എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ആധുനിക വിദ്യാഭ്യാസ രീതിക്ക് അനുസ‍ൃതമായ അടിസ്ഥാന സൗകര്യങ്ങളാണ് ഈ വിദ്യാലയത്തിലെ പ്രത്യേകത.

  • മൂന്ന് നിലകളിലായി പണിതുയർത്തിയ 24 ഹൈടെക് ക്ലാസ് റൂമുകൾ
  • 20 കമ്പ്യൂട്ടറുകൾ ഉൾകൊള്ളുന്ന ഹൈടെക്ക് കമ്പ്യൂട്ടർ ലാബ്.
  • സയൻസ് ലാബ്
  • ആധുനിക രീതിയിൽ സജ്ജീകരിച്ച ഹൈടെക്ക് ലൈബ്രറി

ചിത്രശാല