ഗവ.എൽ.പി.എസ്. കോട്ടുകാൽ പുത്തളം/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ കമ്പ്യൂട്ടർ പരിജ്ഞാനം വളർത്തുന്നതിന് വേണ്ടി പഠനത്തോടൊപ്പം പുതിയ സാങ്കേതിക വിദ്യകളിൽ പരിശീലനം നൽകിവരുന്നു ഐസിടിവിരിയടുകളിൽ കളിപ്പെട്ടി എന്ന പാഠപുസ്തകം ഉപയോഗിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ നൽകുന്നു സ്മാർട്ട് ക്ലാസ്സ് റൂം ഉപയോഗിക്കുന്നു