ബാലരാമപുരം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ