"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
[[പ്രമാണം:18364-2324-1.jpg|പകരം=എൽ.പി വിഭാഗം സംസ്ഥാലതല അവാ‍‍ഡ് ബഹു മന്ത്രി എം.ബി രാജേഷിൽ നിന്നും പുരസ്ക്കാരം സ്വീകരിക്കുന്നു.|അതിർവര|ചട്ടരഹിതം|1040x1040ബിന്ദു]]
[[പ്രമാണം:18364-2324-1.jpg|പകരം=എൽ.പി വിഭാഗം സംസ്ഥാലതല അവാ‍‍ഡ് ബഹു മന്ത്രി എം.ബി രാജേഷിൽ നിന്നും പുരസ്ക്കാരം സ്വീകരിക്കുന്നു.|അതിർവര|ചട്ടരഹിതം|1040x1040ബിന്ദു]]


== '''ആമുഖം''' ==
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വിരിപ്പാടം
|സ്ഥലപ്പേര്=വിരിപ്പാടം
വരി 26: വരി 25:
|സ്ഥാപിതവർഷം=1926
|സ്ഥാപിതവർഷം=1926
|സ്കൂൾ വിലാസം=എ.എം.യു.പി.സ്കൂൾ ആക്കോട് വിരിപ്പാടം
|സ്കൂൾ വിലാസം=എ.എം.യു.പി.സ്കൂൾ ആക്കോട് വിരിപ്പാടം
|പോസ്റ്റോഫീസ്=ആക്കോട്
|പോസ്റ്റോഫീസ്=കരുമരക്കാട്
|പിൻ കോഡ്=673640
|പിൻ കോഡ്=673640
|സ്കൂൾ ഫോൺ=0483 2830434
|സ്കൂൾ ഫോൺ=0483 2830434
വരി 72: വരി 71:
|logo_size=50px
|logo_size=50px
}}
}}
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിൽ വാഴക്കാട് പഞ്ചായത്തിലെ ആക്കോട് വിരിപ്പാടം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് വിരിപ്പാടം എ.എം.യു.പി സ്കൂൾ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ബിൽഡിംഗിൽ പ്രവർത്തിക്കുന്നു.  
 
== '''ആമുഖം''' ==
കാലത്തിനനുസരിച്ച് വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കുന്നതിനായി ഗവൺമെൻ്റ്  നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ യജ്ഞത്തിൻ്റെ ഭാഗമായി എ.എം.യു.പി സ്കൂൾ ആക്കോട് വിരിപ്പാടം ഗവൺമെൻ്റ് ഉദ്ദേശിച്ച പല പദ്ധതികളും ആധുനിക രീതിയിൽ സംവിധാനിക്കാനും ഇതിനോട് കൂടി തന്നെ ചേർത്തു വെയ്ക്കാനും ഞങ്ങളുടെ സ്കൂ‌ളിന് സാധിച്ചു എന്ന കാര്യം തീർത്തും ചാരിതാർത്യത്തോടെയും അഭിമാനത്തോ ടുകൂടിയും ഞങ്ങൾക്ക് പറയാൻ സാധിക്കും.
 
സർക്കാർ സ്കൂകൂളുകൾ ഹൈടെക് ആക്കുന്ന പദ്ധതികൾ ആരംഭിക്കുന്ന തിന് മുമ്പു തന്നെ വലിയ മാറ്റങ്ങൾ നമ്മുടെ വിദ്യാലയത്തിൽ കൊണ്ടു വരാൻ മാനേജ്മെന്റിനും നാട്ടുകാർക്കും സാധിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങളുള്ള 20 സ്മാർട്ട് ക്ലാസ് റൂമുകളോട് കൂടിയ നാല് നിലകളിലുള്ള നമ്മുടെ പുതിയ കെട്ടിടം വിദ്യാഭ്യാസ രംഗത്ത് തന്നെ മാതൃകയാണ്.
 
വിദ്യാർഥികളുടെ എണ്ണം തികയ്ക്കാൻ പല വിദ്യാലയങ്ങളും ഏറെ പ്രയാസപ്പെടുന്ന ഇക്കാലത്ത് കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് കഴി ഞ്ഞ ഒരു പതിറ്റാണ്ടിൽ നമ്മുടെ വിദ്യാലയത്തിനുണ്ടായിട്ടുള്ളത്. 2005-ൽ 378 വി ദ്യാർഥികളുണ്ടായിരുന്നിടത്ത് 2023 ആയപ്പോൾ 982 ആയി വർദ്ധിപ്പിക്കാനായിട്ടുണ്ട്. ആത്മാർത്ഥതയോടും ഊർജ്ജസ്സ്വലതയോടും കൂടി പ്രവർത്തിക്കുന്ന നമ്മുടെ അധ്യാപകരുടെ വിജയമാണിത്.
 
അക്കാദമിക രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ചു നിൽക്കുന്ന നമ്മുടെ വിദ്യാലയത്തിന് ഇനിയും ഒരു പാട് മുന്നേറേണ്ടതുണ്ട്. ഇതിനായി ദീർഘദൃഷ്ടിയോടെ ഭാവനാത്മകമായി  പദ്ധതികൾ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സ്കൂളിന്റെ പുരോഗതിക്കായി വിശ്രമമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മാനേജ്മെൻ്റിൻ്റെയും പി.ടി.എ -യുടെയും അധ്യാപകരുടെയും പിന്തുണയോടെ നടപ്പാക്കിവരുന്നു.


== '''[[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/ചരിത്രം|ചരിത്രം]]''' ==
== '''[[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/ചരിത്രം|ചരിത്രം]]''' ==
355

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2237341" എന്ന താളിൽനിന്ന് ശേഖരിച്ചത്